ഒരു മഴയത്ത്….
Story written by Vijay Lalitwilloli Sathya
ഹാൻഡ്‌സം ആയിരുന്ന അയാൾ താങ്ങിയെടുത്തു ബെഡ്‌റൂമിലെ കട്ടിലിൽ അവളെ കിടത്തി
തണുത്തു വിറച്ചു അവന്തിക ഏതാനും നിമിഷങ്ങൾക്കകം ഹൈപോതെർമിയ_ യിലേക്ക് പോകും എന്ന് ജയശീൽ ഭയപ്പെട്ടു.
അയാൾ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി ശ രീരത്തിൽ നിന്നും വേർ പെടുത്തി. വേറെ വഴിയില്ല… ബ്ലാങ്കറ്റ് എടുത്ത് അവളെ പുതപ്പിക്കുന്നതിനു മുമ്പായി അയാൾ അവളുടെ ശരീരത്തിലേക്ക് ഒന്നു നോക്കി…..
യോഗയും വ്യായാമങ്ങളും ഭക്ഷണക്രമവും കൊണ്ട് പുഷ്ടി പ്രാപിച്ച അവളുടെ മേ നി അഴക് റൂമിലെ ഫ്ലൂറസെന്റ് പ്രകാശത്തിൽ അയാളെ ഒരു നിമിഷം ആകർഷിപ്പിച്ചു. അൽപസമയം അങ്ങനെ നോക്കിയപ്പോൾ അയാളിൽ കാമശരം ഏറ്റു.
അവൾ മാത്രമല്ലല്ലോ മ ദ്യം കഴിച്ചത്. അയാളും നന്നായി കഴിച്ചിരുന്നു. മ ദ്യല ഹരി യും മ ദനല ഹരിയും ഒന്നിച്ചു ചേർന്നപ്പോൾ അയാൾക്ക് നിയന്ത്രിക്കാനായില്ല.
തണുപ്പ് ബാധിച്ചു വിറക്കുന്ന അവളിൽ അയാൾ ഒരു മിന്നൽകൊടി പോലെ പടർന്നുകയറി…. അഭ്രപാളികളിൽ പ്രേക്ഷകരായ ചെറുപ്പക്കാരെ മോഹിപ്പിച്ച ആ തരുണിയുടെ ഇളം മേനിയിൽ ഒരു കന്നിക്കൊയ്ത്ത് കാരന്റെ തിമിർ പോടെ അയാൾ കൊയ്ത്തു നടത്തി.
ചടുലമായ നിbമ്നോന്നത ഘർഷണം അവളിൽ തീവ്രമായ ഊഷ്മാവ് പകരുമ്പോൾ അവളുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് അതൊരു ആശ്വാസ മാകുമെന്ന് മ ദ്യല ഹരിയിലും അയാൾക്കറിയാം. അതാവാം ഈ ദുസാഹസത്തിന് അയാളെ പ്രേരിപ്പിച്ച ജീവകാരുണ്യ ഘടകം.
അവളുടെ ജീവൻ രക്ഷിച്ച ആശ്വാസത്തോടെ വസ്ത്രങ്ങൾ ധരിപ്പിച്ചു പുലർച്ചെ തന്നെ അയാൾ അയാളുടെ വണ്ടിയിൽ മടങ്ങി.
അവന്തിക എന്ന നടിയുടെ പടത്തിലെ നൂറാം ദിനം സ്വകാര്യമായി കൊണ്ടാടുന്ന ആ നിശാ പാർട്ടിയിൽ അവളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു.
പ്രൊഡ്യൂസേഴ്സ് ടീമും ആണ് ആ പാർട്ടി ഏർപ്പാട് ചെയ്തത്.
പ്രമുഖർ പലരും സുബോധം നശിക്കുംവരെ കു ടിച്ചു… മഥിച്ചു.
അവന്തികയും നന്നായി മ ദ്യപിച്ചു. അവിവാഹിതയായ അവൾ ഡയറക്ടറായ ജയശീലിനോടൊപ്പമാണ് പാർട്ടിക്ക് എത്തിയത്.
ജയശീൽ അവളുടെ വീട്ടിൽ ചെന്ന് പിക്ക് ചെയ്യുകയായിരുന്നു.
ജയശീലിന്റെ ഒരുപാട് പടത്തിലെ നായിക എന്നതിലുപരി തികച്ചും അടുത്ത ഒരു സുഹൃദ്ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നു.
