പെട്ടെന്നാണ് ഒരു പാദസരത്തിന്റെ കിലുക്കം കേട്ടത്…. ഞാൻ ഞെട്ടി അവനെ നോക്കി അവന്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു…

Story written by JK കുറെ നേരമായി അനന്ദു ആ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട്… ഷൂട്ടിങ്ങിന് ലൊക്കേഷൻ നോക്കാൻ വന്നതാണ് അനന്തു…. സിനിമാ പ്രാന്ത് കൊണ്ട് കേറിയതാണ് ആ മേഖലയിലേക്ക്… സ്വന്തമായി ഒരു സിനിമ… അതായിരുന്നു മോഹം.. പക്ഷേ ഒരു ലൊക്കേഷൻ സ്കൗട്ട് വരെ ആവാനെ കഴിഞ്ഞുള്ളു…. ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന കഥ.. അതുകൊണ്ടുതന്നെ പറ്റിയ സ്ഥലം നോക്കി നടക്കുകയായിരുന്നു ആരോ പറഞ്ഞാണ് കുന്നത്തുകാവ് എന്ന ഈ സ്ഥലത്തെത്തിയത് … മറ്റ് പലയിടത്തും പോയിട്ടാണ് … Read more

പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾക്കും ബാലനും അതൊരു വലിയ ഷോക്ക് തന്നെയായിരുന്നു… അതിൽ നിന്ന് മുക്തിനേടാൻ ഏറെ താമസിച്ചു… എങ്കിലും അച്ഛനും മക്കളും വീണ്ടും അവരുടെ ജീവിതം…..

എഴുത്ത്:- നിഹാരിക നീനു ബാലാ!!! അപ്പച്ചിയാണ്…. അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി…. ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു… മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു… “””ലീലേടത്തി വാ വന്നിരിക്ക് “””‘ എന്നു പറഞ്ഞ് അച്ഛൻ അപ്പച്ചി അകത്തേക്ക് ക്ഷണിച്ചു…. ഫുൾ കലിപ്പ് മോഡ് ലായിരുന്നു അപ്പച്ചി… “””നീയിത് എന്ത് ഭാവിച്ച ബാലാ???”” അത് ചോദിച്ചപ്പോൾ ബാലൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു എന്താ ചേച്ചി എന്ന്??? നീ എന്തിനാ കൊച്ചുങ്ങൾക്ക് … Read more

നമ്മുടെ ബന്ധത്തിന് ഒരു പേരിടേണ്ട മെൽവി നമ്മുടെ സന്തോഷവും സുഖവും മാത്രം അതില് നോക്കിയാൽ മതി. നമ്മുടെ ആവിശ്യങ്ങൾ നടക്കുന്നണ്ടല്ലോ, അതിപ്പോ ട്രീസ അറിയാതിരുന്നാൽ പോരെ…??

രചന : ഹിമ ലക്ഷ്മി “ജീവിതം ഒന്നേയുള്ളൂ, അത് നന്നായിട്ട് എൻജോയ് ചെയ്യണം. ഇല്ലെങ്കിൽ ചiത്തു മുകളിലോട്ട് പോകുമ്പോൾ അതൊക്കെ ഓർത്ത് റിഗ്രറ്റ് ചെയ്യും. മെൽവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നയന അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി. അവളുടെ വശ്യമായ ചുണ്ടുകൾക്ക് തന്നെ ആകർഷിക്കുവാനുള്ള കഴിവുണ്ടെന്ന് ആ നിമിഷം മെൽവി തോന്നിയിരുന്നു. ” അതൊക്കെ ശരിയാ. പക്ഷേ ട്രീസ അറിഞ്ഞാൽ എന്നെക്കാൾ കൂടുതൽ പ്രശ്നം ഉണ്ടാവാൻ പോകുന്നത് നിനക്ക് തന്നെയാണ് നയന, കാരണം അവളുടെ ഏറ്റവും … Read more

കൂടെ നിർത്തി തന്നെ പഠിപ്പിച്ച് ജോലി വാങ്ങി കൊടുത്തു…. അവനും ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവന്റെ അങ്കിളിനെ മാത്രമായിരുന്നു… തന്റെ മകളെ കൂടി അവനെ ഏൽപ്പിച്ചാൽ…..

