ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല…….

എൻ്റെ സ്വന്തം Story written by Suja Anup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോളെ ആ ഉള്ളി ഒന്ന് തൊലി കളഞ്ഞു തരുമോ..?” “ശ്ശൊ..ഈ അമ്മേടെ ഒരു കാര്യം. എന്നെകൊണ്ട് ഒന്നും വയ്യ. കൈയ്യിലെ നെയിൽ പോളിഷ് പോകും..” “ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല. ഇനി അത് പറ്റില്ല. വേറെ വീട്ടിൽ ചെന്ന് കയറേണ്ടതാണ്. … Read more

അമ്മയോട് കാർത്തിക് യാത്ര പറഞ്ഞില്ല എന്നത് അവൾ ശ്രദ്ധിച്ചു കാറിൽ ഇരിക്കുമ്പോൾ അവളാ മുഖത്ത് നോക്കി. സാധാരണ പോലെ തന്നെ…..

മറക്കാനാവാത്തത് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയോടെന്താ ദേഷ്യം?” കല്യാണത്തിന്റെ നാലാമത്തെ നാൾ ആയിരുന്നു അത്. കാർത്തിക് ആ ചോദ്യം കേട്ട് പാർവതിയേ നോക്കി “ദേഷ്യം ഒന്നുമില്ലല്ലോ “അവൻ അലസമായി പറഞ്ഞു ലവ് മാര്യേജ് ഒന്നുമായിരുന്നില്ല അവരുടെ. കല്യാണം തീരുമാനിച്ചു ഒരു മാസം കഴിഞ്ഞു കല്യാണം. അതിനിടയിൽ ചില്ലറ ഫോൺ വിളികൾ. അതിലെന്ത് പരസ്പരം മനസിലാക്കാൻ? കാർത്തിക് ബാങ്കിലാണ്പാ ർവതി ടീച്ചറും ഇരുപത്തിയേഴും ഇരുപത്തിനാലും വയസ്സുള്ള കുറച്ചു പക്വത … Read more

കേട്ടു.. ഞാനെന്തേലും മറുപടി പറഞ്ഞാൽ കൂടിപ്പോകും. അതാ മിണ്ടാത്തത്.. എടാ നിന്റെ കുഞ്ഞമ്മയുടെ സ്വഭാവം നല്ലോണം അറിയുന്നത് കൊണ്ടു തന്നാ……

എഴുത്ത്:- കർണ്ണൻ സൂര്യപുത്രൻ “നമുക്കൊന്ന് അവിടെ വരെ പോയാലോ ?” ഞാൻ സതീശനെ നോക്കി ചോദിച്ചു… ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും വലിച്ചു കേറ്റുകയാണ് അവൻ… “അലീക്കാ, ബീഫിന് ഉപ്പ് ഇച്ചിരി കുറവാ…” എന്നെ ശ്രദ്ധിക്കാതെ അവൻ വിളിച്ചു പറഞ്ഞു. “പല്ലു തേച്ചിട്ട് മുണുങ്ങെടാ ഹമുക്കേ..” അലീക്കയുടെ മറുപടിയിൽ പാത്രത്തിൽ കിടന്ന ബീഫ് വരെ കളിയാക്കി ചിരിച്ചതോടെ സതീശൻ കീഴടങ്ങി… “അല്ലേലും ഉപ്പ് അധികം കഴിക്കുന്നത് നല്ലതൊന്നുമല്ല….” അവൻ സ്വയം ആശ്വസിപ്പിച്ചു.. “ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?” എനിക്ക് … Read more

പാസ്സ് പോർട്ട്‌ വെരിഫിക്കേഷൻ നടത്തുവാനായി വന്ന പോലീസുകാരൻ ഐഡന്റിറ്റി കാർഡ് നോക്കി പറയുന്നത് കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി ഇത് ഞാൻ ആണോ എന്ന്…

രണ്ട് പോലീസുകാർ… എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇത് നിങ്ങൾ തന്നെ ആണെന്ന് എനിക്കെങ്ങനെ അറിയാം… ഈ ഫോട്ടോ നോക്കിയിട്ട് ആണേൽ നിങ്ങൾ ആണെന്ന് നിങ്ങൾക് പോലും തിരിച്ചറിയാൻ കഴിയില്ല…” “പാസ്സ് പോർട്ട്‌ വെരിഫിക്കേഷൻ നടത്തുവാനായി വന്ന പോലീസുകാരൻ ഐഡന്റിറ്റി കാർഡ് നോക്കി പറയുന്നത് കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി ഇത് ഞാൻ ആണോ എന്ന്… ഇനി ആണെകിൽ തന്നെ അത് ഞാൻ ആണെന്ന് തെളിയിക്കേണ്ട കർത്തവ്യം എന്നിൽ മാത്രം നിക്ഷിപ്തമാണ്…” … Read more

