ഞാൻ കിiടന്ന് കൊടുക്കാറില്ല പക്ഷേ കഴിഞ്ഞ ഒരു ദിവസം ഒരത്യാവശ്യം വന്നപ്പോൾ ഞാൻ അങ്ങ് സമ്മതിച്ചു. പിന്നെ സുരക്ഷിതമായി മാർഗ്ഗങ്ങൾ ഉപയോഗിച്ച്…….

രചന : ഹിമ

വലിയ ബുദ്ധിമുട്ടിൽ നിന്നും ആയിരുന്നു ആൻസി ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് നഴ്സിംഗ് പഠിക്കുവാനായി എത്തിയത്.. വീട്ടുകാരുടെ നിർബന്ധത്തിനാണ് തനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് പോലും നേഴ്സിങ് എന്ന പ്രൊഫഷൻ അവൾ തിരഞ്ഞെടുത്തത്.

ടാപ്പിംഗ് തൊഴിലാളി ആയ അപ്പച്ചൻ മനസ്സിൽ വിചാരിച്ചത് താൻ നേഴ്സിങ് പഠിച്ച് കഴിഞ്ഞാൽ ഇളയ സഹോദരങ്ങളെ കൂടി നോക്കുമല്ലോ എന്നത് കൂടിയായിരുന്നു. ഏതെങ്കിലും വിദേശരാജ്യത്ത് ജോലിക്ക് പോകാം എന്ന് അപ്പച്ചൻ പറഞ്ഞു. സുഹൃത്തുക്കൾ എല്ലാം ഡിഗ്രിയും മറ്റും പഠിക്കാൻ പോയപ്പോൾ തന്നെ തനിക്ക് താല്പര്യം ഇല്ലാത്ത നഴ്സിംഗ് ഫീൽഡിലേക്ക് പറഞ്ഞയച്ച അപ്പച്ചനോട് അവൾക്ക് വല്ലാത്ത ദേഷ്യം ആയിരുന്നു.

ആവശ്യത്തിന് പണം പോലും തരാതിരുന്ന അപ്പച്ചനോടുള്ള ദേഷ്യം വർദ്ധിക്കുകയായിരുന്നു അവൾക്ക് ചെയ്തത്. ബാംഗ്ലൂർ പോലെയുള്ള ഒരു നഗരത്തിൽ ജീവിക്കുമ്പോൾ അത്യാവശ്യം പണം കയ്യിലുണ്ടാവണം. അപ്പച്ചൻ തനിക്ക് പണം തരാതെ വന്നപ്പോഴാണ് വല്ലാത്തൊരു ദേഷ്യം അദ്ദേഹത്തോട് തോന്നിത്തുടങ്ങിയത്. പലപ്പോഴും ഫോൺ വിളിച്ച് തനിക്ക് ആവശ്യമുള്ള പണത്തെ കുറിച്ച് ചോദിക്കുമ്പോൾ കയ്യിൽ ഒന്നുമില്ല എന്നും പതുക്കെ അയച്ചു തരാമെന്നുമുള്ള അപ്പച്ചന്റെ മറുപടി കൂടി കേൾക്കുമ്പോൾ വല്ലാത്ത ദേഷ്യം വന്നു. ആ സമയത്താണ് സുഹൃത്തായ മീരേ അവൾ കാണുന്നത്.

മീരയും വലിയ സാമ്പത്തിക സ്ഥിതി ഒന്നുമുള്ള വീട്ടിൽ നിന്ന് വരുന്നതല്ല. എന്നാൽ അവൾ ആഡംബരത്തോടെ ബാംഗ്ലൂരിൽ ജീവിക്കുന്നത് എങ്ങനെയാണ് എന്നുള്ള സംശയം ഉണ്ടായിരുന്നു. ഒരു ദിവസം ആ സംശയത്തെക്കുറിച്ച് ആൻസി തന്നെ മീരയോട് ചോദിച്ചു. അപ്പോഴാണ് ബാംഗ്ലൂരിൽ പണം ഉണ്ടാക്കാൻ പറ്റുന്ന വഴിയെക്കുറിച്ച് മീര അവളോട് പറഞ്ഞു കൊടുക്കുന്നത്. തന്റെ ഒരു സുഹൃത്ത് വഴി ഒരു പാർട്ട് ടൈം ജോലി ചെയ്യാം എന്നാണ് പറയുന്നത്.

