അമ്മ ഇപ്പോളും വിശ്വസിക്കുന്നുണ്ടോ…ആ പെണ്ണിന്റെ. കൂടെ ..വീഡിയോയിൽ ഉള്ള ആള് ഞാൻ ആണെന്ന്…ലാലു തല മെല്ലേ ഉയർത്തി…….
നിമിഷങ്ങളോളം.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മ വന്നിട്ടുണ്ട്.. ഞാൻ ന്ത് വേണം… കൂടെ ഇറങ്ങി പോണോ…” ചാരുലതയുടെ ചോദിക്കുന്നത് കേട്ട് ഗ്ലാസിൽ ബാക്കിയുള്ള മ ദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു കൊണ്ട് ലാലു തിരഞ്ഞു നിന്നു ചാരുലതയെ നോക്കി… ഒന്നും മിണ്ടാതെ ഹാളിലേക്ക് നടന്നു.. ചാരുലത ലാലുവിന്റെ പിറകേ നടന്നു… “അമ്മ എപ്പോ വന്നു..” കാവി മുണ്ട് കൊണ്ട് കിറി തുടച്ചു കൊണ്ട് ലാലു … Read more