ശ്രദ്ധ കുറവു കൊണ്ട് തന്നെയാ ഡോക്ടറെ. ആ കൊച്ചിന്റെ അമ്മയ്ക്ക് അതിനെ ശ്രദ്ധിക്കാനുള്ള നേരം ഉണ്ടായിരുന്നില്ല.അവൾക്ക് അവളുടെ കാര്യങ്ങളാണ് ഏറ്റവും പ്രധാനം……

എഴുത്ത്:-അപ്പു ഹോസ്പിറ്റലിൽ നിന്ന് എമർജൻസി ആണ് എന്ന് പറഞ്ഞ് കോൾ വന്നപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. അത്രയും അത്യാവശ്യമില്ല എങ്കിൽ ഒരിക്കലും എന്നെ വിളിച്ചു വരുത്തില്ല എന്നറിയാം. നേരെ ഐസിയുവിലേക്കാണ് കയറിച്ചെന്നത്. പോകുന്ന വഴിക്ക് ഐസിയുവിന് മുന്നിലിരിക്കുന്ന ആളുകളെയൊക്കെ കണ്ടിരുന്നു. സങ്കടത്തോടെയും കണ്ണീരോടെയും ഒരു കൂട്ടം ആളുകൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചയായത് കൊണ്ട് തന്നെ വേഗത്തിൽ അകത്തേക്ക് കയറി. പക്ഷേ ബെഡിൽ കിടക്കുന്ന കുരുന്നിനെ കണ്ടപ്പോൾ എന്റെ … Read more

ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു….

Story written by J.k എനിക്ക് കുഞ്ഞിനെ ഒന്നു കാണണമെന്ന് “””.. പറഞ്ഞു വന്നു നിൽക്കുന്ന വൃദ്ധനോട് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ശാലു ടീച്ചർക്ക്… അവർ ഒരു നിമിഷം എന്ന് പറഞ്ഞ് കുട്ടിയെ കാണിച്ചു കൊടുത്തു. അവന്റെ അമ്മ അതറിഞ്ഞു അന്ന് വൈകുന്നേരം ഭയങ്കര ബഹളമായിരുന്നു.. ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു…. “”” അത് ആ കുഞ്ഞിന്റെ മുത്തശ്ശൻ അല്ലേ??? ഒന്ന് … Read more