പ്രണയവിഹാർ ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രണ്ടുദിവസത്തെ അവധിക്ക് ശേഷം അവർ കോളേജിലെത്തി. പ്ലാന്റ് ഫിസിയോളജി, ബയോളജി, കെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയാണ് ബിഎസ്‌സി സസ്യശാസ്ത്രത്തിൽ ആഴത്തിൽ പഠിക്കേണ്ട വിഷയങ്ങൾ. സസ്യശാസ്ത്രജ്ഞരാണ് അവരെന്നും പറയാം. അവർ സസ്യജീവിതത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയും കാർഷിക, വന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ലാബിലെ അങ്കം കഴിഞ്ഞ് മെല്ലെ പുറത്തു ചാടിയതാണ് ശ്രാവണിയും ഐഷുവും.ചെയ്ത പ്രോബ്ളത്തെക്കുറിച്ചെന്തോ സംസാരിച്ച് വരുന്നതിനിടെ ആരെയോ തട്ടി ശ്രാവണി വീഴാൻ പോയി. ഐഷു … Read more