ആകുലതയോടെ മുറിയിലേക്ക് കടന്ന് വന്നു അഭി ചോദിക്കുന്നത് കേട്ട് ഒരു പുഞ്ചിരിയോടെ അനു ബെഡിൽ നിന്ന് എഴുന്നേറ്റു

എഴുത്ത്: അപ്പു “അനൂ.. എന്താടാ പറ്റിയെ..? “ ആകുലതയോടെ മുറിയിലേക്ക് കടന്ന് വന്നു അഭി ചോദിക്കുന്നത് കേട്ട് ഒരു പുഞ്ചിരിയോടെ അനു ബെഡിൽ നിന്ന് എഴുന്നേറ്റു. ” എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ നീ ചിരിക്കുന്നോ..? “ അഭി പരിഭവത്തോടെ അവളെ നോക്കി. ” ഇങ്ങനെ ടെൻഷനടിച്ച് വരാൻ മാത്രം ഒരു പ്രശ്നവും എനിക്കില്ല.” അവൾ ഒരു ചിരിയോടെ പറഞ്ഞു. ” അപ്പോൾ പിന്നെ അമ്മ വിളിച്ച് നിനക്ക് സുഖമില്ല..ആശുപത്രിയിൽ കൊണ്ടു പോയി എന്നൊക്കെ പറഞ്ഞതോ..? “ … Read more

അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി അത് കാര്യമാക്കേണ്ട കാര്യമുണ്ടോ..

എഴുത്ത്: അപ്പു ———– ” നീ ഇങ്ങനെ വരുന്ന ആലോചനകൾ മുഴുവൻ ഓരോരോ കാരണങ്ങൾ പറഞ്ഞു മുടക്കി കൊണ്ടിരുന്നാൽ ഏത് കാലത്തേക്ക് കല്യാണം നടക്കും എന്നാണ് വിചാരിച്ചിരിക്കുന്നത്..? “ രാവിലെ തന്നെ മുത്തശ്ശി ദേഷ്യത്തിലാണ് എന്ന് അവൾക്ക് മനസ്സിലായി. കഴിക്കാൻ എടുത്ത ആഹാരം കഴിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ അമ്മയെ നോക്കി. ഒന്നും മിണ്ടല്ലേ എന്ന് കണ്ണുകളാൽ അപേക്ഷിക്കുന്ന അമ്മയെ കണ്ടപ്പോൾ പിന്നെ കൂടുതൽ ശ്രദ്ധ കൊടുക്കാതെ ആഹാരം കഴിക്കാൻ തുടങ്ങി. “ഞാനിവിടെ പറയുന്നത് നിന്റെ … Read more

പതിയെ ചെന്ന് അവളെ തട്ടി വിളിച്ചു.പക്ഷേ അവൾക്ക് ക്ഷീണം കാരണം കണ്ണു തുറന്നു നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

എഴുത്ത് അപ്പു ————- “നീയെന്താടാ ഇങ്ങനെ ഇരിക്കുന്നത്..? ആകെ ശോകം ആണല്ലോ..” ഓഫീസിലെ സുഹൃത്തുക്കള് എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്ന സമയത്ത് ഹരി ചോദിക്കുന്നത് കേട്ട് എല്ലാവരും അനിലിനെ നോക്കി. “ഒന്നുമില്ലടാ.. രാവിലെ ഇറങ്ങുമ്പോൾ മീരയ്ക്ക് സുഖമില്ലെന്ന് പറയുന്നുണ്ടായിരുന്നു..” അവൻ പറഞ്ഞത് കേട്ടപ്പോൾ മറ്റുള്ള സുഹൃത്തുക്കളൊക്കെ അയ്യേ അതാണോ എന്നൊരു ഭാവത്തിൽ തിരിഞ്ഞിരുന്നു. അത് നോക്കി അനിൽ നെടുവീർപ്പിട്ടു. “നിന്റെ ഭാര്യക്ക് സുഖമില്ലാത്തതിന് നീ ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമുണ്ടോ..? എന്തായാലും രാവിലെ അവൾ തന്നെയാണല്ലോ നിനക്ക് കൊണ്ടുവരാനുള്ള ഫുഡ് … Read more