” കൂടിപ്പോയാൽ രണ്ടു മണിക്കൂർ ബുദ്ധിമുട്ടിയാൽ മതി. കയ്യിൽ കിട്ടുന്നത് പതിനായിരവും ഇരുപതിനായിരവും ആണ്.

” അതെന്താടി ആ ജോലി..?

മനസ്സിലാവാതെ ആൻസി ചോദിച്ചു.

” നേഴ്സിംഗ് പഠിക്കുന്ന ഇവിടെയുള്ള ഒട്ടുമിക്ക പെൺപിള്ളാരും പോകുന്ന ഒരു ജോലി ആണ്. നേഴ്സിങ് പഠിക്കുന്നവർ മാത്രമല്ല ഐ റ്റി പ്രൊഫഷണ ലായിട്ടുള്ള പെമ്പിള്ളാര് വരെ ഈ ജോലിക്ക് പോകുന്നുണ്ട്. നമുക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. നമുക്ക് ഓഫ് ഉള്ള ഒരു ദിവസം രണ്ടു മണിക്കൂർ സ്പെൻഡ് ചെയ്താൽ മതി.

” എന്താ ജോലി പറ, ഇവിടെ ഒരുപാട് വിഐപികൾ വരും, അവർക്കൊക്കെ സമയം പോകാൻ ഒരു പെണ്ണിനെ വേണം.ചിലർ ഫിiസിക്കൽ റിലേഷൻഷിപ്പ് ആവശ്യപ്പെടും. അതിന് താല്പര്യമുണ്ടെങ്കിൽ മാത്രം നിന്നാൽ മതി. അതിന് വേണമെങ്കിൽ നമുക്ക് ചോദിക്കുന്ന പൈസ അവര് തരും. 35000- 40000 വരെ വേണമെങ്കിലും തരും. അതല്ല ഫിiസിക്കൽ റിലേഷൻഷിപ്പിന് താല്പര്യമില്ലെങ്കിൽ അവിടെ ഇവിടെയൊക്കെ ഒന്ന് പിiടിക്കാൻ നിന്ന് കൊടുക്കണം. അതല്ല ഒരു റൗണ്ട് പോകാൻ താല്പര്യമുണ്ടെങ്കിൽ പൈസ ഇഷ്ടം പോലെ കിട്ടും. ഇനി നിനക്ക് ഫിiസിക്കൽ റിലേഷൻഷിപ്പിന് താല്പര്യമില്ലെന്നുണ്ടെങ്കിൽ ബാക്കി കാര്യങ്ങൾക്ക് നിന്നു കൊടുത്താൽ മതി. അവർക്ക് വേണ്ടതൊക്കെ ഒന്ന് ചെയ്തു കൊടുക്കണം. അവർക്ക് സന്തോഷവും സുഖവും കിട്ടുന്ന രീതിക്ക് അവര് പറയുന്നതുപോലെ അവരുടെ ശiരീരത്തിൽ ഒക്കെ ഒന്ന് തൊട്ടും പിടിച്ച് നിന്നാൽ മതി. രൂപ 15000 ഇങ്ങ് പോരും.

മീരയുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ ആദ്യം തന്നെ ആൻസിക്ക് വല്ലാത്തൊരു ഞെട്ടൽ തോന്നി.

