നിഴൽ പോലെ ~ ഭാഗം 02, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ദേഷ്യത്താൽ വിറച്ചുകൊണ്ട് തന്നെ നോക്കുന്ന ആ മുഖവും ചുവപ്പ് തെളിയുന്ന കണ്ണുകളുമാണ്. “സബാഷ്.” അവൾ മനസ്സിൽ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ പിടഞ്ഞു മാറി നിന്നു. അല്ലെങ്കിൽ പിന്നെ ദേഹത്ത് തോട്ടു എന്നും പറഞ്ഞു കൂടി ആയിരിക്കും. അവൾ തല താഴ്ത്തി തന്നെ നിന്നു. മുഖത്തേക്ക് എങ്ങാനും നോക്കിയാൽ ഇപ്പൊ തുടങ്ങും. വെറുതേ എന്തിനാ ഓഫീസിൽ എല്ലാരുടേം മുൻപിൽ നാണം കെടുന്നേ. പല്ല് ഞെരിക്കുന്ന … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 19, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മംഗലത്ത് വീട്ടിലെ വലിയ ഹാളിൽ വച്ച് ആയിരുന്നു ദേവിന്റെ പിറന്നാൾ ആഘോഷം നടത്താൻ തീരുമാനിച്ചത്.. ദേവ് തന്നെ പാറുവിനെയും കൂട്ടി താഴേക്ക് വന്നു.. രണ്ടാളും നേവി ബ്ലൂ കളർ ഉള്ള ഡ്രസ്സ് ആയിരുന്നു… “പിറന്നാള് ആയത് കൊണ്ടുള്ള കോടി ആണോ ഏട്ടാ ഇത്..” അനി ചിരിയോടെ ചോദിച്ചു.. “ആഹ് ഡാ.. ഇവള് വാങ്ങി കൊണ്ട് വന്നതാണ്.. എനിക്കു വേണ്ടി സെലക്ട് ചെയ്തത് ഒന്നും വാങ്ങാൻ പറ്റിയില്ലല്ലോ എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു … Read more

നിഴൽ പോലെ ~ ഭാഗം 01, എഴുത്ത്: അമ്മു അമ്മൂസ്

പ്രഭാത രശ്മികൾ മുറിയിലേക്ക് എത്തിച്ചേരുന്നതൊന്നും അറിയാതെ ഗാഢനിദ്രയിലാണ് നമ്മുടെ നായിക. ഫോണിൽ നിന്നും alarm സൗണ്ട് കെട്ട് അവൾ കണ്ണ് തുറക്കാതെ കട്ടിലിൽ തപ്പാൻ തുടങ്ങി. കുറച്ചു നേരം ശ്രെമിച്ചിട്ടും കിട്ടുന്നില്ല. ഒടുവിൽ സഹികെട്ടു കണ്ണ് തുറന്നു നോക്കിയപ്പോളാണ് അറിഞ്ഞത് ഫോൺ തറയിൽ വീണ് കിടന്നായിരുന്നു ഉറക്കം മുഴുവൻ കളഞ്ഞത്. Alarm ഓഫ്‌ ചെയ്ത ശേഷം whatsapp എടുത്ത് ചെകുത്താൻ എന്ന് സേവ് ചെയ്തിരിക്കുന്ന contact എടുത്തു. “എന്റെ പൊന്നു ചെകുത്താനെ എന്നേ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 18, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രുദ്രയുടെ സ്വരം ഹരിയെ സ്തബ്ദനാക്കി . . “ഹലോ… രുദ്ര” ഹരി പതിയെ പറഞ്ഞു.. “അപ്പോ എന്റെ ശബ്ദം മറന്നിട്ടില്ല അല്ലെ..” രുദ്രയുടെ സ്വരത്തിൽ വേദന കലർന്നു.. “ഹം…” ഹരി മൂളി.. “ഞാൻ കരുതി എല്ലാം മറന്നിട്ട് ആവും ഈ പുതിയ ഭാവം എന്ന്… മനഃപൂർവം മറന്നതായി ഭാവിക്കുന്നത് ആണെന്ന് ഇപ്പൊ മനസ്സിലായി..” രുദ്ര സ്വരം താഴ്ത്തി പറഞ്ഞു.. “രുദ്ര.. പ്ലീസ്..എല്ലാം അറിയുന്നത് അല്ലെ നിനക്ക്.. പിന്നെന്തിനാ കുട്ടി…” ഹരി ദൈന്യതയോടെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 17, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഹൈ ഐ അം വിവേക്..വിവേക് മേനോൻ.. അതെന്റെ അനിയത്തി സ്വാതി…” വിവേക് അവന് നേരെ കൈ നീട്ടി.. തനിക്ക് നേരെ കൈ നീട്ടിയ ആളെ ഓർമ്മയിൽ പരതുകയായിരുന്നു അഭി.. “ഏട്ടാ…” അനി അവനെ കൈ കൊണ്ട് തട്ടി… അപ്പോഴാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്.. വിവേക് അപ്പോഴും അവനു നേരെ കൈ നീട്ടി ഇരിക്കുകയായിരുന്നു… അഭി ജാള്യതയോടെ അവന് നേരെ കൈ നീട്ടി… “ഹൈ.. ഐ അം അഭയ് ചന്ദ്രശേഖരൻ.. ആൻഡ് … Read more

