കുതിര പോലെ പാഞ്ഞ യൗവനത്തിന്റെ ചോ രത്തിളപ്പിനെ രഹസ്യമായി ശ മിപ്പിക്കാൻ ഞാൻ ഉപയോഗിച്ച കു രുന്നു…….
Story written by Sumayya Beegum T A ഒതുക്കുകല്ലുകളിൽ ഇരുട്ട് പടർന്നു കയറുന്നു. നിലാവ് തെളിയാത്ത മാനത്തോട് പിണങ്ങി സന്ധ്യ ആഴിയിൽ മുഖമൊളിപ്പിക്കാൻ വെപ്രാളപ്പെടുന്നപോലെ… അച്ഛച്ചോ…. മാവിൻ ചില്ലകളിൽ പടർന്ന മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ ഇറുത്തുകൊണ്ട് ജാനികുട്ടി അയാളെഉറക്കെ വിളിച്ചു. കയ്യെത്ത ദൂരത്തുള്ള പൂക്കൾ അവളെ വാശിപിടിപ്പിക്കുമ്പോൾ പേര കുട്ടിയെ പൊക്കിയെടുത്തയാൾ.സന്തോഷത്തോടെ ആ കുരുന്നു ആ വള്ളിയിലെ മൊത്തം മൊട്ടുകളും പറിച്ചെടുത്തു അയാളുടെ കവിളിൽ ഉമ്മകൾ കൊണ്ട് മൂടി. ഇതെല്ലാം കണ്ടുകൊണ്ടുവന്ന ശാരദ തന്റെ ഭർത്താവിന്റെയും … Read more