അവളെ കുറ്റപ്പെടുത്തുന്നത് കുറെ നാൾ കേട്ടു നിന്നു ആരും കാണാതെ അവൾ ഓരോയിടത്തും പോയി കരയുന്നത് കാണുന്നുണ്ടായിരുന്നു….എന്നെ ഒരിക്കലും അറിയിക്കാതെ നോക്കാൻ അവർ ശ്രമിച്ചിരുന്നു……
Story written by Jk വിറ്റഴിക്കൽ വമ്പിച്ച വിലക്കുറവ് എന്ന് ബോർഡ് കണ്ട ഇടത്തേക്ക് കേറി ദാസൻ…. അവിടെനിന്നും അവൾക്ക് വിലക്കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ് നിറയെ നോവുന്നുണ്ടായിരുന്നു…. അക്കൂട്ടത്തിൽ നല്ലത് ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും തെരഞ്ഞെടുത്തു പോയിരുന്നു ഒരുപാട് നേരം നോക്കിയപ്പോൾ കണ്ടു അവൾക്കിഷ്ടപ്പെട്ട കരിമ്പച്ച കളറിൽ ഒരു സാരി… ഇത് തന്നെ എടുത്തോളൂ എന്ന് പറഞ്ഞ് സെയിൽസിൽ നിൽക്കുന്ന അയാളുടെ അടുത്ത് പാക്ക് ചെയ്യാൻ കൊടുത്തു… എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഇരുന്നൂറ്റമ്പത് രൂപ … Read more