നാൻസി നമ്മൾ ചെയ്യുന്നത് തെറ്റാണു. ഈ രീതി തുടർന്നാൽ എനിക്ക് എന്നെ നഷ്ടമാകും നാൻസി… നീ മുന്നിൽ വരുമ്പോൾ ഞാൻ എല്ലാം മറക്കുന്നു… നിന്നെ എന്റേതാക്കാൻ തോന്നുന്നു….
തിരിച്ചറിവ് :—‐——അമ്മയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ………. നാൻസിയുടെ ഇരിപ്പു കണ്ടു മകൾ സോണി അവളോട് ചോദിച്ചു…. നാൻസി സോണിയെ നോക്കി.. നിനക്കെന്താ അങ്ങനെ തോന്നാൻ…. ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു അമ്മക്ക് എപ്പോഴും ആലോചനയാണ്…… എന്താ അമ്മേ എന്തെങ്കിലും വിഷമമുണ്ടോ….. മകളുടെ ചോദ്യം …
നാൻസി നമ്മൾ ചെയ്യുന്നത് തെറ്റാണു. ഈ രീതി തുടർന്നാൽ എനിക്ക് എന്നെ നഷ്ടമാകും നാൻസി… നീ മുന്നിൽ വരുമ്പോൾ ഞാൻ എല്ലാം മറക്കുന്നു… നിന്നെ എന്റേതാക്കാൻ തോന്നുന്നു…. Read More