സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എന്റെ പുറകെ നടക്കുമ്പോൾ നിങ്ങൾക്ക് ഈ ബാധ്യതകളെ പറ്റി ഒന്നും അറിയില്ലായിരുന്നു എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് ഇത്രയും നാൾ എന്നെ……..

എഴുത്ത്:- അപർണ “” വിഷ്ണുവേട്ടാ ഇപ്പോൾ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട് എങ്ങനെയെങ്കിലും എന്റെ വീട്ടിൽ വന്ന് നമ്മുടെ കാര്യം ഒന്ന് പറയണംഎന്നിട്ട് അതിൽ എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാക്കണം…!! ശാലിനി പറഞ്ഞത് കേട്ട് വിഷ്ണു അവളുടെ അരികിലേക്ക് വന്നു.. ” നോക്കു ശാലിനെ നീ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ!! പെട്ടെന്നൊരു ദിവസം നിന്റെ വീട്ടിൽ വന്ന് നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തരണം എന്നെല്ലാം പറഞ്ഞാൽ വിവാഹം കഴിച്ചു തരാൻ ഇത് സിനിമയോ നാടകമോ … Read more

അവളെ നേർത്ത ഒരു ഡ്രസ്സ് അണിയിച്ചു അത് ഇടാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ അവളെ ഉപദ്ര .വിച്ചു. ഭയപ്പെടുത്തി അത് ഇടീച്ചു അവരുടെ ഭർത്താവ്……..

എഴുത്ത്:- നില ക്ലാസിൽ വളരെ ആക്ടീവ് ആയിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ ഒന്നിലും പങ്കെടുക്കാതെ ഒരു മൂലയിൽ പോയിരിക്കുന്നത് കണ്ടിട്ടാണ് സുഭദ്ര ടീച്ചർക്ക് എന്തോ സംശയം തോന്നിയത് അവർ ആ കുട്ടിയെ അടുത്ത് വിളിച്ച് സ്നേഹപൂർവ്വം കാര്യങ്ങൾ എല്ലാം ചോദിച്ചു ആദ്യം ഒന്നും ആ കുട്ടി ഒന്നും പറഞ്ഞില്ല പക്ഷേ പതുക്കെ അവൾ കാര്യങ്ങൾ എല്ലാം തുറന്നു പറയാൻ തുടങ്ങി. അത് കേട്ട് സുഭദ്ര ടീച്ചർ ഞെട്ടിപ്പോയി. അവളുടെ വീടിനടുത്തുള്ള ഒരു കോട്ടേഴ്സിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നുണ്ട് … Read more

ഒടുവിൽ എന്റെ അമ്മയും അച്ഛനും ആതിരയെ എന്നോട് വിവാഹം കഴിക്കാൻ പറഞ്ഞ് ഒരുപാട് നിർബന്ധിച്ചു പക്ഷേ ഒരു അനിയത്തിയെ പോലെ മാത്രമേ അവളെ ഞാൻ കണ്ടിരുന്നുള്ളൂ…..

എഴുത്ത്:- അപർണ “” അജിത്തേട്ടാ എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു! ഇവിടെവെച്ച് വേണ്ട!!” എന്നും പറഞ്ഞ് ആതിര വന്നപ്പോൾ അജിത്ത് ഒരു മിനിറ്റ് എന്ന് പറഞ്ഞ് വേഗം ഡ്രസ്സ് ചെയ്ത് അവളുടെ കൂടെ ഇറങ്ങി, അവൾ പറഞ്ഞത് പ്രകാരം ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ് അവിടെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഞങ്ങൾക്ക് കുറച്ചു നേരം പോയി ഇരുന്നു അതിനുശേഷമാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്. “” അജിത്തേട്ടാ എന്റെ അച്ഛനും അമ്മയും അവിടുത്തെ അച്ഛനും അമ്മയും തമ്മിൽ നമ്മളെ കല്യാണം … Read more

പക്ഷേ അവർ തളർന്നുപോയത് അവൾക്ക് ഒരു വിവാഹം നോക്കിയപ്പോഴാണ്… ആദർശം പറയുന്ന ഇങ്ങനെയുള്ള പെൺകുട്ടികളും മറ്റും മുന്നിലേക്ക് വരണം എന്ന് ഘോരഘോരം പ്രസംഗിക്കുന്ന ആളുകൾ തന്നെ…….

