അന്നെ പത്തിരുപത് കൊല്ലം പോറ്റാൻ വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന ആ മനുഷ്യനെകാട്ടിലും, അന്റെ കാര്യം മാത്രം ഓർത്ത് ഉരുകണ എന്നെ കാട്ടിലും വലുത് നിനക്ക് ഓള് ആണെങ്കിൽ ഇയ്യ് പോയി…..
Story written by J. K എനിക്കിനി ജീവിക്കണ്ട ഉമ്മാ “””” നസീബ് അത് പറയുമ്പോൾ ഉമ്മ അവനെ തന്നെ നോക്കി.. ഞാൻ വല്ലോം ചെയ്യും… “”” “”” നസി നീ എന്താ ഈ പറയണത്… എടാ ഓൾ പോയെങ്കിൽ പോട്ടെ അനക്ക് ഞങ്ങൾ ഇല്ലേ?? “” റാബിയ മകനെ സമാധാനിപ്പിച്ചു… അവരുടെ വാക്കുകൾക്കൊന്നും മകന്റെ ഉള്ളിലെ വികാരവിക്ഷോഭത്തെ തണുപ്പിക്കാൻ ആയില്ല… അവൻ വീണ്ടും കിടന്നു അലറിവിളിച്ചു ഇനി തനിക്ക് ജീവിക്കേണ്ട എന്നും എന്തെങ്കിലും ചെയ്യാൻ പോവുകയാണ് … Read more