കിലുക്കാംപെട്ടി ~ ഭാഗം 01, എഴുത്ത്: ശിഥി
സൂര്യകിരണങ്ങൾ മുഖത്ത് പതിഞ്ഞപ്പോൾ അവൻ ഒന്നു മുഖം ചുളിച്ചു….. പതിയെ കണ്ണുകൾ തുറന്നു….. കണ്ണു തിരുമ്മി ഒന്നുകൂടി ചിമ്മി തുറന്നു…. എഴുന്നേറ്റ് തുറന്ന ജനൽ പാളികളിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണുനട്ടു……. ഒരു പ്രത്യേക കുളിർ അവനെ വന്നു മൂടി…… വാക്കുകൾക്കതീതമായ പ്രകൃതി സൗന്ദര്യം കണ്ട് അവൻ സ്വയം മറന്ന് അത് ആസ്വദിച്ചു…. ഒരു രാത്രിക്കപ്പുറം ഭൂമിയെ പിരിയാൻ വയ്യാതെ ഉദിച്ച സൂര്യൻ കിരണങ്ങളാൽ വൈരം പോലെ തിളങ്ങുന്ന മഞ്ഞുതുള്ളികൾ പറ്റിച്ചേർന്ന് ഇരിക്കുന്ന നെൽക്കതിരുകൾ നോക്കെത്താദൂരത്തോളം പച്ചപ്പ് നിറച്ചിരിക്കുന്നു…. … Read more