വളരെ പ്രധാനപ്പെട്ട വ്യക്തികൾ മാത്രം പങ്കെടുത്ത ആ വലിയ റിസോർട്ടിൽ എന്തു നടന്നാലും പുറംലോകം അറിയില്ല.
അത്രയും സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ഒരു സെക്യൂരിറ്റി സിസ്റ്റം ഉള്ള പഞ്ചനക്ഷത്ര ഹോട്ടൽ ആണത്.
ആ മഞ്ഞു പെയ്യുന്ന ജനുവരി മാസത്തിൽ പ്രതീക്ഷിക്കാത്ത ഒരു രാത്രി മഴ..!
ഗാർഡനിൽ ഉണ്ടായിരുന്ന പലരും നനഞ്ഞു..
ചിലർ ആ മഴ വക വെയ്ക്കാതെ ഡിജെ സോങ്ങിൽ കൂ ത്താടി..ര മിച്ചു.
നായികനടിയും അക്കൂട്ടത്തിൽ പെടും.. രാവേറെ വൈകി. പലരും ഗുഡ്നൈറ്റ് പറഞ്ഞ് പിരിഞ്ഞു..
എല്ലാവരും പോയിട്ടും അവൾ വരാത്ത എന്തെ എന്ന് അന്വേഷിച്ച ജയശീൽ ആ മഴയത്ത് ചെന്ന് നോക്കി. അവളൊരു ചെയറിൽ തല കുമ്പിട്ട് ഇരുന്ന് മഴ കൊള്ളുകയാണ് എന്നാണ് ആദ്യം കരുതിയത്… അടുത്തു ചെന്നപ്പോഴാണ് അറിഞ്ഞത് ഫിറ്റായി സുബോധം നഷ്ടപ്പെട്ട ഇരിക്കുകയാണെന്ന്.
ഉടനെ അയാൾ അവളെ താങ്ങിയെടുത്തു കാറിൽ കൊണ്ടുപോയി ഇരുത്തി..
ശേഷം വീട്ടിലേക്ക് ഡ്രൈവിംഗ് ചെയ്തുപോയി.
കാർ നിർത്തി ഗേറ്റ് തുറന്ന് അയാൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു.
വീടിന് മുന്നിൽ എത്തിയ അയാൾ കാറിൽ നിന്നും അവന്തിക്കയെ താങ്ങി പുറത്തിറക്കി വീട്ടിനുള്ളിലേക്ക് നടത്തിച്ചു.
ഡോറിനു സമീപം അവളെ ഒരു കൈയിൽ താങ്ങി അവളുടെ വാലറ്റിൽ നിന്നും ആ വില്ലയുടെ ചാവി ചാവി എടുത്തയാൾ ഡോർ തുറന്നു.
അർദ്ധമയക്കത്തിൽ പിച്ചും പേയും പറയുന്ന അവളെ ബെഡ്റൂമിലേക്ക് നടത്തിച്ചു ബെഡിൽ കിടത്തി.
മഴ മുഴുവൻ നനഞ്ഞത് കൊണ്ടും നനഞ്ഞ വസ്ത്രം ശ രീരത്തിൽ ഇപ്പോഴും ഉള്ളത് കാരണം അവൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. .ബോധമില്ലാത്ത അവളെ അകത്തുനിന്നും പൂട്ടാത്ത വീട്ടിൽ ഒറ്റയ്ക്ക് നിർത്തി പോകാൻ അയാൾക്ക് മനസ്സുവന്നില്ല..
അങ്ങനെയാണ് രാത്രി അവിടെ തങ്ങാൻ തീരുമാനിച്ചത്… വിറച്ചു കൊണ്ടിരുന്ന അവളുടെ വ സ്ത്രം മാ റ്റിയപ്പോഴാണ് അയാളുടെ കൈവിട്ടുപോയ ആ സംഭവം നടന്നത്..
അയാൾ നേരെ വീട്ടിലെത്തുമ്പോൾ വീർപ്പിച്ച മുഖവുമായി നവവധു ഭാര്യ സിറ്റൗട്ടിൽ നിൽക്കുന്നുണ്ടായിരുന്നു. അയാൾ അതു മൈൻഡ് ചെയ്യാതെ അകത്തുകയറി..
സ്വതവേ ഷൂട്ടിംഗ് ആവശ്യത്തിന് വേണ്ടിപോലും മെൻസ്‌ട്രഷൻ എക്സ്റ്റൻസ് പിൽസ് കഴിച്ചു നീട്ടുന്ന അവർ ഒന്നു രണ്ടു മാസം വൈകിയപ്പോൾ അതൊരു ആശ്വാസമായി ആണ് കരുതിയത്.
