ജോലി കിട്ടി വീട് മാറി നിൽക്കേണ്ടി വന്ന ശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അമ്മയുടെ കൈകൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണമാണ്. ഹോസ്റ്റലിലെ ടൈംടേബിൾ ഫുഡ് കഴിച്ചു മടുക്കുമ്പോൾ ഒക്കെയും അമ്മയുടെ ഭക്ഷണത്തിന്റെ സ്വാദ് നാവിലേക്ക് ഓടി എത്താറുണ്ട്……

എഴുത്ത്: – അംബിക ശിവശങ്കരൻ. ഹോസ്റ്റലിൽ നിന്നെത്തിയതും അപർണ പതിവുപോലെ അടുക്കളയിലേക്കാണ് ഓടിയത്. മൺചട്ടിയിൽ നെയ്യ് തെളിഞ്ഞു നിൽക്കുന്ന മാങ്ങയിട്ടു വെച്ച തലേ നാളത്തെ മീൻകറിയും, തനിക്ക് ഏറെ പ്രിയമുള്ള വാഴക്കുടപ്പൻ കൊത്തിയരിഞ്ഞ് തേങ്ങയിട്ടു ചിക്കിയ തോരനും, വെളിച്ചെണ്ണയുടെ വാസന മുൻതൂക്കം നിൽക്കുന്ന ചെറിയ കുമിളകൾ ഉള്ള പപ്പടവും, കടുമാങ്ങ അച്ചാറും കണ്ടപ്പോൾ തന്നെ അവളുടെ നാവിൽ ഒരു കുടം വെള്ളമൂറി. ജോലി കിട്ടി വീട് മാറി നിൽക്കേണ്ടി വന്ന ശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് … Read more

തനിക്കേറെ പ്രിയപ്പെട്ട സാരി കണ്ണാടിയുടെ മുന്നിൽ നിന്ന് പലവട്ടം ഞൊറിഞ്ഞുടുത്തിട്ടും അവൾക്ക് തൃപ്തിയായില്ല. ഒടുക്കം അണിഞ്ഞൊരുങ്ങി തന്റെ ഭർത്താവിന്റെ മുന്നിൽ വന്നു നിന്നതും അയാളുടെ ഒരു നോട്ടം പോലും അവളിൽ പതിച്ചില്ല എന്നതാണ് സത്യം…….

എഴുതിയത്: – അംബിക ശിവശങ്കരൻ. ” വർഷ…. താൻ ഒന്ന് പെട്ടെന്ന് റെഡിയായിട്ട് വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം… “ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങവേ വാതിൽക്കൽ മുഴങ്ങിയ തന്റെ ഭർത്താവിന്റെ ശബ്ദം കേട്ടവൾ പകച്ചുനിന്നു. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയ്ക്ക് ഇങ്ങനെയൊരു വിളി പതിവില്ലാത്തതായിരുന്നു. പൊരുത്തങ്ങളെകാൾ പൊരുത്തക്കേടുകൾ നിറഞ്ഞുനിന്ന ജീവിതത്തിൽ ഇത്തരത്തിലുള്ള നിമിഷങ്ങൾക്ക് പിന്നെ എന്ത് സ്ഥാനമാണ് ഉള്ളത്? “താനെന്താ ആലോചിക്കുന്നത്? സമയം കളയാതെ വേഗം റെഡിയാക്. ഇനിയിപ്പോ താൻ ഇവിടെ ഒന്നും … Read more

എന്തിനോടും ഏതിനോടും വളരെ പ്രസന്നമായി മാത്രം പ്രതികരിച്ചിരുന്ന അവൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ തുടങ്ങി. ആദ്യമെല്ലാം അത് കാര്യമായി എടുത്തില്ലെങ്കിലും അവളുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം കുഞ്ഞിനോടും……

