സുൽത്താൻ ഖാബൂസ് ബിൻ സൈദ് – ശൂന്യതയിൽ സ്വർഗ്ഗം പണിത പ്രതിഭ

മസ്കറ്റ് സുന്ദരിയായിരിക്കുന്നു. മൈലാഞ്ചിദിവസം ആടയുടയാടകൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അണിഞ്ഞൊരുങ്ങിയ മൊഞ്ചത്തിയെ പോലെ. കഴിഞ്ഞദിവസം രാത്രിയാണ് ആ കാഴ്ച്ച കണ്ടത്വ. വർണാഭമായി അലങ്കരിച്ച മസ്കറ്റിലെ റൂവി നഗരത്തിൽ ആയുധ വേഷധാരിയായി നിൽക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദിൻ്റെ മനോഹര ചിത്രത്തിനു മുൻപിൽ സെല്യൂട്ട് ചെയ്തു നിൽക്കുന്ന ജാസിം മുഹമ്മദ് ബലൂഷി എന്ന ഒമാനി യുവാവിനെ… വാർഡ് മെമ്പർ മുതൽ പ്രധാനമന്ത്രിയെ വരെ തെറിവിളിച്ച് അധിക്ഷേപിക്കുന്ന ഒരു രാജ്യത്ത് നിന്ന് വന്നത് കൊണ്ടാകണം ആ കാഴ്ച എന്നിൽ വലിയ … Read more

പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ എഴുതിയ ചെറുകഥ

പ്രണയമാണോ നിന്നേ പച്ചയ്ക്ക് കൊളുത്തിയത്..?പ്രണയമായിരുന്നോ അതു കണ്ടു നിന്നത്…? അങ്ങനാണോ പ്രണയമെന്ന മൃദുലവികാരത്തിന്‍റെ അര്‍ത്ഥം…? നിന്നേ ഒരു പൂവിനേ പോലെ കൊതിച്ചിരുന്നിരിക്കണം. നിന്നേ സ്വന്തമാക്കാന്‍ ഹൃദയം കൊണ്ട് കൊതിച്ചിരിക്കണം. നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം. ഒരു മുള്ളു കൊണ്ട് പോലും നിന്നേ നോവിക്കാനറിയാത്തവനായിരിക്കണം. നിന്‍റെ മോഹങ്ങളോടൊപ്പം നിന്നേ ചേര്‍ത്തു പിടിച്ചു നടക്കുന്നവനായിരിക്കണം. നിനക്കുറങ്ങാന്‍ താരാട്ടു പാടുന്നവനായിരിക്കണം. നിന്‍റെ നോവുകളേ നെഞ്ചിലേറ്റുന്നവനായിരിക്കണം. അവനേയാണോ…? മകളേ നീ പ്രണയിച്ചത്. നിന്‍റെ ഇടുപ്പില്‍ ചോര പൊടിയിച്ച് … Read more

വൈകാശി എഴുതുന്ന സ്നേഹർദ്രമായ ചെറുകഥ വായിക്കൂ

ഇന്നെന്റെ ചരമവാർഷികം ആണ്. ഞാൻ ആരാണെന്നോ? നിങ്ങൾക്കെന്നെ കുഞ്ഞാവ എന്ന് വിളിക്കാം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുട്ടികൾ ആയില്ലേ എന്നുളള നാട്ടുകാരുടെ ചോദ്യത്തിനും, മറ്റു കുത്തു വാക്കുകൾക്കും ഉള്ള മറുപടിയെന്നോണം ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ ഒരു പൊട്ട് പോലെ രൂപം കൊണ്ടു. എന്റെ അമ്മയും അച്ഛനും സന്തോഷം കൊണ്ട് മതിമറന്നു. രണ്ടു വീട്ടിലെ അപ്പൂപ്പൻമാരും, അമ്മൂമ്മമാരും വളരെ സന്തോഷിച്ചു. അമ്മയുടെ വീട്ടിലെ ആദ്യത്തെ കുട്ടിയെ വരേവൽക്കാനും, അച്ഛന്റെ കുടുംബത്തിൽ മകൻെറ കുട്ടിയെ വരവേൽക്കാനും തയ്യാറായി. … Read more

