അന്ന് ആദ്യമായി അയാൾ തിരിച്ചറിഞ്ഞു.. താൻ തന്റെ മകനുവേണ്ടി നല്ലത് നോക്കി പോകുമ്പോൾ നല്ലത് തിരിച്ചും പ്രതീക്ഷിക്കുന്നവരും ഉണ്ടാകും…..
അകവും കറുത്തപ്പോൾ രചന വിജയ് സത്യ കൈമളേ ആ പെൺകുട്ടി എന്റെ മകന് വേണ്ട കേട്ടോ… എന്താ സാർ ഈ പറയുന്നത് അവൾക്ക് എന്താ ഒരു കുറ്റവും കുറവുമുള്ളത്. വെളുത്തിട്ടല്ലേ സുന്ദരിയല്ലേ വിദ്യാഭ്യാസം ഇല്ലേ… അതൊന്നുമല്ല പ്രശ്നം… പിന്നെ എന്തോന്ന്…? അവൾക്ക് ആങ്ങളമാറില്ല… അതോണ്ട് താന്തോന്നി ആയി വളർന്നിട്ടുണ്ടാകും. അങ്ങേനെയും ഉണ്ടോ… ഉണ്ട്… അപ്പോ പിന്നെ എന്തിനാ അവിടുന്ന് കിട്ടിയതൊക്കെ വാരിവലിച്ച് തിന്നത്… അതിപ്പോ നാട്ടുനടപ്പ് അങ്ങനെയല്ലേ… എന്തോന്ന്……നാട്ടിലുള്ള പെൺപിള്ളേരെയൊക്കെ മകനുവേണ്ടി നോക്കി,അവിടുന്ന് കിട്ടുന്നതും കുടിച്ചു വേണ്ട … Read more