പിന്നെയും ദീർഘം പോയപ്പോൾ ഡോക്ടറേ സമീപിച്ചപ്പോഴാണ് താൻ ഗർഭിണിയാണ് സത്യാവസ്ഥ അറിയുന്നത്…!
നോ….ഇതെങ്ങനെ സംഭവിക്കും
ആരാണ് തന്നെ ചതിച്ചത്… എപ്പോഴാണ് അബദ്ധം പിണഞ്ഞത്…ഈ വക ചോദ്യങ്ങൾക്കും സംശയങ്ങൾക്കൊടുവിൽ അവൾ ഉത്തരം കണ്ടെത്തി…. ഡയറക്ടർ ജയശീൽ സാർ…. ഈശ്വരാ അങ്ങേരു ഈ കൊടും ചതി തന്നോട് ചെയ്തല്ലോ..
മാനക്കേട് ഒഴിവാക്കാൻ എന്താണൊരു പോംവഴി?
അവൾ ആലോചിച്ചു.. ഇതിനെ നശിപ്പിക്കുക… എന്ന് ചിന്തിച്ചപ്പോഴേക്കും അതും വൈകിപ്പോയിരുന്നു….!
അ ബോർഷൻ പീരിയഡ് പോലും കഴിഞ്ഞിരിക്കുന്നു..!
തന്റെ കരിയർ ഇമേജ് ! എല്ലാമിതാ തകർന്നു തരിപ്പണമാകാൻ പോകുന്നു.. അവൾ ഒരു നിമിഷം ഓർത്തു… ഇല്ല തകരില്ല…പൊരുതും താൻ..!
ഒരു വർഷത്തെ തന്റെ എല്ലാ പരിപാടിയും ക്യാൻസൽ ചെയ്തു അവൾ അവളുടെ ആയയെയും കൂട്ടി രഹസ്യ താവളത്തിലേക്ക് മാറി….!
അവിടെവച്ച് അവൾ പെൺകുഞ്ഞിനെ പ്രസവിച്ചു.
രഹസ്യമായി ഒരു അനാഥാലയത്തിൽ ഏൽപ്പിച്ചു.
അതിന്റെ ചിലവുകൾ പരമരഹസ്യമായി വഹിച്ചു അതിനെ സംരക്ഷിച്ചു.
തന്റെ സമ്മതമില്ലാതെ തന്നെ പ്രാ പിച്ചതിനും, ഗർഭിണിയാക്കിയതിനും അവൾക്ക് അയാളോട് ചോദിക്കണം എന്നുണ്ട്.
ആ ഒരു വർഷകാലം അവൾ അജ്ഞാതവാസത്തിലായിരുന്നല്ലോ..?
വിവാഹിതനായ അയാളെ എങ്ങനെ..വിവാഹത്തിന് പ്രേരിപ്പിക്കും… ഭാര്യ ഇല്ലായിരുന്നുവെങ്കിൽ താൻ താലി ചരട് കൊണ്ട് അയാളെ പൂട്ടിയേനെ…
അവന്തികയുമായി കമ്മിറ്റ് ചെയ്ത പടം ഇല്ലാത്തതുകൊണ്ട് ഡയറക്ടർ ജയശീലും വേറെ മേച്ചിൽപ്പുറങ്ങളിൽ ഷൂട്ടിംഗ് തിരക്കുമായി സഞ്ചരിച്ചു.
ഡെലിവറിക്ക് ശേഷം ഷൂട്ടിംഗ് തിരക്കുകൾ വർദ്ധിച്ചപ്പോൾ നടി അവന്തികയെയും അവിവാഹിതയായി തന്നെ തുടർന്ന് തന്റെ പ്രവർത്തനങ്ങളിൽ മുഴുകി കൊണ്ടിരുന്നു.
തുടർന്ന് ജയശീലിന്റെ പല ഷൂട്ടിംഗ് സെറ്റിലും അവന്തിക ആയാളുമൊന്നിച്ച് വർക്ക് ചെയ്തു.
പക്ഷെ അപ്പോഴൊന്നും അവന്തിക ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല.ഉള്ളിലെ ക്ഷോഭം പുറത്തു കാട്ടിയില്ല.
അന്ന് നടന്നത്അ യാൾക്കും അതൊരു സംഭവം ആയി തോന്നിയില്ല.