” എന്താ നിനക്ക് താൽപര്യമുണ്ടോ..? ഞാൻ കിiടന്ന് കൊടുക്കാറില്ല പക്ഷേ കഴിഞ്ഞ ഒരു ദിവസം ഒരത്യാവശ്യം വന്നപ്പോൾ ഞാൻ അങ്ങ് സമ്മതിച്ചു. പിന്നെ സുരക്ഷിതമായി മാർഗ്ഗങ്ങൾ ഉപയോഗിച്ച് വേണമെന്ന് നമ്മൾ അവരോട് പറയണം. ഒരൊറ്റ റൗണ്ടിന് തന്നെ 20,000 പറയണം. അതല്ല കൂടുതൽ വേണം എന്നുണ്ടെങ്കിൽ 10000 വച്ച് തരാൻ പറയണം. ഒരു ദിവസം രണ്ട് റൗണ്ടിനൊക്കെ പറയാണെങ്കിൽ ഒരു 35,000 രൂപ കിട്ടും. 50 വരെ തരുന്നവരുണ്ട്. അത് നമ്മൾ അവരോട് ഡീൽ ചെയ്യുന്ന രീതി പോലെയിരിക്കും. ആദ്യം തന്നെ കുiടിപ്പിച്ചു ബോധം കെടുത്തണം. പിന്നെ അവർ എന്തൊക്കെയാ ചെയ്യുന്നത് എന്ന് അവർക്ക് തന്നെ വലിയ ബോധം ഒന്നും ഉണ്ടാവില്ല. മിനിഞ്ഞാന്ന് എന്റെ കസ്റ്റമർ ഒരു പയ്യനായിരുന്നു. അവൻ ആകെ കയ്യിലുണ്ടായിരുന്നത് 2500 രൂപ മാത്രം. എന്തെങ്കിലും പറ്റുമോന്ന് അവൻ ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ലിപ് ലോക്ക് ചെയ്യാന്ന്. എനിക്കൊരു 5 മിനിറ്റ് മാത്രം ബുദ്ധിമുട്ടേണ്ടി വന്നുള്ളൂ കയ്യിൽ ഇരുന്നതേ 2500 രൂപ. അത് കഴിഞ്ഞ് നല്ല വെളിച്ചെണ്ണയെടുത്ത് ചൂണ്ട ഒന്ന് തുടച്ചിട്ട് നല്ലൊരു സ്ക്രബർ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇവിടത്തേക്കുള്ള നമ്മുടെ വട്ടച്ചെലവിനുള്ള പൈസ അങ്ങനെയങ്ങ് ഒപ്പിക്കാൻ പറ്റും. അതാവുമ്പോ വീട്ടുകാരെ ഡിപെൻഡ് ചെയ്യണ്ടല്ലോ.

