പ്രണയവിഹാർ ~ ഭാഗം 19, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എഴുന്നേറ്റിരുന്ന് കിതപ്പടക്കാൻ പ്രയാസപ്പെടുന്ന നിരഞ്ജന് സ്ഫടികജാറിൽ നിന്നും വെള്ളം പകർന്ന് തരുണി കൊടുത്തു. ആർത്തിയോടെ അയാൾ വെള്ളം കുടിച്ചിറക്കുന്നത് തരുണി വെപ്രാളത്തോടെ നോക്കി. .എന്ത് പറ്റി..? സ്വപ്നം കണ്ടോ.? ശ്രാവണി !! അയാളുടെ സ്വരം ഇടറിയിരുന്നു. …

പ്രണയവിഹാർ ~ ഭാഗം 19, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 18, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നേരം ഏറെ കഴിഞ്ഞിട്ടും വിഹാന്റെ ഗന്ധവും സ്വരവും ഇപ്പോഴും തനിക്കരികിലുണ്ടെന്ന് അവൾക്ക് തോന്നി. തന്നെ കാണുമ്പോൾ അവനിൽ വിരിയുന്നത് പ്രണയത്തിന്റെ ഭാവങ്ങളാണെന്ന് ഓർക്കുന്തോറും അവൾക്ക് ഉൾഭയം തോന്നി. അന്യനായൊരു പുരുഷൻ ഇത്രയേറെ അടുപ്പം കാണിച്ചിട്ടും തനിക്കെന്ത് …

പ്രണയവിഹാർ ~ ഭാഗം 18, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 17, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാറ്റേറ്റ് മുളയിലകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന മർമ്മരങ്ങളും ദൂരെയെവിടെയോ പാടുന്ന കുയിലിന്റെ സ്വരവുമൊഴിച്ചാൽ അവർക്കിടയിൽ അൽപ്പനേരം നിശബ്ദത മാത്രമായിരുന്നു. തന്റെ ഇണയെത്തേടി നടന്ന ആ കുയിലിന്റെ സ്വരമാധുര്യത്തിന് വിരഹത്തിന്റെ നോവായിരുന്നു. കണ്ണുനീരിനിടയിലും ഐഷുവും ആവണിയും മൊഴിയുടെ മുഖത്തിലെ …

പ്രണയവിഹാർ ~ ഭാഗം 17, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 16, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ശ്രാവണിക്ക് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു. കണ്ണാടിക്ക് മുൻപിൽ നിന്നവൾ അതിൽ തെളിഞ്ഞ തന്റെ രൂപത്തെ നോക്കി.കൺതടങ്ങൾ ചുവന്ന് വീർത്തിട്ടുണ്ട്.കരഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്.അവൾക്ക് സ്വയം പുച്ഛം തോന്നി.സ്നേഹിച്ച പുരുഷനോട് നീതി പുലർത്താൻ മാത്രമല്ല സൗഹൃദങ്ങളോട് …

പ്രണയവിഹാർ ~ ഭാഗം 16, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 15, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ബൈക്ക് പാർക്കിങ്ങിൽ ഒതുക്കിയശേഷം കീ വിരലിലിട്ട് കറക്കിക്കൊണ്ട് മൗലി മുൻപിൽ നടന്നു. തെല്ലൊന്ന് സംശയിച്ചു നിന്നിട്ട് ശ്രാവണി പിന്നാലെ നടന്നു.Bഉച്ചയോടടുത്തതിനാൽ നല്ല വെയിലുണ്ടായിരുന്നു. കടൽ ഇളംപച്ച നിറത്തിലും സ്വർണ്ണനിറത്തിലുമായി കാണപ്പെട്ടു. ഓരോ തിരകളും കരയോടെന്തോ സ്വകാര്യമോതിയിട്ട് …

പ്രണയവിഹാർ ~ ഭാഗം 15, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 14, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ചുറ്റും കൂടി നിൽക്കുന്ന കുട്ടികൾക്കിടയിൽ മുറുമുറുപ്പുയർന്നു. മൗലിയുടെ കണ്ണുകൾ അവരിൽ തെന്നിപ്പാഞ്ഞതിനുശേഷം വിഹാനിലും അവനോട് ചേർന്ന് നിൽക്കുന്ന ശ്രാവണിയിലുമെത്തി നിന്നു. അവളുടെ ചേർന്നുള്ള നിൽപ്പും അവളെ ചുറ്റിപ്പിടിച്ച വിഹാന്റെ കൈകളും കാൺകെ മൗലി ദേഷ്യത്തിൽ വിറച്ചു. …

പ്രണയവിഹാർ ~ ഭാഗം 14, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വിഹാന്റെ നിറഞ്ഞ കണ്ണുകൾ സീത കണ്ടു. “അയ്യോ എരിവ് തട്ടിയല്ലേ.. കണ്ണൊക്കെ നിറഞ്ഞു ” അവരവന്റെ നെറുകയിൽ ചെറുതായി തട്ടി. മൊഴീ ആ വെള്ളം ഇങ്ങെടുത്തേ.. അടുത്തിരുന്ന കലത്തിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊണ്ട് മൊഴി …

പ്രണയവിഹാർ ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 12, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നീർച്ചാൽ കടന്ന് പാറപ്പുറത്തുകൂടി അവർ പൊന്നിമലയിലേക്ക് തിരിച്ചു. തണുപ്പ് തങ്ങിനിൽക്കുന്ന അന്തരീക്ഷമായതിനാൽ തന്നെ യാത്രാബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല. ബാഗും ചുമലിട്ട് കൊണ്ട് അവർ നടന്നു. തിരികെ ഗസ്റ്റ് ഹൗസിലേക്ക് പോയി ബാഗും വസ്ത്രങ്ങളും എടുത്ത് കൊണ്ടാണ് …

പ്രണയവിഹാർ ~ ഭാഗം 12, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 11, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തന്റെ ശരീരത്തിലിപ്പോഴും അവന്റെ വിയർപ്പിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി. മുളങ്കാടുകൾക്കിടയിൽ ചെറിയ പാറയുടെ പുറത്തായി ഇരിക്കുകയാണ് മൊഴി.ചുറ്റിലും നാല് കുട്ടികളും നിൽപ്പുണ്ട്‌. വീണ്ടുമവൾ ചാലിലേക്കിറങ്ങി മുഖം കഴുകി. കരഞ്ഞുകരഞ്ഞ് അവളുടെ മുഖം ചുവക്കുകയും …

പ്രണയവിഹാർ ~ ഭാഗം 11, എഴുത്ത്: ആർദ്ര നവനീത് Read More

പ്രണയവിഹാർ ~ ഭാഗം 10, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാലുകൾക്ക് വേഗത പോരെന്ന് തോന്നി അവന്. പാറയിൽ നിന്നും വഴുതി വീണിട്ടും അവനവളുടെ നേർക്ക് ഓടി. മുട്ട് പൊട്ടി രക്തമൊലിക്കുന്നതോ വേദനയോ ഒന്നുമവൻ അറിയുന്നുണ്ടായിരുന്നില്ല. അവന്റെ കണ്ണിലും മനസ്സിലും അവൾ മാത്രമായിരുന്നു. അവന്റെ ചുണ്ടിൽ ഒരേയൊരു …

പ്രണയവിഹാർ ~ ഭാഗം 10, എഴുത്ത്: ആർദ്ര നവനീത് Read More