എഴുത്ത്:- നില “” എന്താ അമ്മേ അവർക്കും ഈ വിവാഹത്തോട് താല്പര്യം ഇല്ല എന്ന് പറഞ്ഞല്ലേ??’” മകൾ ചോദിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകി അതോടെ ഏകദേശം നിലയ്ക്ക് കാര്യം മനസ്സിലായി.. “”” അവര് പൊയ്ക്കോട്ടെ നില മോളെ നിനക്ക് മറ്റൊരു വിവാഹം ഈ അച്ഛൻ കൊണ്ടുവരും ആർഭാടമായി അച്ഛൻ അത് നടത്തി തരും!”” എന്ന് മനോജ് പറഞ്ഞപ്പോൾ നില അച്ഛന്റെ അരികിലേക്ക് എത്തി.. “” അച്ഛാ, എനിക്ക് ഒരു വിവാഹം വേണം എന്ന് ഒരു … Read more

വീട്ടിൽ എന്തായാലും സമ്മതിക്കില്ല എന്നറിയാം എങ്കിലും ഇച്ചായൻ വിളിച്ചാൽ എങ്ങോട്ട് വേണമെങ്കിലും കൂടെ ഇറങ്ങി പോകാം എന്ന് മനസ്സിനെ പാകപ്പെടുത്തിയിട്ടാണ് ഈ ബന്ധത്തിന് മുതിർന്നത് തന്നെ….

എഴുത്ത്:- അപര്‍ണ “””മോളെ എന്തൊരു ഇരിപ്പാ ഇത് നീ പോയി ഒന്ന് കുളിച്ച് റെഡിയാവ് അവരിപ്പോ ഇങ്ങെത്തും!”‘ അമ്മ വന്നു പറഞ്ഞപ്പോൾ കാർത്തിക ദേഷ്യം കൊണ്ട് വിറച്ചു.. ഇത്തവണ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തിയത് പെണ്ണ് കാണാൻ ആണ് എന്ന് അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ ഈ യാത്ര തന്നെ വേണ്ട എന്ന് വെച്ചേനെ ഇതിപ്പോ ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയിൽ എത്തി!! എന്ന് സങ്കടത്തോടെ ചിന്തിച്ചു കാർത്തിക…അവളുടെ മനസ്സ് മുഴുവൻ അവളുടെ ഇച്ചായൻ ആയിരുന്നു. കോളേജിൽ പെൺകുട്ടികളുടെ … Read more

ഒടുവിൽ മകളുടെ ഇഷ്ടപ്രകാരം തന്നെ അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കാം എന്ന് ഭാസ്കരൻ തീരുമാനിച്ചു ഒരുപാട് വിഷമം ഉണ്ട് എങ്കിലും മകൾ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് മാത്രം……

എഴുത്ത്:- നില “” എന്റെ കല്യാണം എന്റെ സമ്മതമില്ലാതെ നടത്താനാണ് നിങ്ങളുടെ ഭാവം എങ്കിൽ പിന്നെ എന്നെ ഇവിടെ ആരും കാണില്ല!”” പ്രസീത പറഞ്ഞത് കേട്ട് ഭാസ്കരനും പ്രമീളയും ഞെട്ടിപ്പോയി… ഇത്രയും കാലം കൊഞ്ചിച്ച് വളർത്തിയ മകളുടെ വായിൽ നിന്ന് കേട്ട വാക്കുകൾ ആണ് അത് അവൾക്ക് പുതിയൊരു കല്യാണാലോചന നോക്കിയതായിരുന്നു. “” നിന്നെ ഇത്രകാലം വളർത്തി വലുതാക്കാം എന്നുണ്ടെങ്കിൽ നിന്റെ കല്യാണം എനിക്കിഷ്ടപ്പെട്ട പോലെ നടത്താനും എനിക്കറിയാം കൂടുതൽ ഒന്നും ഇങ്ങോട്ട് പറയണ്ട!!” എന്നും പറഞ്ഞ് … Read more

ഏതായാലും സൂക്ഷിക്കണം.. അപരിചിതമായ സ്ഥലവും അപരിചിതരായ കുറേ ആൾക്കാരും.. അവൻ നിന്നെ തുറിച്ചു നോക്കുകയാണ്.. കുറേ നേരമായി നിരീക്ഷിക്കുകയാണ്……

കൂടിക്കാഴ്ച രചന :വിജയ് സത്യ രാവിലെ പിഎസ്‌സി എക്സാം എഴുതാൻ പോയ അനിയത്തിയുടെ കോള് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിൽ വന്നപ്പോൾ അവൾ അമ്പരന്നു പോയി.ഈശ്വരാ ഇവൾക്ക് എന്ത് പറ്റി….. ഫോൺ എടുത്തപ്പോൾ മനസ്സിലായി വിചാരിച്ചത് പോലെ എന്തോ ഏടാകൂടം ഒപ്പിച്ചു വെച്ചു… “നീ എന്തിനാ ഷാനു അപരിചിതൻ മാരോട് ചൂടാവുന്നത്..? അത് വളരെ അപകടമാണ് “ “അല്ല ചേച്ചി.. പൊതു ഇടത്തിൽ പു കവലിക്കരുതെന്ന് നിയമം ഇല്ലേ… എന്നിട്ടും ആയാൾ ബസ്റ്റോപ്പിൽ പൊതുജനങ്ങൾ നിൽക്കുമ്പോൾ പു ക … Read more