പ്രണവപല്ലവി ~അവസാനഭാഗം (16), എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പല്ലവിക്ക് ഒൻപതാം മാസം തുടങ്ങിയപ്പോൾ തന്നെ പ്രകൃതിയും ശരത്തും ഋഷിയും എത്തി. പല്ലവിയെ ആർക്കും വിട്ട് പിരിയാൻ കഴിയാത്തതിനാൽ പാർവതി അവിടെ തന്നെയുണ്ടായിരുന്നു. വാര്യർ തറവാട്ടിൽ ആയിരുന്നു. തനിക്ക് തന്ന വാക്ക് പാലിച്ച ചേച്ചിയെ ഉമ്മകൾ കൊണ്ടുമൂടി അവൾ. ഋഷിയെ പതിവുപോലെ വാരിയെടുക്കാൻ പോയപ്പോൾ പ്രകൃതി സ്നേഹപൂർവ്വം അവളെ ശാസിച്ചു. ഋഷിക്കും അദ്ഭുതമായിരുന്നു. ഈ വയറിൽ കുഞ്ഞാവ ഉണ്ടല്ലേ..എനിക്ക് തരുമോ വാവയെ. ഞാൻ പോകുമ്പോൾ കൊണ്ടു പൊയ്‌ക്കോട്ടെ.. അവൻ പവിയോട് ചോദിച്ചു. … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 16, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രി ദേവ് തന്നെയാണ് പാറുവിനു കൂട്ടിരുന്നത്… അവളെ റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ അച്ഛനമ്മമാർ അവളുടെ ചുറ്റും തന്നെയായിരുന്നു.. ഒടുവിൽ ദേവ് തന്നെയാണ് നിർബന്ധിച്ച് അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.. രാത്രി ആയപ്പോൾ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ മുറിയിലേക്ക് വന്നു.. “ഞാൻ ഒന്ന് ഭദ്രനെ ഫോൺ വിളിച്ചിട്ട് വരാം…” അതും പറഞ്ഞു ദേവ് മുറിക്ക് പുറത്തിറങ്ങി.. “കാര്യം അതൊന്നുമല്ല മാഡം..” നഴ്സ് മരുന്ന് നിറയ്ക്കുന്നതിന്റെ ഇടയിൽ പതിയെ അവളോട് പറഞ്ഞു.. പാറു മനസ്സിലാകാത്തത് … Read more

പ്രണവപല്ലവി ~ ഭാഗം 15, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പല്ലവിയുടെ മിഴികൾ അപ്പോഴും തുറന്നിരുന്നില്ല. തന്റെ ഉദരത്തിൽ ആരുടെയോ കൈകൾ ചുറ്റുന്നതും വലിച്ച് നെഞ്ചോട് ചേർത്തതും അവളറിഞ്ഞിരുന്നു. തനിക്ക് മാത്രം അവകാശപ്പെട്ട ഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി.അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടിയവൾ കുറുകി കൂടി.ആ ഹൃദയത്തിന്റെ താളം മുറുകിയത് അവളറിഞ്ഞു. പ്രണവേട്ടാ.. നമ്മുടെ കുഞ്ഞ്… പവി വിതുമ്പി. ഒന്നുമില്ല പവീ.. ഒന്നുമില്ല അവളുടെ തലയിൽ മെല്ലെയവൻ തഴുകി. വീഴാൻ പോയ പവിയെ പ്രരുഷ് ഓടിവന്ന് പിടിച്ചതും പ്രണവ് അപ്പോഴേക്കും അവളെ തന്റെ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 15, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഭിയും കൂട്ടരും വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ബാക്കി എല്ലാവരും… പാറുവിന്റെ കാര്യം ഭദ്രൻ ചന്ദ്രശേഖരനെ വിളിച്ചു പറഞ്ഞിരുന്നു.. ഗോപിയും ഗൗരിയും ആശുപത്രിയിലേക്ക് പോയിരുന്നു… കൂട്ടത്തിൽ രുദ്രയുടെ നെറ്റിയിലെ മുറിവ് കൂടി ആയപ്പോൾ എല്ലാവരും നല്ല ടെൻഷനിൽ ആയിരുന്നു… “എന്തായാലും നടക്കാൻ ഉള്ളത് നടന്നു… ഇനിയെങ്കിലും എല്ലാരും സൂക്ഷിക്കുക… ഗർഭിണി ആയ കുട്ടിയാണ്… ഇനി അങ്ങനെ പുറത്തേക്ക് ഒന്നും വിടാൻ നോക്കണ്ട….” മുത്തശ്ശൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.. “അമ്മ എന്തേ അമ്മായി…” … Read more

പ്രണവപല്ലവി ~ ഭാഗം 14, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പേരക്കുട്ടി ജനിക്കാൻ പോകുന്നുവെന്ന വാർത്ത പവിയുടെ വീട്ടുകാരെ രമ്യയാണ് വിളിച്ചു പറഞ്ഞത്. പവിക്കും പ്രണവിനും ചമ്മൽ ആയിരുന്നു പറയാൻ. പിറ്റേന്ന് രാവിലെ തന്നെ നാടൻ പച്ചക്കറികളും പലഹാരങ്ങളുമൊക്കെയായി അവർ വീട്ടിലെത്തി. ഓഫീസിൽ പോകാതെ പ്രണവും ഉണ്ടായിരുന്നു വീട്ടിൽ.പ്രദീപിനും വാര്യർക്കും ഒത്തിരി സന്തോഷമായിരുന്നു.രണ്ട് അമ്മമാരും അവളെ കഴിക്കാനും സ്നേഹിക്കാനും മത്സരിച്ചു കൊണ്ടിരുന്നു. വൃന്ദയ്ക്കും മകൾ തന്നെയായിരുന്നു പവി. അവരും എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. പൂജ വന്നപ്പോൾ തന്നെ ഏട്ടന്മാരുടെ കൂടെ കൂടി.പ്രത്യഷിനും പ്രരുഷിനും അവൾ അനുജത്തി … Read more