നീ നടന്ന വഴികളിലൂടെ ~ ഭാഗം 09, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് അകത്തേക്ക് വരാമോ…” വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ടാണ് അപ്പു തിരിഞ്ഞു നോക്കിയത്‌… “വന്നോളൂ…” അപ്പു അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു… മുറിയുടെ വാതില്‍ തുറന്ന്‌ അകത്തേക്ക് വന്ന ആളെ കണ്ടു അവളുടെ കണ്ണുകൾ അതിശയത്തിൽ വിടര്‍ന്നു.. “അനിയേട്ടൻ….” അവള് പിറുപിറുത്തു.. ഒരു പുഞ്ചിരിയോടെ അനി അകത്തേക്ക് കയറി.. “ഞാൻ വന്നത്‌ ബുദ്ധിമുട്ട് ആയോ… “ അനി സംശയത്തോടെ ചോദിച്ചു.. “ഏയ്.. ഇല്ല.. അനിയേട്ടൻ ഇരിക്കൂ..” അപ്പു പുഞ്ചിരിയോടെ അവനെ ഇരിക്കാൻ … Read more

പ്രണവപല്ലവി ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ആഹ് പറയൂ നന്ദന.. എന്താ വിളിച്ചത്.. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രണവ് സംസാരിച്ചു തുടങ്ങി. നന്ദു എന്ന വിളിയിൽ നിന്നും നന്ദന എന്ന അഭിസംബോധനയിലേക്കുള്ള അവന്റെ പരിവർത്തനം അവൾ ശ്രദ്ധിച്ചു. നിന്റെ വിവാഹമാണോ പ്രണവ്… നീയെന്നെ ചതിക്കുകയായിരുന്നോ ആവശ്യത്തിലേറെ ദുഃഖം വാരിവിതറി നന്ദന ചോദിച്ചു. പുച്ഛമാണ് പ്രണവിന് തോന്നിയത്. അതേ.. നാളെ എന്റെ വിവാഹമാണ്.പ്രണവ് പറഞ്ഞു. യു ചീറ്റ്.. നീയെന്നെ ചതിച്ചല്ലേ.. നന്ദന ചീറി. എപ്പോഴത്തെയും പോലൊരു പിണക്കം അത്രേയുള്ളൂ ഇതും. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 08, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സുമതി പുച്ഛത്തോടെ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു… എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്ന് പോയി.. അപ്പുവിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര് താഴേക്ക് പതിച്ചു… ” അവളുടെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. “ ഉറച്ച സ്വരം അവിടെ ആകെ മുഴങ്ങി… “ദേവേട്ടൻ… ദേവേട്ടാ….” പാറു അവന്റെ അടുത്തേക്ക് നടന്നു.. ദേവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… “പറ അമ്മായി.. അപ്പുവിന്റെ യോഗ്യത അളക്കാൻ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 07, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഇനിയെന്താ അഭി നിന്റെ പ്ലാന്‍…” ഡൈനിംഗ് ടേബിളില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു ഇടയില്‍ ആണ് ചന്ദ്രശേഖരന്‍ അത് ചോദിച്ചത്‌… അഭി ചോദ്യം മനസിലാകാത്തത് പോലെ തല ഉയർത്തി അയാളെ നോക്കി.. ഡൈനിംഗ് ടേബിള്‍ ആകെ നിശബ്ദം ആയി.. “അതെന്താ ചന്ദ്രാ നീ അങ്ങനെ ചോദിച്ചത്..” മേനോന്‍ ഭക്ഷണം കഴിക്കുന്നതു നിർത്തി മകനെ നോക്കി.. “അല്ല അച്ഛാ.. ഇതിപ്പൊ ഏകദേശം ഒന്‍പതു മാസത്തോളം ആയി ഇവന്‍ നാട്ടിലേക്ക് ഒന്ന് വന്നിട്ട്… ബാംഗ്ലൂരെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 06, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഫ്രഷ് ആയി ഭദ്രൻ ഉമ്മറത്തേക്ക് വന്നു…. “അവര് ന്താ മോനേ ഇനിയും എത്താത്തത്…” മേനോന്‍ ആശങ്കയോടെ ചോദിച്ചു.. “ന്റെ മുത്തശ്ശാ… പാറുവിനും അപ്പുവിനും വയ്യാതെ ഇരിക്കുകയല്ലേ… ദേവ് പതിയെ ആണ് ഡ്രൈവ് ചെയ്യുന്നത്.. അവര് ഇപ്പൊ ഇങ്ങു എത്തും..” ഭദ്രൻ അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു… പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഉമ്മറത്തേക്ക് വന്നു… കണ്ണില്‍ ഒരു കാറിന്റെ ഹെഡ് ലൈറ്റ് അടിച്ചപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി… ഒരു കാർ മുറ്റത്ത് … Read more