അമ്മേ ഞാനിനി ആ വീട്ടിലേക്ക് പോകില്ല!! അത്രത്തോളം കു ത്ത് വാക്കുകൾ എന്നെ അവിടെ നിന്ന് പറയുന്നുണ്ട് ചേട്ടന്റെ അമ്മയും ചേട്ടനും കൂടി!! നിങ്ങൾ കൂടി പറഞ്ഞിട്ടില്ലേ ഞാൻ അതെല്ലാം……

എഴുത്ത്;- നില “” അമ്മേ ഞാനിനി ആ വീട്ടിലേക്ക് പോകില്ല!! അത്രത്തോളം കു ത്ത് വാക്കുകൾ എന്നെ അവിടെ നിന്ന് പറയുന്നുണ്ട് ചേട്ടന്റെ അമ്മയും ചേട്ടനും കൂടി!! നിങ്ങൾ കൂടി പറഞ്ഞിട്ടില്ലേ ഞാൻ അതെല്ലാം ചേട്ടനോട് പറഞ്ഞ് സമ്മതിപ്പിച്ചത് എന്നിട്ട് എന്റെ ജീവിതം അതുകാരണം തകരും എന്ന മട്ടാണ്!”” ജയ വന്ന് കരഞ്ഞു പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു അമ്മ. ” നീ വെറുതെ കരയല്ലേ മോളെ ഞാൻ അച്ഛനോട് പറഞ്ഞു നോക്കാം എന്തെങ്കിലും ഒരു … Read more

കിടപ്പുമുറിയിലെ പാതി തുറന്ന ചുവരലമാരി അപ്പോഴാണ് ശ്രദ്ധയിൽപ്പതിഞ്ഞത്. തുറന്നു നോക്കി.?ഏറെ പരിഭ്രമത്തോടെ. കല്യാണാഭരണങ്ങളുടെ ഒഴിഞ്ഞ വർണ്ണപ്പെട്ടി……..

സെൽഫി സ്റ്റിക് എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “രവിയേട്ടാ, നമുക്കിറങ്ങാം. സന്ധ്യയാകാറായി” നിർമ്മല പറഞ്ഞു. ടീപ്പോയിലിരുന്ന കപ്പിലെ ബാക്കി കാപ്പി കുടിച്ചു തീർത്ത്, രവി പുറത്തേക്കു നടന്നു. ഒപ്പം, നിർമ്മലയും. മുറ്റത്തു വച്ച ഹോണ്ടാ ആക്ടീവ സ്റ്റാർട്ട് ചെയ്തു. നിർമ്മല, വന്നു പുറകിൽ കയറി. സ്കൂട്ടർ മുന്നോട്ടെടുക്കും മുൻപ്, രവി ഉമ്മറക്കോലായിലേക്ക് നോക്കി. നിറചിരിയുമായി കൈവീശി നിൽക്കുന്ന ആതിഥേയരോട് ഒരാവർത്തി കൂടി പറഞ്ഞു. “അപ്പോൾ, മറക്കേണ്ട; വരുന്ന ഞായറാഴ്ച്ച, നിഖിതയുടെ വിവാഹത്തിന് എല്ലാവരും വരണം. നമ്മുടെ മുറ്റത്തു … Read more

എടാ ചെക്കാ നിന്റെ പെങ്ങൾ എന്റെ കസ്റ്റഡിയിലാ ഇപ്പോൾ.. നീ കാൾ ട്രാക്ക് ചെയ്താലും ടവർ ട്രാക്ക് ചെയ്താലും ഇനി അഥവാ ജി പി ആർ എസ് ട്രാക്ക് ചെയ്താലും അവളെ കിട്ടില്ല…

മായയും ദാവൂദ് ഇസ്മായിലും… രചന :വിജയ് സത്യ ദേ മായേ…. നിന്നെ മാനേജർ വിളിപ്പിക്കുന്നു…. അഖില വന്നു പറഞ്ഞപ്പോൾ മായ കാര്യം എന്തെന്നറിയാനായി എം ഡി യുടെ റൂമിൽ ചെന്നു സെൻസേഷൻസ് ആയിട്ടുള്ള വാർത്തകളും ഇപ്പോൾ ഇല്ലല്ലോ…എന്താ മായേ എന്തുപറ്റി… . അത് ഞാൻ…. കുറെ ട്രൈ ചെയ്യുന്നുണ്ട് സാർ… ഇലക്ഷൻ ആയതുകൊണ്ട് ഇപ്പോൾ കുറച്ച് പ്രസന്റ് ടെൻസ് സോഷ്യൽ റെലവെന്റ് കാര്യങ്ങളാണ് കവർ ചെയ്യുന്നത്…?ഈ ഇലക്ഷൻ ചുടുന്ന കഴിഞ്ഞോട്ടെ എന്നിട്ട് ഞാൻ ശ്രമിക്കാം… ഓക്കേ മായ … Read more