ദേ..ദാമു പെണ്ണ് കാണാൻ ആണെന്ന് പറഞ്ഞു നീ അതുപോലുള്ള കണ്ട അലവലാതികളെയും കൊണ്ടു എന്റെ വീടിന്റെ ഈ പടിക്കേറിപ്പോകരുത്……..
വിവാഹാലോചന… രചന :വിജയ് സത്യ. ജിതിൻ ചേട്ടന്റെ മാറിൽ തലവെച്ചു കിടക്കാൻ കൊതിയോടെ ദിവ്യ ആവാതില്ലാത്ത കാൽപാദം കൊണ്ട് ശ്രമിക്കുന്നത് കണ്ടു ജിതിൻ അവളെ പൊക്കിയെടുത്തു നെഞ്ചിൽ കിടത്തി.. അവൾക്ക് സന്തോഷമായി.. ഇടത് കാലിന്റെ പാദത്തിലെ ബലം അവൾക്ക് ഒരാക്സിഡന്റിൽ അല്പം നഷ്ടമായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടാണ് ജിതിൻ അവളെ കെട്ടിയത് അപകടത്തിനു മുമ്പ് ഒരുപാട് ചെറുക്കന്മാർ പെണ്ണുകണ്ടു പോയതാണ് ദിവ്യയെ.. അന്ന് വന്ന പയ്യന്മാരെ ഒന്നും അവളുടെ മാതാപിതാക്കൾക്ക് ബോധിച്ചില്ല.. ജിതിൻ ചേട്ടന്റെ ഭാര്യയാകാൻ ആയിരുന്നു കാലം … Read more