ഇനി മനസ്സാക്ഷിക്കുത്തിന്റെ കാര്യം ചിന്തിക്കുക പോലും വേണ്ട. ഈ പറഞ്ഞ വീട്ടുകാരെ നമ്മളെ ഇല്ലാത്ത പൈസ മുടക്കി ഇവിടെ എന്തിനാ പഠിക്കാൻ വിട്ടിരിക്കുന്നത് എന്നാ നിന്റെ വിചാരം.? നമ്മൾ നഴ്സിംഗ് പഠിച്ചുകഴിഞ്ഞ് വല്ല സൗദിക്ക് ഒക്കെ പോകും പിന്നെ ഇഷ്ടം പോലെ നമ്മുടെ കൈയ്യിൽ പൈസ ഉണ്ടാവും. അത് മാക്സിമം നമ്മുടെ കയ്യിൽ നിന്ന് വീട് വയ്ക്കാനും സഹോദരങ്ങളുടെ കല്യാണം പഠിപ്പും ഒക്കെ ആയിട്ട് നല്ലൊരു തുക തന്നെ ഇവറ്റകൾ വാങ്ങും. അത് കഴിഞ്ഞ് ഏറ്റവും അവസാനം പത്തു മുപ്പത് വയസ്സ് ആകുമ്പോൾ ആയിരിക്കും നമ്മളെയൊക്കെ ഒന്ന് പിടിച്ച് കെട്ടിക്കുന്നത്. വരുമാനം നിലച്ചു കഴിയു മ്പോഴേക്കും അവർക്ക് നമുക്ക് കല്യാണപ്രായമായെന്ന് തോന്നു. ഈ മുപ്പതാമത്തെ വയസ്സിൽ പുരുഷ സുiഖം അറിഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാനാ.? അപ്പോഴത്തേക്ക് നമുക്ക് എൻജോയ് ചെയ്യാനുള്ള സമയമൊക്കെ പോയിട്ടുണ്ടാവും. ഈ സ്ത്രീകൾക്ക് 30 വയസ്സ് കഴിഞ്ഞാൽ ഇത്തരം കാര്യങ്ങളോടെ വലിയ താൽപര്യം ഉണ്ടാവില്ല എന്ന് എന്നാണ് പറയുന്നത്. നമ്മുടെയൊക്കെ കല്യാണം നടക്കണമെങ്കിൽ തന്നെ ഏതാണ്ട് 30 വയസ്സ് ഒക്കെ ആകും. ഈ സമയത്ത് ഞാൻ നോക്കിയിട്ട് ഏറ്റവും നല്ല രീതി ഇതുതന്നെ യാണ്. നമുക്ക് നല്ല രീതിയിൽ എൻജോയ് ചെയ്യാനും പറ്റും വീട്ടുകാരുടെ കാര്യങ്ങൾ നടക്കുകയും ചെയ്യും. അതിനിടയ്ക്ക് നമുക്ക് ചെറുതായിട്ട് വേണമെങ്കിൽ കുറച്ച് പൈസ സമ്പാദിക്കുകയും ചെയ്യാം. നിനക്ക് വേണെങ്കിൽ എന്നോട് പറഞ്ഞാൽ മതി. അതിന് പറ്റിയ ആൾക്കാരെ ഞാൻ ഏർപ്പാടാക്കി തരാം. ഫ്രഷ് എന്ന് പറഞ്ഞാൽ റേറ്റ് കൂടും. എന്തു പറയുന്നു..?

” ഞാൻ ആലോചിച്ചിട്ട് പറയാം..

അത്രയും പറഞ്ഞു ആൻസി ഹോസ്റ്റൽ റൂമിലേക്ക് പോയി.

ഫോണെടുത്ത് വീട്ടിൽ പപ്പയെ വിളിച്ചു പണം അയച്ചു തരാൻ പറഞ്ഞു. ഒന്നുമായില്ല മൂന്നാലു പേരോട് കടം ചോദിച്ചിട്ടും കിട്ടിയില്ല എന്നും പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന തന്നെ ആൻസിക്ക് തോന്നിയിരുന്നു. ഒരു നിമിഷം മീരയോടെ സമ്മതം പറഞ്ഞാലോന്ന് പോലും അവൾ ചിന്തിച്ചു. സത്യമാണ് താൻ ഇനി പഠിച്ച് ജോലി കിട്ടി വീടിന്റെ കടങ്ങളും തീർത്ത് അനുജത്തിമാരുടെ പഠിത്തവും തീർത്താൽ മാത്രമേ കല്യാണത്തെ പറ്റി ഒക്കെ പപ്പയും മമ്മിയും ചിന്തിക്കുകയുള്ളൂ. എന്താണെങ്കിലും കല്യാണം കഴിക്കുമ്പോഴേക്കും നല്ല പ്രായം കഴിയും. മീര പറഞ്ഞതുപോലെ ജീവിതം എൻജോയ് ചെയ്യാനുള്ളത് തന്നെയാണ്. അവളോട് ഓക്കേ പറഞ്ഞാലോ എന്ന് ഓർത്താണ് അവൾ ഫോൺ എടുക്കാനായി ചെന്നത്. താനെന്തിനാണ് സാക്രിഫൈസ് ചെയ്യുന്നത്.? ജീവിതം ആഘോഷിക്കുകയാണ് വേണ്ടത് എന്ന് ആ നിമിഷം അവൾ മനസ്സിൽ ചിന്തിച്ചു.

