സോമേട്ടൻ ഏറെ സന്തോഷത്തിലായിരുന്നു ആ കുഞ്ഞിനുവേണ്ടി എന്തൊക്കെയോ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഇന്ന് ആയിരുന്നു ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വേണ്ടി പോകേണ്ടത്….
Story written by Jk ചലനമറ്റ അയാളെ നോക്കിയിരുന്നു ഇന്ദിര… മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഈ കൈയും പിടിച്ച് ഒന്ന് കേറിയതാണ് ഇവിടെ…കഴിഞ്ഞ ഒരു രാത്രി വരെയും ഈ ഒരാൾ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു ഇനിയങ്ങോട്ട് താൻ തനിച്ച്… ഓർക്കുന്തോറും മുന്നിൽ ശൂന്യമായി തോന്നി ഇന്ദിരക്ക്… പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സോമൻ ഏട്ടന്റെ കല്യാണാലോചന വരുന്നത്…. അത്ര വലിയ സ്ഥിതിയുള്ള കുടുംബം ഒന്നും ആയിരുന്നില്ല രണ്ടുകൂട്ടരുടെയും എങ്കിലും രണ്ടും നല്ല ആൾക്കാർ ആയിരുന്നു….. അതുകൊണ്ട് തന്നെ … Read more