ഫോൺ ഓഫ് ചെയ്ത് കാറിലേക്ക് കയറാൻ നോക്കുമ്പോഴാണ് പാലത്തിനടിയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. പോയിനോക്കുമ്പോൾ റിനിയാണ്……
പറയാൻ വന്നത്. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റിനി കാറിലിരുന്ന് കരയുകയായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടുമ്പോൾ എടുത്ത ഡ്രസ്സും മറ്റുമടങ്ങിയ ബാഗ് അവൾ മാറോടടുക്കിപ്പിടിച്ചിട്ടുണ്ട്. വിവിധ് കണ്ണാടിയിലൂടെ പിറകിലിരിക്കുന്ന റിനിയെ നോക്കി. നാളെ നമ്മുടെ വിവാഹം നടക്കേണ്ടതാണ്… അതിനിടയിൽ അവൾ ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങിപ്പോയതാണ്. തന്നെ വൈകുന്നേരം മൂന്ന് മണിയോടെ റിനി വിളിച്ചിരുന്നു. വിവീ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്… അവൾ എന്തോ പറയാൻ തുനിഞ്ഞതാണ്. പെട്ടെന്ന് ഫോൺ കട്ടായി. അതിനിടയിൽ … Read more