കാരണം അബോധാവസ്ഥയിലായിരുന്നല്ലോ അ വന്തിക അന്നത്തെ രാത്രിയിൽ അതേ കുറിച്ച് അവൾക്കു ഒരു സംശയവും ഉള്ളതായി ഒരു സൂചന പോലും അയാൾക്ക് അവൾ നൽകിയിട്ടല്ലല്ലോ..
താൻ അന്ന് നിക്ഷേപിച്ച ബീ ജാവാപം ഒരു കുഞ്ഞായി ഭൂമിയിൽ വളരുന്നതും അയാൾക്ക് അറിയില്ലല്ലോ…
കാലം പിന്നെയും കടന്നുപോയി.
നടി അവന്തിക അനാഥാലയത്തിൽ നിന്നും ഒരു വലിയ പെൺകുട്ടിയെ ദത്തെടുത്തതായി വാർത്തകൾ പ്രചരിച്ചു.
സത്യമാണ് സ്വന്തം മകളെ ദത്തുപുത്രിയെന്നു ആ അമ്മയ്ക്ക് പറയേണ്ടിവന്നു.
അതോടുകൂടി ഉള്ളിൽ ഒരുപാട് നിരാശയും ദുഃഖത്തോടെ കൂടി മറ്റുള്ളവരെ സന്തോഷിപ്പിച്ചു അവരുടെ മുന്നിൽ സന്തോഷപൂർവ്വം ജീവിതം നയിക്കുന്ന നായികാനായകന്മാരുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച അവൾക്കും ഒരു സന്തുഷ്ട കുടുംബം വേണമെന്ന ബോധം വന്നു….
മകളെ അവർക്ക് കൂടെ നിർത്തി വളർത്താൻ പറ്റി….തന്റെ ഭാര്യ മരിച്ച ദുഃഖത്തിനിടെ അവന്തിക ഒരു പെൺകുട്ടിയെ ടത്തെടുത്ത വാർത്ത ജയശീലും കണ്ടു ടീവീയിൽ..!
കുറച്ചു നാൾ മുന്പാണ് ഗുരുതരമായ രോഗം ബാധിച്ചു ജശീലിന്റെ ഭാര്യ മരിച്ചത്..!
കഴിഞ്ഞ പതിനഞ്ചു വർഷകാലം അനാഥയായി ജീവിക്കേണ്ടിവന്ന മകളുടെ അവസ്ഥയോർത്ത് കരുതിവെച്ചിരുന്ന സ്നേഹമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഒരു ഗാഢ ആലിംഗനം കൊണ്ട് അവളിലേക്ക് ഒഴുക്കി വിടുകയായിരുന്നു പാവം അവന്തികയിലെ അമ്മ.
ആ മാതൃത്വം അങ്ങനെ കുറെ നേരം ചുരന്നു…
“മാഡം വിടൂ എനിക്കു ശ്വാസം മുട്ടുന്നു.”
തന്നെ ദത്തെടുത്തു വീട്ടിൽ കൊണ്ടുവന്ന ആ മാഡത്തിന്റെ ആലിംഗനത്തിൽ ഏറെനേരം നിന്ന ആ പെൺകുട്ടി അല്പം അസഹ്യതയോടെ പറഞ്ഞു.
മകളുടെ ശബ്ദം അവന്തികയെ ചിന്തയിൽ നിന്ന് ഉണർത്തി….
മകളെ അനാഥാലയത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോൾ അവളുമായി സ്നേഹം പങ്കിടവേ അവളെ കെട്ടിപ്പിടിച്ച് അങ്ങനെ പഴയ കഥകൾ ചിന്തിച്ച് നിൽക്കുകയായിരുന്നു അവന്തിക…!
ഒരു ദിവസവും അവന്തികയും മകളും വീട്ടിലേക്ക് വരികയായിരുന്നു കാറിൽ.
ഗേറ്റിനു മുന്നിൽ ഒരാൾ ബോധമറ്റു കിടക്കുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ ആ ഡയറക്ടർ മ ദ്യപിച്ച് ലക്കുകെട്ട് വീണു കിടക്കുന്നതാണ് എന്ന് മനസ്സിലായി.
“എടുക്ക്”
“അയ്യോ വേണ്ട അമ്മേ”
“വേണം നീ പിടിക്കൂ”
അവർ രണ്ടുപേരും അയാളെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നു ഫിറ്റായി ബോധം ഇല്ലാത്ത ആളെ ടവ്വൽ ഉടുപ്പിച്ചു ബാത്റൂമിൽ കൊണ്ടുപോയി ഷവറിനു കീഴിൽ ഇരുത്തി പൈപ്പ് തുറന്നുവിട്ടു.