രചന: അംബിക ശിവശങ്കരൻ. കുഞ്ഞിന്റെ ജനനത്തോടെയാണ് അവളുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. എന്തിനോടും ഏതിനോടും വളരെ പ്രസന്നമായി മാത്രം പ്രതികരിച്ചിരുന്ന അവൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ തുടങ്ങി. ആദ്യമെല്ലാം അത് കാര്യമായി എടുത്തില്ലെങ്കിലും അവളുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം കുഞ്ഞിനോടും പ്രകടമാകാൻ തുടങ്ങിയതോടെ അത് എല്ലാവരെയും ഞെട്ടിച്ചു. ചിലപ്പോൾ ഒറ്റയ്ക്കിരുന്ന് കരയുന്നത് കാണാം, അല്ലെങ്കിൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കാണാം, അവളുടേത് മാത്രമായ ചിന്തകളിൽ മുഴുകി കഴിഞ്ഞാൽ കുഞ്ഞിന്റെ കരച്ചിൽ പോലും അവളെ … Read more

ഇവർക്ക് നാ.ണമില്ലേ മക്കളുടെ ഇടയിൽ കിടന്ന് ഇങ്ങനെ ചെയ്യാൻ എന്ന് എന്റെ കുഞ്ഞു മനസ്സ് പലവട്ടം ചിന്തിച്ചിട്ടുണ്ട്. എന്നെപ്പോലെ ചേച്ചിയും ആ ശബ്ദങ്ങൾ കേട്ട് ഞെട്ടി ഉണരാറുണ്ടോ എന്ന് ഞാൻ ചിന്തിക്കാറുണ്ട് പക്ഷേ ചോദിച്ചിട്ടില്ല…..

രചന: – അംബിക ശിവശങ്കരൻ ‘ഹാപ്പി സിക്സ്ത് വെഡിങ് ആനിവേഴ്സറി ശ്രീനാഥ് ആൻഡ് അമൃത.’ രാവിലെ അമ്പലത്തിൽ പോയി വന്ന് ഫ്രണ്ട്സ് ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ശ്രീനാഥ്‌.അമൃത അപ്പോഴേക്കും ഒരു കപ്പ് ചായയുമായി വന്ന് അവന് നൽകിയ ശേഷം തന്റെ ഫോണിൽ അതേ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്നു. “അപ്പോൾ മാതൃക ദമ്പതികൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ഇനി പറഞ്ഞാട്ടെ ഈ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ്…? അടിയില്ല, വഴക്കില്ല,പിണങ്ങി പോകലുകളില്ല, കുറ്റപ്പെടുത്തലുകൾ ഇല്ല. ഞങ്ങളും കൂടി … Read more

വിവാഹ പന്തലിൽ കരഞ്ഞുകൊണ്ടാണ് അവൾ രമേശന് മുന്നിൽ കഴുത്തു നീട്ടി കൊടുത്തത്. അന്നേരവും അയാൾ മ.ദ്യപിച്ചിരുന്നു. അയാളുടെ നോട്ടം അവളിൽ ഭയം സൃഷ്ടിച്ചു.

രചന: – അംബിക ശിവശങ്കരൻ പന്ത്രണ്ടാം വയസ്സിലാണ് അയാൾ ആദ്യമായി മ. ദ്യത്തെ രുചിച്ചു നോക്കുന്നത്. ഏഴാം ക്ലാസിൽ തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞ വാശിക്ക് വീട്ടിൽ നിന്നിറങ്ങിപ്പോയി ചെത്തുകാരൻ വേലപ്പേട്ടന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി അന്തിക്ക.ള്ള് മോ.ഷ്ടിച്ച് ഒറ്റ മോന്തിനങ്ങ് കു.ടിച്ചു. മ.ദ്യം കഴിച്ചാൽ സകല വിഷമവും മറക്കുമെന്ന് ആരോ പറഞ്ഞു കേട്ടത്രേ.. ക.ള്ളും കുടിച്ച് ബോധമില്ലാതെ ശങ്കരേട്ടന്റെ ഒരേക്കറോളം വരുന്ന തെങ്ങിൻ തോപ്പിൽ കിടന്നുറങ്ങുന്ന ഏഴാം ക്ലാസുകാരനെ പിറ്റേന്നാണ് വീട്ടുകാർ കണ്ടെത്തിയത്. “ഇനി … Read more