അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്.. ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു……
പറയാൻഇനിയുമേറേ.. Story written by Unni K Parthan “അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്..” ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു അടുക്കള പടിയിൽ ഇരിന്നു ഗോമതിയേ നോക്കി പറഞ്ഞു.. “ദേ.. പെണ്ണേ ഒരൊറ്റ കീറങ്ങു ഞാൻ വെച്ച് തരും..” കയ്യിൽ കിട്ടിയ തവിയെടുത്തു ദേവികിയുടെ നേർക്ക് ഓങ്ങി ഗോമതി.. “ആ.. കൊ ല്ല്…എല്ലാരും കൂടി എന്നങ്ങു കൊ ല്ല്…ഞാൻ അല്ലെ എല്ലാർക്കും ബാധ്യത..” ദേവിക ഒന്നുടെ വിമ്മി കൊണ്ട് പറഞ്ഞു.. … Read more