ഫോൺ എടുക്കാനായി അവൾ തന്റെ കിടക്കയുടെ അരികിലേക്ക് ചെന്നു. അപ്പോഴാണ് കിടക്കയുടെ അരികിലായി വെച്ചിരിക്കുന്ന ഈശോയുടെ ക്രൂശിത രൂപത്തിലേക്ക് അവളുടെ കണ്ണുകൾ എത്തിയത്. ഒരു നിമിഷം മനസ്സിൽ എന്തോ ഒരു വിഷമം അവൾക്ക് തോന്നി. വേദപഠന ക്ലാസുകളിൽ ഒക്കെ പഠിച്ച ഒരുപാട് കാര്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. അതോടൊപ്പം തന്നെ അപ്പച്ചന്റെ മുഖവും. എത്രത്തോളം കഷ്ടപ്പെട്ടാണ് തന്നെ അപ്പച്ചൻ ഇവിടേക്ക് പഠിപ്പിക്കാൻ വിട്ടത്. കുടുംബം രക്ഷപ്പെടാൻ സാധിക്കും എന്ന് കരുതി തന്നെയാണ് അത്. കുട്ടിക്കാലം മുതൽ ബുദ്ധിമുട്ടാണെങ്കിലും ആവശ്യങ്ങൾ ഒന്നും അറിഞ്ഞ് ചെയ്യാതിരുന്നിട്ടില്ല അപ്പച്ചൻ. അതൊന്നും മറക്കാൻ പറ്റില്ല എങ്കിലും പണത്തിന് പണം തന്നെ വേണം. അവൾ ഫോൺ എടുത്തതിനുശേഷം മീരയെ വിളിച്ചു.

ഒന്ന് രണ്ട് റിങ്ങിൽ തന്നെ മീര ഫോൺ എടുക്കപ്പെട്ടു.

” എന്താടി..?ഇത്ര പെട്ടെന്ന് ആലോചിച്ചോ.?

” ഞാൻ പെട്ടെന്ന് ആലോചിച്ചു നിനക്കിപ്പോൾ അത്യാവശ്യം കോൺടാക്ട് ഉണ്ടല്ലോ. അതിൽ എന്തെങ്കിലും ഒരു കോൺടാക്ട് വച്ചു നീ എനിക്ക് ചെറിയൊരു പാർട്ട് ടൈം ജോലി എവിടെയെങ്കിലും ഒപ്പിച്ചു തരുമോ.? വല്ല ബില്ലിംഗ് അല്ലെങ്കിൽ സെയിൽസ് മതി. അങ്ങനെയാണെങ്കിൽ എനിക്ക് വലിയ ഉപകാരമാകും. എന്താണെങ്കിലും ഈ പരിപാടിക്ക് ഞാനില്ല. എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും മുഖം ഓർക്കുമ്പോൾ എനിക്ക് അതിന് തോന്നുന്നില്ല. മാത്രമല്ല ഞാൻ കണ്ടിട്ട് പോലുമില്ലെങ്കിലും എന്റെ കഴുത്തിൽ മിന്ന് കെട്ടുന്ന ആൾക്ക് മുമ്പിൽ എല്ലാ പരിശുദ്ധിയോടും കൂടെ പോയി നിൽക്കണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് നീ പറ്റുമെങ്കിൽ എനിക്ക് ഒരു ജോലി ശരിയാക്കി താ….

അവൾ ഫോൺ വിളിച്ചപ്പോൾ മീര താല്പര്യമില്ലാതെ ഫോണിലേക്ക് നോക്കി പറഞ്ഞു

” ഇവൾ ഒന്നും നന്നാവാൻ പോകുന്നില്ല “