നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊiന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല… പക്ഷേ ഞാൻ നിന്റെ അച്ഛൻ കൂടിയാണ്…….
Story written by Jk അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ എടുത്തുനോക്കി ആനന്ദ്.. “”””അച്ഛനാ “””” എന്നു പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു…. അപ്പോഴാണ് കേട്ടത് എനിക്ക് നിന്നെ ഒന്ന് കാണണമെന്ന്… കാണാൻ വരാൻ,അതിന് താൻ എന്റെ ആരാ???”””” എന്നായിരുന്നു തിരിച്ചു ചോദിച്ചത്… നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊiന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല… പക്ഷേ ഞാൻ നിന്റെ അച്ഛൻ കൂടിയാണ് … Read more