എഴുത്ത്:-നിഹാരിക നീനു… ആരതീ അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തiല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. “””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “”” വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി… അവൾ ആകെ മൂഡ് ഓഫ് ആയി.. അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദു.. അവനു അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ … Read more

രാത്രി വരാം ആരും കാണാതെ ഇറങ്ങി വരണം എന്ന് എല്ലാം ചട്ടംകെട്ടി .. പൂർണ്ണ സമ്മതത്തോടെ രേഖ ഇറങ്ങി വരാമെന്നു പറഞ്ഞു.. ഹരീഷ് ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു……

എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ “”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ പരസ്പരം കൊണ്ടുനടന്നിരുന്നു…. അവർ നിറമുള്ള തങ്ങളുടെ ഭാവി മെനഞ്ഞു… ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളെ പറ്റി വരെ … Read more

ഇത് ഞങ്ങളെ തമ്മിൽ അകറ്റാൻ ഉള്ള അയാളുടെ തന്ത്രമായിരുന്നു എന്ന്… ഞങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരോ ദീപു ചേട്ടന്റെ അച്ഛന്റെ കാതിൽ എത്തിച്ചിരുന്നു….

Story written by Jk തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്,ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്… ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം…. ദീപു ചേട്ടന്റെ വീട്ടിലെ കാര്യസ്ഥാനാണ് അച്ഛൻ…. ചെറുപ്പം മുതൽ അവിടത്തെ ഉപ്പും ചോറും ആണ് കഴിച്ചിട്ടുള്ളത്… നന്ദികേടു കാട്ടാൻ വയ്യ… ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്… എപ്പോഴെങ്കിലു മൊക്കെയെ ലീവിന് വരൂ… അവിടെ ദീപു ചേട്ടന്റെ അമ്മയും അച്ഛമ്മയും … Read more

എടാ ഇത് നമ്മുടെ അച്ചുവല്ലേ…. ഇത് ഇതെങ്ങനെ ഇവളുടെ വീഡിയോ…നിനക്കിത് ആരാ അയച്ചത് ” ദേഷ്യത്തോടെ ചോദിച്ചു കൊണ്ടവൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു…

എഴുത്ത്:-യാഗ “നീയിത് നോക്കിക്കേ….. ” തന്റെ ഫോണിൽ പ്ളേ ആവുന്ന വീഡിയോ തന്റെ കൂട്ടുകാരേ കൂടെ കാണിച്ചു കൊടുത്തുകൊണ്ട് അഭിജിത് അവരെ തുറിച്ചു നോക്കി. “എടാ ഇത് നമ്മുടെ അച്ചുവല്ലേ…. ഇത് ഇതെങ്ങനെ ഇവളുടെ വീഡിയോ…നിനക്കിത് ആരാ അയച്ചത് ” ദേഷ്യത്തോടെ ചോദിച്ചു കൊണ്ടവൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു. “എനിക്ക് അറിയില്ല അറിയാത്ത ഒരു നമ്പറിൽ നിന്ന എനിക്കിത് സെൻറ് ചെയ്ത് തന്നത് അതിലേക്ക് വിളിച്ചിട്ടാണെങ്കിൽ കോള് പോകുന്നും ഇല്ല.” എന്ന് പറഞു കൊണ്ട് അവൻ കൂടെ … Read more

തന്നെ ജീവനാണെന്ന് പറയുന്ന    അമലാണ് തന്റെ കൂട്ടുകാരിയോട് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവനേ താൻ ഇത്രയേറെ സ്നേഹിച്ചിട്ടും  അവൻ ഇത്രയും കാലം…….

