അവിടെ നിന്നും പോകുമ്പോൾ അയാൾക്ക് അവളോട് ബഹുമാനം തോന്നി അവൾ ചെയ്യുന്നതാണ് ശരിയെന്നും…
Story by JK വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല.. വീട്ടിലെ ഏക ആൺതരി ആയ അച്ചുവിന്, കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ അയാളുടെ അമ്മ വളരെ പരിഭ്രാന്തയായിരുന്നു… കുറെ ഡോക്ടറെ കാണിച്ച് നോക്കി..അച്ചുവിനും മീനക്കും ഒരു കുഴപ്പവുമില്ല എന്നാണ് എല്ലാവരും പറഞ്ഞത്… കുഞ്ഞുങ്ങൾ മാത്രം ഉണ്ടാകുന്നില്ല.. അവർ കാത്തിരുന്നു ഒൻപതുവർഷം എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നപ്പോൾ എല്ലാവരും മീനക്കെതിരെ തിരിഞ്ഞു… അവളുടെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്നായിരുന്നു പിന്നീടുള്ള ഭാഷ്യം…. ആദ്യമൊക്കെ അത് കേട്ട് അവൾ കരഞ്ഞു … Read more