വഴിവക്കിൽ പൊറോട്ടയും പോട്ടിയും വിൽക്കുന്ന മമ്മദിക്കയുടെ മകൻ. പറയുവാൻ വലിയ കുലമഹിമയൊന്നും ഇല്ല……
എൻ്റെ അഭിമാനം Story written by Suja Anup “ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ.” “ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി.” പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. “ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ. മിനി ടീച്ചർ, ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലെ.” പെട്ടെന്ന് മനസ്സ് പറഞ്ഞു. “അത് വേണ്ട ടീച്ചറെ, അത് ചെയ്യേണ്ട ആൾ … Read more