പ്രണവപല്ലവി ~ ഭാഗം 05, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ തലയ്ക്ക് വല്ലാത്ത ഭാരം തോന്നി.ഇരുകൈയും കൊണ്ട് തലയമർത്തി പിടിച്ചുകൊണ്ട് പ്രണവ് എഴുന്നേറ്റിരുന്നു.ആകെയൊരു മന്ദത ആണവന് അനുഭവപ്പെട്ടത്. കണ്ണുകൾ ശരിയായി തുറക്കാനുള്ള വിമ്മിഷ്ടം കാരണം അവൻ കുനിഞ്ഞിരുന്നു. ആഹാ… വല്യേട്ടൻ എഴുന്നേറ്റോ.. പ്രരുഷ് ആയിരുന്നു വന്നത്. എന്തായിരുന്നു ഇന്നലെ. വല്ലതും ഓർമ്മയുണ്ടോ. അവന്റെ സ്വരത്തിൽ പരിഹാസം നിഴലിച്ചിരുന്നു. ആ പാവം ദീപക്കേട്ടനാ ഇവിടെ എത്തിച്ചത്. നല്ല കീറായിരുന്നല്ലേ ഇന്നലെ. ദീപക്കേട്ടൻ എല്ലാം പറഞ്ഞു. നാണമില്ലല്ലോ ഏട്ടാ അവളെപ്പോലൊരു … Read more

പ്രണവപല്ലവി ~ ഭാഗം 02, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പ്രദീപും പ്രണവും വീട്ടിൽ എത്തിയപ്പോൾ എല്ലാവരും അവരെക്കാത്ത് ഇരിപ്പുണ്ടായിരുന്നു. അവരെക്കണ്ട് പ്രണവിന്റെ അമ്മ രമ്യ എഴുന്നേറ്റ് വന്നു. സെറ്റിയിൽ ഇരിക്കുന്ന മകനടുത്തായി അവർ ഇരുന്നു. പ്രണവിന്റെ അനിയൻമാർ പ്രത്യഷും പ്രരുഷും അവിടെയിരിപ്പുണ്ടായിരുന്നു. ഇരട്ടകളാണ് അവർ. ഇനിയൊരാൾ കൂടിയുണ്ട് മൂന്ന് ആങ്ങളമാരുടെയും ഒരേയൊരു പെങ്ങൾ പ്രകൃതി. അവൾ വിവാഹിതയായി ദുബൈയിലാണ്. ഭർത്താവ് ശരത് അവിടെയാണ് ജോലി ചെയ്യുന്നത്. ഒരു മകൻ നാലുവയസ്സുകാരൻ ഋഷി. വിഷമിക്കേണ്ട പ്രാണൂട്ടാ.. മോന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെന്തിനാ മോൻ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 05, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഗുഡ് മോണിംഗ് എവരിവൺ…” ശബ്ദം കേട്ടാണ് ദക്ഷ തല ഉയർത്തി നോക്കിയത്‌. “ഹരി സർ…” അവള് പിറുപിറുത്തു.. ഹരിയുടെ നോട്ടം ദക്ഷയ്ക്കു അരികില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് നീണ്ടു… അവന്റെ മുഖത്ത് ദേഷ്യം പ്രകടമായി… ഹരിയുടെ നോട്ടം കണ്ടതും വര്‍ഷയ്ക്കു കാര്യം മനസ്സിലായി.. അവള് പതിയെ ദക്ഷയെ തൊട്ടു വിളിച്ചു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു… ദക്ഷ നിസ്സഹായതയോടെ ഹരിയെ നോക്കി… ഹരി കൈയ്യിൽ ഇരുന്ന ബുക്ക് ദേഷ്യത്തോടെ ഉച്ചത്തില്‍ ടേബിളില്‍ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 04, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “പാറു.. അപ്പു… റെഡി ആയില്ലേ നിങ്ങള്…..” ഉമ്മറത്ത് നിന്നും ഗൗരി വിളിച്ചു ചോദിച്ചു… “ദാ വരുന്നു അമ്മേ…” പാറു പതിയെ പടികള്‍ ഇറങ്ങി താഴേക്കു വന്നു. പിന്നാലെ തന്നെ ഒരു ചെറിയ ബാഗും തോളിൽ ഇട്ടു ദേവും വന്നു… പാറു ഗൗരിക്ക് അടുത്തേക്ക് വന്നു… അപ്പോഴേക്കും ദേവ് കൈയ്യിൽ ഉള്ള ബാഗ് കാറിന്റെ ഡിക്കിയിലേക്ക് വച്ചു… “അപ്പു എവിടെ അമ്മേ…” ഭദ്രൻ ചോദിച്ചു… “അകത്തു ഉണ്ട് മോനേ… എങ്ങോട്ടും വരുന്നില്ല എന്ന … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 03, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പു വെള്ളത്തിലേക്ക് മുങ്ങി മറയുന്നത് കണ്ടു കൊണ്ടാണ് പാറു ഓടി വന്നത്… തന്റെ ശാരീരിക അസ്വസ്ഥത പോലും മറന്ന് അവള് നിലവിളിച്ചു കൊണ്ട് പൂളിന് അടുത്തേക്ക് ഓടി… “പാറു…. ഓടരുത്… നിക്ക്…” അവള്‍ക്കു പിന്നാലെ വന്ന മേരി അവളെ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു… “വിട് മേരി… എന്റെ അപ്പു….” പാറു കൈ തട്ടി മാറ്റി കൊണ്ട് ഓടി… പാറുവിനെ അന്വേഷിച്ചു വന്ന ദേവും ഈ കാഴ്ച കണ്ടു ഞെട്ടി… അവന്‍ … Read more