പാതിയിൽ നിര്ത്തിയഅവളുടെ വാക്കുകളിൽ അല്പം ദേഷ്യവും നീരസവും ഉണ്ടായിരുന്നു……
എഴുത്ത്:- മഹാ ദേവൻ “ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കാതെ എന്തെങ്കിലും ഒന്ന് പറയെന്റെ രാധു.. നിന്റെ കല്യാണത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്നുള്ള ബോധ മെങ്കിലും നിനക്കുണ്ടോ..? വന്നവർക്ക് നിന്നെ ഇഷ്ട്ടമായി, അവർക്ക് വേറെ ഡിമാന്റും ഇല്ല. ചെക്കൻ ഗൾഫിലേക്ക് പോകുന്നതിനു മുന്നേ കല്യാണം നടത്തണം. അത്രേ ഉളളൂ.. ഇനി നിന്റെ തീരുമാനം കൂടി ഒന്ന് അറിഞ്ഞാൽ മതി. പക്ഷേ, നീ ഇങ്ങനെ ഒന്നും പറയാതെ ഇരുന്നാൽ എങ്ങനാ.. “ അച്ഛനും അമ്മയും മാമനുമെല്ലാം വട്ടം … Read more