എന്നാൽ അപ്പോഴേക്കും ഏട്ടൻ ഏട്ടന്റെ കുറച്ച് ഫ്രണ്ട്സ് ആയി അവിടേക്ക് വന്നിരുന്നു..?അച്ഛനും അമ്മയും അവിടെ ഇല്ലാത്തതുകൊണ്ടാണ് അവരെ അകത്തേക്ക് വിളിച്ചു കയറ്റിയത്….
എഴുത്ത്:-കൽഹാര “” പിന്നെ കണ്ടവന്മാരുടെ മുന്നിൽ അiഴിഞ്ഞാടാൻ നിന്നുകൊടുത്തവൾക്കാണ് ഇപ്പോൾ നാണം!!” അയാൾ അത് പറയുമ്പോൾ പിന്നെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാളുടെ കൈകൾ ശiരീരത്തിൽ ഇഴഞ്ഞിറങ്ങുന്നതും, തന്റെ മൃiദുത്വങ്ങളേ ഞെiരിച്ച് ഉiടക്കുന്നതും അവൾ അറിഞ്ഞു ഒന്നും പ്രതികരിക്കാൻ പറ്റാത്ത ഒരു പാവയെ പോലെ അയാൾക്ക് വിധേയയായി അവൾ നിന്നു കൊടുത്തു.. വിവാഹം കഴിഞ്ഞത് മുതൽ ഇങ്ങനെയാണ് വിവാഹം എന്നൊന്നും പറയാൻ പറ്റില്ല… കുടുംബഭാരം ഒഴിക്കാൻ അയാളുടെ കൂടെ തന്നെ ഇറക്കി വിടുക യായിരുന്നു.. ഓർമ്മകൾ അവളെ ചുട്ടുപൊള്ളിച്ചു … Read more