മിനു സജി എഴുതുന്ന കാലിക പ്രാധാന്യമുള്ള ഒരു ചെറു കഥ വായിക്കൂ

കോളേജിൽ പലരും എന്നെ വല്ലാതെ നോക്കുന്നു. ചിലരുടെ കണ്ണുകളിൽ സഹതാപവും മറ്റു ചിലർ ദേഷ്യവും, പരിഹാസവും നിറഞ്ഞ നോട്ടങ്ങൾ. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അത് എനിക്ക് മനസ്സിലാവുന്നു. ശാലുവാണ് എന്റെ അരികിലേക്ക് ഓടി വന്നത്. നീ എന്തിനാ ഇന്ന് കോളേജിൽ വന്നത്..? അവളുടെ ആ ചോദ്യം….എനിക്ക് ഒന്നും മനസിലായില്ല. എന്താ ശാലു…? എല്ലാവരും എന്നെ എന്താ തുറിച്ചു നോക്കുന്നത്…? എന്താ ഞാൻ കോളേജിൽ വന്നാൽ…? നീ എന്താ അങ്ങനെ ചോദിച്ചത്….? നീ ഒന്നും അറിഞ്ഞില്ലേ പ്രിയേ…..? എന്താ … Read more

തെങ്ങുകയറ്റക്കാരന്റെ പത്രാസ്

സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല. ‘എടീ… ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും’ അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു. എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ. ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ? ചായ ആദ്യം കൊടുക്കണ്ടേ ആമിനാ…? ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും… പോരെ? അത് മതി. അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു. ആമിനാ.. ഓനിങ്ങെത്തി…എന്നും പറഞ്ഞ് … Read more

ആ പുസ്തകങ്ങൾക്കിടയിലാണ് അവനതു കണ്ടത്. അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു.

പണിക്കരുടെ മകൻ -രചന : അബ്ദുൾ റഹിം കുണ്ടറ ഗ്രാമത്തിലെ ഒരേ ഒരു ജ്യോത്സനാണ് ലോഹിതാക്ഷൻ. ലോഹിതാക്ഷൻ പണിക്കരുടെ ഒരേ ഒരു മകനാണ് സുകേശ്. തന്റെ പിൻഗാമിയായി പണിക്കർ മകനെയാണ് മനസിൽ കണ്ടിരിക്കുന്നത്. പക്ഷെ പണിക്കർ ആഗ്രഹിച്ച പോലെ ഒരു ജ്യോത്സ്യനാവാനുള്ള കഴിവ് മകനില്ല എന്നു പണിക്കർക്ക് മനസിലായി. പക്ഷെ ഏതു വിധേനെയും മകനെ തന്റെ വഴിയേ കൊണ്ട് വരാൻ പണിക്കർ നോക്കി. പക്ഷെ പത്താം ക്ലാസ് കടക്കാൻ പോലും സുകേഷിനു കഴിഞ്ഞില്ല. പത്താം ക്ലാസ് കടക്കാതെ … Read more

വിനീതയുടെ മക്കളെ കണ്ട അഞ്ജലി ഒന്നുകൂടി ഞെട്ടി.ഇരട്ട കുട്ടികൾ. ദേവ്യേ,അനീഷേട്ടന്റെ അതേ മുഖം

തേപ്പ്കാരിയുടെ ഇരട്ടക്കുട്ടികൾ രചന: വിപിൻ പി.ജി – പത്തുവർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അനീഷ് നാട്ടിലേക്ക് തിരിച്ചു വരികയാണ്.പത്തു കൊല്ലങ്ങൾക്കു മുന്നേ അടിപിടിയും പോലീസ് കേസും ഒക്കെ ആയി നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അപ്പനും അമ്മയും ചേർന്ന് ആരുടെയൊക്കെയോ കൈയ്യിലും കാലിലും മാറിമാറി പിടിച്ച് അക്കരയ്ക്ക് കയറ്റി വിട്ടതാണ്.നാട്ടിൽ നിന്നാൽ അവൻ പിഴച്ചു നാശമായി പോയേനെ.തല്ല് കേസ്,പ്രേമം, കള്ള് കുടി എന്ന്‌ വേണ്ട എല്ലാം കയ്യിലുണ്ടായിരുന്നു.എന്തായാലും അപ്പനും അമ്മയും ചേർന്ന് അനീഷിനെ അക്കരയ്ക്ക് വെറുതെയായില്ല. ഒറ്റ … Read more