അത് ചോദിക്കാൻ നിങ്ങളാരാ…ഞാൻ സുധാകരന്റെ കൂടെ കിടന്നിട്ടുണ്ട്.. ഇനിയും ചെയ്യും……

എഴുത്ത്: കർണൻ സൂര്യപുത്രൻ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചുകൊണ്ട് മുൾമുനയിൽ എന്ന പോലെയാണ്  അമൃത,   ട്രെയിനിൽ ഇരുന്നത്… മംഗലാപുരം എത്താൻ ഇനിയും നാലഞ്ച് സ്റ്റേഷൻ ബാക്കിയുണ്ട്…നേരമിരുട്ടി തുടങ്ങി. കാസർകോട് കഴിഞ്ഞത് മുതൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ ശൂന്യമാണ്…നേരെ മുന്നിൽ അയാൾ ഇരിക്കുന്നുണ്ട്…മുഷിഞ്ഞ് ചുക്കിചുളിഞ്ഞ  കറുപ്പ് ഷർട്ടും നരച്ച നീല ജീൻസും…അലസമായി പാറി പറക്കുന്ന മുടി…സി.ഗരറ്റ് കറ പിടിച്ച ചുണ്ടുകൾ….കൈയിൽ റിച്ചർഡ് ഡോക്കിൻസിന്റെ “ദി ഗോഡ് ഡെല്യുഷൻ ” എന്ന പുസ്തകം…ഇടക്കിടക്ക് അയാൾ അവളെ  നോക്കുന്നുണ്ടായിരുന്നു…. ലേഡീസ് കമ്പാർട്മെന്റിൽ കയറാതെ … Read more

ഉണ്ണിയേട്ടൻ എല്ലാം മറക്കണം. എന്റെ മനസ്സിൽ ഒന്നുമില്ല ,,ഞാൻ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്നതാ…..

Story written by Latheesh Kaitheri ഇനി കാണില്ലായിരിക്കും അല്ലെ ? മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം? വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ,,,ഈ അമ്പലത്തിലും ആൽത്തറയിലും ഉണ്ണിയേട്ടൻ … Read more

ഇത്ര നാളും ഇവൾ എന്റെ ക്ലാസിൽ ഉണ്ടായിട്ട് ഞാൻ ഇവളെ ശ്രദ്ധിച്ചില്ലല്ലോ…ചെറിയ കുറ്റബോധം തോന്നി

ഒരു എട്ടാംക്ലാസ്സു പ്രണയം – രചന: അബ്ദുൾ റഹീം പുത്തൻചിറ എല്ലാവർക്കും പ്രണയമുണ്ട്…നിയാസിനും നിധിനും ജിജീഷിനും പക്ഷെ ഇനിക്കില്ല…ജിജീഷിന്റെ പ്രണയം വൺവെയാണ്. എന്നാലും അവനും പ്രണയിക്കുന്നുണ്ട്. അവൻ്റെ കീശയിൽ എപ്പോഴും ഫെയർ ആൻഡ് ലവലി കാണും. ഇന്റർവെൽ ആകുമ്പോൾ അവൻ ആദ്യം പോവുക സൈക്കിൾ ഷെഡിലേക്ക് ആയിരിക്കും. അവിടെ കണ്ണാടി നോക്കി അത് മുഖത്തു പുരട്ടി ഒറ്റക്ക് ഒരു ചിരിയും ചിരിച്ചിട്ടേ അവൻ വായ നോക്കാൻ പോകാറുള്ളൂ. ഞാൻ ഒരു ദിവസം അവനോടു ചോദിച്ചിരുന്നു എന്തിനാണ് എപ്പോഴും … Read more

കോവിഡ് 19 – ഐപിഎല്‍ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ?

ഐപിഎല്‍ മത്സരങ്ങൾ മാറ്റി വച്ചെങ്കിലും പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് BCCI. ഈ സീസൺ പൂർണ്ണമായും ഉപേക്ഷിച്ചാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമായിരിക്കും സംഭവിക്കുന്നത് എന്ന ബോധ്യം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഉണ്ട്. അതിനാൽ തന്നെ മത്സരങ്ങളുടെ തീയതി നീട്ടി ഐപിഎല്‍ സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ് ബോര്‍ഡ്. വിദേശതാരങ്ങൾക്ക് ഇന്ത്യയിലേക്ക് എത്തണമെങ്കിൽ ഏപ്രിൽ 15 വരെ കാത്തിരിക്കാതെ നിർവ്വാഹമില്ല. വിദേശതാരങ്ങൾ ഇല്ലാതെ മത്സരങ്ങൾ നടത്തുന്നതിനോട് ഫ്രാഞ്ചൈസികൾക്ക് താൽപര്യവുമില്ല. പക്ഷെ മത്സരങ്ങൾ വെട്ടിച്ചുരുക്കിയാണെങ്കിലും ഐ.പി.എൽ നടത്തണമെന്ന് തന്നെയാണ് ഫ്രാഞ്ചൈസികളുടെയും … Read more