വിവാഹത്തിനു മുന്നേ അവളുമായി ഞാൻ/ഞങ്ങൾ ഒത്തിരി തവണ ശ രീ രികമായി ബന്ധപ്പെട്ടിരിന്നു. അത് സത്യം തന്നേ.എന്ന് വെച്ചു അതൊരിക്കലും ഒരു………

രചന: Arun RG Arun “വർഷങ്ങളോളം തന്നേ വിവാഹവാഗ്ദാനം നൽകി പീ, ഡിപ്പിച്ചു വരുകയാണ്” എന്ന പരാതി കൊടുക്കാൻ പോവുകയാണത്രേ അവൾ. അവളെ മാത്രമായി കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടന്ന് തോന്നുന്നുല്ല. കാരണം തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിരുന്നു. വിവാഹത്തിനു മുന്നേ അവളുമായി ഞാൻ/ഞങ്ങൾ ഒത്തിരി തവണ ശ രീ രികമായി ബന്ധപ്പെട്ടിരിന്നു. അത് സത്യം തന്നേ. എന്ന് വെച്ചു അതൊരിക്കലും ഒരു പീ ,ഡനമായിരുന്നില്ല. അവളുടെ പരിപൂർണ്ണ സമ്മതത്തോടെയായിരുന്നു ഞാൻ അവളേ… എന്നിട്ട് ഇപ്പോൾ അതൊരു … Read more

പിന്നീട്…കാലങ്ങൾ കഴിഞ്ഞ്… വീട്ടുകാർ നിശ്ചയിച്ചത് പോലെ കഴുത്തിൽ താലി ചാർത്താൻ വീണ്ടുമൊരുവൻ ജീവിതത്തിലേക്ക് വന്നപ്പോൾ അവനും ആദ്യമായി പറഞ്ഞത് ആ മാ ,റഴകിനെ കുറിച്ചായിരുന്നു….

മാ റഴക് Story written by Divya Kashyap അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാ റഴകിനെ കുറിച്ച് അവൾ കേട്ടത്…. രണ്ടുവർഷക്കാലം നീണ്ടുനിന്ന ആ പ്രണയബന്ധത്തിൽ പലവുരു അവനിലെ തേൻവാക്കുകൾ അവളെ കോരിത്തരിപ്പിച്ചു… രാത്രികളില് നീണ്ട് നീണ്ടുപോകുന്ന സംഭാഷണങ്ങൾക്കൊടുവിൽ വെളുപ്പാൻകാലങ്ങളിലെപ്പോഴോ ആ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ മിക്കവാറും തന്നെ അവൾ എഴുന്നേറ്റ് തൻറെ കൊച്ചു മുറിയിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തൻറെ മാ റിന്റെ അഴക് ആസ്വദിച്ചിരുന്നൂ… അപ്പോഴായിരുന്നവൾക്ക് ജീവിതത്തിൽ … Read more

സമ്പത്തുകൊണ്ടും, ജാതി കൊണ്ടും, എന്റെ മഹിമ കൊണ്ടും, ഓമനയെ നിനക്ക് കിട്ടാൻ തീരേ സാധ്യത യില്ലെന്ന് അമ്മ പറഞ്ഞു. ഞാൻ അതീവ ദുഃഖിതനായി. പിന്തിരിഞ്ഞില്ല…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ആദ്യമായി ഞാൻ ഓമനയെ കാണുന്നത് അവളുടെ കല്ല്യാണം മുടങ്ങിയ പന്തലിൽ വെച്ചാണ്. ഉറപ്പിച്ച ചെറുക്കൻ മുഹൂർത്തിന് എത്തിയില്ല. തന്റെ ഉറ്റസുഹൃത്തായ പെൺകുട്ടിയെ പിരിഞ്ഞ് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ ആ ചെറുപ്പക്കാരന് വയ്യത്രെ.. ‘അതേതായാലും നന്നായി… കെട്ട് കഴിഞ്ഞിട്ടല്ലല്ലോ ഓൻ പോയേ…!’ പലരും പറഞ്ഞു. എല്ലാം അറിഞ്ഞതിന് ശേഷം ഒന്നും പറയാൻ ആകാതെ തലകുനിച്ച് നിന്ന ഓമനയുടെ ശബ്ദം പെട്ടെന്നാണ് ഉച്ചഭാഷിണിയിൽ മുഴങ്ങിയത്. ‘തടസ്സം നേരിട്ടത്തിൽ ഖേദിക്കുന്നു… എന്നെ കെട്ടാനിരുന്ന ഓടിപ്പോയവനോട്‌ ക്ഷമിച്ച് നമുക്ക് … Read more

പിന്നീട് ഞാൻ ഒന്നും കേട്ടില്ല. കണ്ണിൽ ഇരുട്ട് കയറി. ഞാൻ നിലത്തേക്ക് വീഴുമ്പോൾ അച്ഛമ്മയുടെ നിലവിളി ഏതോ ഒരു കോണിൽ എന്ന പോലെ ഞാൻ കേട്ടിരുന്നു…….