അപ്പോഴും ടീവിയിലെ കഥാപാത്രങ്ങൾ ചിരിക്കുകയും കരയുകയും പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു

(രചന:ശാലിനി മുരളി) കാലിന്റെ വേദന കൂടിവരുന്നു… കുറച്ച് മരുന്നുകൂടി പുരട്ടാൻ മെല്ലെ എഴുന്നേറ്റു.. ഇന്നലെ വൈദ്യരെ കണ്ടു വാങ്ങിച്ച മരുന്നാണ്… മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു തോർന്നിരുന്നു.. ഇത് എത്ര പ്രാവശ്യത്തെ മഴയാണ്.. തുണിയും കൊണ്ട് ഓടിയോടി വയ്യാണ്ടായി.. വയസ്സ് എഴുപത്തി എട്ടായി…ഇനി പഴയതു പോലെ ഓടി നടക്കാൻ മനസ്സു വിചാരിച്ചാലും ശരീരം വഴങ്ങണ്ടെ.. മകനും മരുമകളും ജോലിക്കും, കൊച്ചുമകൻ സ്കൂളിലും പോയി കഴിഞ്ഞാൽ പിന്നെ ഒറ്റക്കാണ് മണിക്കൂറുകളോളം.. കൂടെയുണ്ടായിരുന്ന ആളും വിട്ടുപോയില്ലേ.. രാധേ കുറച്ച് വെള്ളം, അല്ലെങ്കിൽ … Read more

അയാൾ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ മടിയിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ മെല്ലെ തലോടി

കറുത്ത കുഞ്ഞ് ” ഇത് ഞങ്ങടെതല്ല.. “ ആ പ്രഖ്യാപനം കേട്ട് ഒരു ഞെട്ടലോടെ അവൾ അയാളെ നോക്കി. അടുത്ത വീട്ടിലെ ചേച്ചി മെല്ലെ കയ്യിൽ തോണ്ടി. “ഇതെന്തൊരു വർത്തമാനമാണ് ഇവരീ പറയുന്നത് “!മകന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്ന അമ്മൂമ്മയുടെ വാക്കുകൾ കേട്ട് മുറിയിലുണ്ടായിരുന്ന സിസ്റ്റർ അവരെ തുറിച്ചു നോക്കി !!തന്റെ മടിയിലുറങ്ങുന്ന കുഞ്ഞിനെ അവൾ സൂക്ഷിച്ചു നോക്കി.. അതെ കുറച്ചു കറുത്തത് തന്നെ..മുടിയും കുറവ്.. പക്ഷേ അവന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും അതെ നിറം !! … Read more

FAKE ID ഫേക്ക് ഐ.ഡി

യൂസഫലി ശാന്തി നഗർ നിങ്ങൾ ഫേക്ക് id ഉണ്ടാക്കിനോക്കിയിട്ടുണ്ടോ പെണ്ണിന്റെ പേരിൽ…. ഇല്ലെങ്കിലൊന്ന് ഉണ്ടാക്കിനോകണം ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്… എന്തെന്നാൽ… ഒരു ആണ്‌ എത്രത്തോളം ഒരു പെണ്ണിന്റെ മുന്നിൽ തരംതാഴുന്നു എന്ന് ആരോടും ചോദിക്കാതെയും ആരും അറിയാതെയും സ്വയം മനസ്സിലാക്കാൻ ഏറ്റവും നല്ലൊരു മാർഗമാണ് ഒരു പെൺകുട്ടിയുടെ പേരിൽ fb അക്കൗണ്ട് ഉണ്ടാക്കൽ…. ഈ id യിൽ അത്യാവശ്യം ഫ്രണ്ട് അയാൾ മെസേജുകളെലാം താനെ വന്നോണ്ടിരിക്കും… Hi … Hello… Evide…. Entha mindathe… Jadayanoo…. എന്നിങ്ങനെ … Read more