‘ഞാൻ തെറ്റ് ചെയ്തിരിക്കുന്നു….എല്ലാം ഏറ്റു പറഞ്ഞു എനിക്ക് അവളോടും മാപ്പ് ചോദിക്കണം എനിക്ക്. എന്റെ ഭാര്യ അവൾ പോയി. ദുഷ്ടനായ ഞാൻ ഒരു പെണ്ണിനെ നശിപ്പിച്ചു ജീവിതം ഇല്ലാതാക്കി അതിന്റെ ശാപമാണ് എനിക്ക്.. അതാ അവൾ പോയത്….. എനിക്കു മാപ്പ് ചോദിക്കണം “
അയാൾ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.’
അവർ അയാളെ തുവർത്തി വസ്ത്രങ്ങൾ ധരിപ്പിച്ചു. ശേഷം ബെഡിൽ കൊണ്ടുപോയി കിടത്തി.
“ആരാ അമ്മേ ഈ ഡയറക്ടർ സാർ നമ്മുടെ..?”
ബന്ധുക്കാരും ഇല്ലാത്ത അമ്മയ്ക്ക് പെട്ടെന്ന് വഴിയിൽനിന്ന് കിട്ടി ഒരാളെ ഇങ്ങനെ പരിചരിക്കുന്നത് കണ്ട സംശയത്തോടെ മകൾ ചോദിച്ചു.
“എന്റെ മോൾക്ക് അമ്മയെ മാത്രമല്ലേ കിട്ടിയിട്ടുള്ളൂ. ഇപ്പോഴിതാ അച്ഛനെയും കിട്ടിയിരിക്കുന്നു.. മോളുടെ അച്ഛനാ…. ഇത്.. ഇവരുടെ സ്വന്തം മോളാണ്. നീ.. അല്ല ഞങ്ങളുടെ സ്വന്തം മോളാണ് നീ…”
ഭംഗിയോടും വശ്യതായോടും മോളോടത് പറയുമ്പോൾ അവന്തികയുടെ കണ്ഠമിടറിയിരുന്നു…!
“അപ്പോൾ അമ്മയും എന്റെ സ്വന്തം ആണോ? നിങ്ങൾ രണ്ടുപേരുടെയും മോളാണോ ഈ..ഞാൻ.. ഈശ്വരാ എനിക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ലല്ലോ……..താങ്ക്സ് ഗോഡ്..”
അവൾ ദൈവത്തിനു ഒരുപാട് നന്ദി പറഞ്ഞു…
ആ പെൺകുട്ടിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
അങ്ങനെ അവന്തിക ആഗ്രഹിച്ചതുപോലെ ഒരു കുടുംബം ഒത്തുചേർന്ന് സന്തോഷം ഒത്തുവന്നു….. ഡയറക്ടർ ജയശീലും പുതിയ ജന്മത്തിലെന്നപോലെ ഭാര്യയും മകളെയും ഒന്നിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ആയി..തന്റെ ദുഃഖം മറന്നു.
തന്റെ വേർപാടിന്റെ ദുഃഖത്തിൽ മുഴുകുടി യനായി നശിച്ചുകൊണ്ടിരുന്ന ഭർത്താവ് നല്ലൊരു ജീവിതത്തിൽ എത്തിയതിലും,
തന്റെ ഭർത്താവിന്റെ പ്രവർത്തി ദോഷത്താൽ ജീവിതം മുരടിച്ച അവന്തികയ്ക്കും ഒരു ജീവിതം ലഭിച്ചതിലും,
ഇതിനേക്കാളേറെ അച്ഛനമ്മമാർ ജീവിച്ചിരിക്കെ അനാഥയാണെന്ന ദുഃഖം പേറി കഴിയുന്ന ആ പെൺകുട്ടിക്ക് അവളുടെ അച്ഛനമ്മമാരെ കിട്ടിയതിലും
മരിച്ചു പോയ ജയശീലിന്റെ ഭാര്യയുടെ ആത്മാവിനും ഏറെ സന്തോഷമായിക്കാണും
അത്രക്കും മഹത്തരം ആണ് അവരുടെ ഒന്നുചേരൽ….!!
തുടർന്ന് അവർ ഒന്നിച്ച് നല്ല ജീവിതം നയിച്ചു.