അവധിക്കാലവും കാത്ത് രചന: നൈയാമിക മനു ഇന്ന് കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. എന്താണ് എന്റെ ഹൃദയം എന്നോട് പറയാൻ ആഗ്രഹിക്കുന്നത്. ഒന്നാം വർഷ പി ജി ക്ലാസ്സിന്റെ മുന്നിൽ എത്തിയപ്പോൾ എന്റെ കാലുകൾ നിഛലമായി. ഒരിക്കൽ കൂടി ഞാൻ ആ ക്ലാസ്സ്‌ മുറിയിലേക്ക് നോക്കി. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. “ഒരു പ്രണയം കൂടി അനശ്വരമായിരിക്കുന്നു. ” അതല്ലേ എന്റെ ഹൃദയം എന്നോട് പറയുന്നത്. വീണ്ടും മുന്നോട്ട് നടന്നു സ്റ്റാഫ്‌ റൂമിൽ … Read more

എനിക്കെന്താടോ കുഴപ്പം. ഇട്ടു മൂടാൻ പണം ഹാപ്പി ലൈഫ്. പിന്നെ ഭാര്യ.. ആ ദ്യരാത്രിയുടെ അ ലസ്യത്തിന്നു എണീറ്റപ്പോ അവൾ ഇല്ലാ.അവൾ അവളുടെ കാമുകനോപ്പം പോയി. അതിൽ ഞാൻ ഹാപ്പിയാണ്………

പ്രാണന്റെ പ്രാണൻ രചന: Deviprasad C Unnikrishnan “മോളെ അമ്മു നിൽക്ക അവിടെ… ഓടല്ലേ” ദുബായ് എയർപോർട്ടിന്റെ പാർക്കിങ്ങിൽ നിൽകുമ്പോളാണ് ആ വിളി നന്ദന്റെ ചെവിയിലേക്ക് എത്തുന്നത്. എവിടെയോ കേട്ടു പരിചയമുള്ള ശബ്ദം. അവൻ ശബ്ദം കേട്ടയിടത്തിലേക്ക് നോക്കി. അവൻ ആ സ്വരം കേട്ട ഇടത്തേക്ക് നടന്നു കാറിനിടയിലൂടെ ഒരു കുഞ്ഞുപെൺകുഞ്ഞു ഓടിവരുന്നു. പുറകിൽ കുഞ്ഞിനെ പിടിക്കാൻ വരുന്നയാളെ കണ്ടപ്പോ ഒരു വട്ടം അവൻ സ്തംഭിച്ചു പോയി. എന്റെ മീര. അവന്റെ മനസ് മന്ത്രിച്ചു. ഒരു ആയിരംവട്ടം … Read more

നിങ്ങളെ പോലെ ഒരു ചതിയന്റെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല. അവർ ഇപ്പൊ വരും എന്നെ കൂട്ടി കൊണ്ടുപോവാൻ.. ഈ കാര്യം ഇവിടെ ആരോടും പറഞ്ഞിട്ടില്ല……

പെണ്ണുകാണാലും ആദ്യരാത്രിയും സൗഹൃദവും രചന: Arun RG Arun “അല്ല കുഴപ്പാവുമോ”…? ഞാൻ കാറിൽ നിന്നും ഇറങ്ങി നിഹാസിന്റെ.. മുഖത്തേക്ക് നോക്കി. നീ.. ടെൻഷൻ അടിക്കല്ലേ ടാ.. നീ.. കാണുവാൻ പോവുന്ന പെണ്ണ് MA കാരിയാണ്. വലിയ പഠിപ്പാണ് കുട്ടിക്ക്. അതുകൊണ്ട് നിനക്ക് ഒരു ഡിഗ്രിയെങ്കിലും ഇല്ലെങ്കിൽ മോശമല്ലേ..? പോരാത്തതിന് കുട്ടിക്ക് ഡിഗ്രിക്കാർ തന്നെ വേണെമെന്നു നിർബന്ധവും ആണ്.. “അല്ല നീ പറഞ്ഞത് ശെരിയാ.. എന്നാലും…. പിന്നെ അവൾ എപ്പോയെങ്കിലും സത്യം അറിഞ്ഞാൽ പ്രശ്നം ആവൂലേ ടാ…” … Read more

അവൻ മേഘയോട് പറയണമെന്നുദ്ദേശിച്ച കാര്യത്തിന്റെ മറുഭാഗം കേട്ടതുപോലെയാണ് പെട്ടന്നവന് തോന്നിയത്.. കൗമാരത്തിൽ അവൻ മറ്റൊരുപെൺകുട്ടിയോടു ചെയ്ത അതെ…..

