നീ നടന്ന വഴികളിലൂടെ ~ ഭാഗം 08, എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സുമതി പുച്ഛത്തോടെ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു… എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്ന് പോയി.. അപ്പുവിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര് താഴേക്ക് പതിച്ചു… ” അവളുടെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. “ ഉറച്ച സ്വരം അവിടെ ആകെ മുഴങ്ങി… “ദേവേട്ടൻ… ദേവേട്ടാ….” പാറു അവന്റെ അടുത്തേക്ക് നടന്നു.. ദേവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… “പറ അമ്മായി.. അപ്പുവിന്റെ യോഗ്യത അളക്കാൻ … Read more