എഴുത്ത്:-യാഗ തന്റെ തലയുടെ അടുത്തുനിന്നും ഫോൺ നിർത്താതെ റിങ് ചെയ്തതും ഞെട്ടി ഉണർന്ന മയൂരി ഫോൺ എടുത്തു നോക്കി. തന്റെഫോണല്ല അതെന്ന് കണ്ടതും അവൾ ഫോൺ തിരികെ വെക്കാൻ ഒരുങ്ങിയതും  നമ്പർനല്ല പരിചയം തോന്നിയതു അവൾ തന്റെ മോൺ എടുത്ത് ആ നമ്പർ ഡയൽ ചെയിതു. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവൾ ഞെട്ടലോടെ അതിലേക്ക് തുറിച്ചു നോക്കി. ഇതേസമയം ബാത് റൂമിന്റെ ഡോർതുറക്കുന്നശബ്ദം കേട്ടതും ഫോൺ തിരികെ ഇരുന്നിടത്ത് തന്നെ വച്ചശേഷം അവൾ ഉറങ്ങിയപോലെ കിടന്നു. … Read more

” ദേ… ആരതി നീ അല്പം വിട്ട് നിന്നെ നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് തന്നെ നാണം വരുന്നു എന്ത്‌ തടിയാ ഇത്…….

എഴുത്ത്:-യാഗ ജിമ്മിന്റെ പടികൾ ഇറങ്ങുമ്പോൾ അവളുടെ കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.?ആദ്യമായാണ് ഇന്നവൾ ജിമ്മിലേക്ക് വന്നത്. ഇത് വരേ തന്റെ തടി അവൾക്കൊരു വലിയ പ്രശ്നമായി തോന്നിയിരുന്നില്ലെങ്കിലും കഴിഞ്ഞദിവസം തന്റെ ഭർത്താവിന്റെ വാക്കുകൾ അവളേ വല്ലാതെ വേദനിപ്പിച്ചു. ” ദേ… ആരതി നീ അല്പം വിട്ട് നിന്നെ നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് തന്നെ നാണം വരുന്നു എന്ത്‌ തടിയാ ഇത്.?നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് എന്തോ വല്ലാതെ നാണക്കേട് തോനുന്നു?നീ ആ സനലിന്റെ ഭാര്യയെ നോക്കിക്കേ ഏത് … Read more

നീ പറയാതെ എങ്ങനാടി അവൻ ഇതൊക്കെ അറിഞ്ഞത്. അശ്രീകാരം.. നീ വന്നുകയറിയ അന്ന് മുതൽ നശിച്ചു പോയതാ എന്റെ കുടുംബം…..

എഴുത്ത്:-യാഗ “അമ്മ എന്താ ഈ മെiൻസ്‌ട്രുൽ കപ്പ് പാiഡ് എന്നൊക്കെ പറഞ്ഞാൽ “ഭക്ഷണം കഴിക്കുന്നതിനിടെ 15വയസ്സുകാരൻ മകന്റെ ചോദ്യം കേട്ട് മായ ആകെ വല്ലാതായി. അവിടെ ടേബിളിന് ചുറ്റും ഇരിക്കുന്ന ഭർത്താവിനെയും മൂത്ത മകനേയും അമ്മയേയും അച്ഛനേയും നോക്കികൊണ്ടവൾ ഉമിനീർ വിഴുങ്ങി. തന്നെ നോക്കി ദഹിപ്പിക്കുന്ന അമ്മായി അമ്മയെ കണ്ടവൾ പതർച്ചയോടെ ഭർത്താവിനെ നോക്കി. എന്നാൽ ഇതൊന്നും കേട്ടഭാവം പോലുമില്ലാതെ ഇരുന്നുഭക്ഷണം കഴിക്കുന്ന അദ്ദേഹത്തെകണ്ടതും അവൾ അയാളെ തുറിച്ചു നോക്കി. വീണ്ടും ഇതേ ചോദ്യം അവൻ ആവർത്തിച്ചതും … Read more