കുമ്പസാരകൂടുകൾ തേടി രചന: Haritha Harikuttan ഇന്ന് അവർക്കൊരു പ്രത്യേക ദിവസമാണ് … കാരണം, ജീവനും മേഘയും അവരുടെ രണ്ടുപേരുടെയുമുള്ളിൽ തോന്നിയ സ്നേഹം പരസ്പരമങ്ങോട്ടുമിങ്ങോട്ടും തുറന്നുപറയാൻ പോകുകയാണ് ….. അവർ രണ്ടുപേരും ഒരു കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്…. മേഘക്കു ശേഷമാണു ജീവൻ കമ്പനിയിൽ ജോലിക്ക് ചേർന്നത്….. പൊതുവെ അധികം ആരോടും സംസാരിക്കാത്ത ആളായിരുന്നു ജീവൻ… ആരോടും അത്ര കൂട്ടുമല്ലായിരുന്നു… ആ പ്രത്യേകത തന്നെയായിരുന്നു മേഘ ജീവനെ ശ്രദ്ധിക്കാനുള്ള കാരണവും… മേഘ അത്യാവശ്യം എല്ലാവരുടെയടുത്തും നല്ല ആക്ടീവായി … Read more

നിന്നോടുള്ള ദേഷ്യം കൊണ്ടോ രഘുവേട്ടനോടുള്ള കടപ്പാട് കൊണ്ടോ അതോ ലക്ഷങ്ങളുടെ മൂല്യമുള്ള ആ കട കിട്ടാനുള്ള എന്റെ സ്വാർത്ഥതയോ അറിയില്ല അപ്പോൾ അവളെ സ്വീകരിക്കാനാണ് തോന്നിയത്……

ഇനിയെത്ര ദൂരം Story written by Jainy Tiju ഉച്ചയൂണിനുള്ള ബ്രേക്കിൽ സ്റ്റാഫ്‌ റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്. നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയാണ്. ” മോളെ ഹരിതേ,സുധി വന്നിട്ടുണ്ട്. നീ പെട്ടന്ന് ഇങ്ങോട്ട് വാ. “ ഞാൻ സ്തംഭിച്ചുപോയി. ” അമ്മേ, സുധിയേട്ടൻ… സത്യമാണോ? ഈശ്വരാ… എപ്പോഴാ വന്നേ? എങ്ങനെ…. “ അവിശ്വസനീയതകൊണ്ടാണോ എന്നറിയില്ല.ഞാൻ വാക്കുകൾക്കായി പരതി.അമ്മയുടെ സ്വരത്തിൽ പറയത്തക്ക സന്തോഷം കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി. ” നീ വേഗം വരില്ലേ? ” … Read more

എന്റദൈവമേ ഇവൾ ഇതെന്ത് സാധനം ഇന്നലെ ചീവീട് പോലെ കിടന്നലച്ചിട്ട്‌ പാവം എനിക്കൊന്ന് മിണ്ടാൻ പോലും സമയം തരാതെ ഫോൺ വച്ചിട്ട് പോയവളാ……

രചന: അഭിരാമി അഭി ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്. അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല. ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു വരുന്നുണ്ട് കുരിപ്പ്. എന്നെ കണ്ടപ്പോഴേ പെണ്ണ് ചിരിക്കാൻ തുടങ്ങി. അവളുടെ കവിളിൽ വിരിഞ്ഞ ആ നുണക്കുഴികൾ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യമെല്ലാം എവിടെയോ പോയ്‌ മറഞ്ഞു. എങ്കിലും മൈൻഡ് ചെയ്യാതെ ഞാൻ അവിടെത്തന്നെ നിന്നു. ” ഇതെന്താ മാഷേ … Read more

എന്റെ അച്ഛന്റെ പ്രാരാബ്ദം മുതെലെടുക്കായിരുന്നു അല്ലെ. അവൾ പറഞ്ഞു തൊണ്ട ഇടറുന്നുണ്ടായിരുന്നു.സത്യമായും ഇതൊന്നും എനിക്കറിയില്ല.. അമ്മയും അമ്മാവന്മാരും പറ്റിച്ച പണിയാകും…….

മനസ്സറിയാതെ രചന: Deviprasad C Unnikrishnan “വിനുവേ… മോനെ ഇങ്ങനെ അവളെ ഓർത്തു ജീവിച്ചാൽ മതിയോ….ഒരു കല്യാണം…… “മുഴുവിപ്പിക്കാതെ മാധവിയമ്മ പറഞ്ഞു നിർത്തി “അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്… എനിക്കിനി എന്റെ മോള് മാത്രം മതി… “കട്ടിലിൽ കിടക്കുന്ന അമ്മു മോളെ നോക്കി. “മോനെ… ” “അമ്മക്ക് മറക്കാൻ പറ്റുമോ എന്റെ അമ്മു മോളുടെ അമ്മയെ….”ഇത് പറഞ്ഞപ്പോൾ അവന്റെ മിഴികളിൽ നനവ് പടർന്നു.. “ഒരിക്കലും മായയെ മറക്കാൻ പറ്റില്ല മോനെ… ന്നാലും.. ” “ഒരു ന്നാലും ഇല്ല.. … Read more