സമയം – ഭാഗം 2 – വൈഗ വസുദേവ് എഴുതുന്ന നോവൽ
ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തൻെറ മുന്നിൽ ഇരിക്കുന്ന ആളെ ശ്യാമ ശ്രദ്ധിച്ചു. ഇത് തൻെറ… മനസ്സിനെ കുത്തി മുറിവേൽപ്പിക്കുന്ന പലതും ഞൊടിയിടൽ മനസ്സിൽ മിന്നിമറഞ്ഞു. മിന്നൽപിണർ പോലെ നെഞ്ചിൽ അള്ളിപ്പിടിക്കുന്ന വേദന. ശ്യാമയ്ക്ക് നിമിഷങ്ങൾ വേണ്ടി വന്നു ധൈര്യം വീണ്ടെടുക്കാൻ. ഈ ശബ്ദം ഏയ്, അല്ല. ഇവിടെ വരാൻ യാതൊരു സാധ്യതയുമില്ല…ശ്യാമ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ജ്യൂസ് എടുത്ത് അരവിന്ദിൻ്റെ മുന്നിൽ ടേബിളിൽ വച്ചു. അപ്പോളും അരവിന്ദ് മുഖം ഉയർത്തിയില്ല. ആ മുഖം ഒന്നു … Read more