എപ്പോഴും എന്റെ അരികിൽ വന്നിരുന്ന ആൾ അപൂർവ്വമായി മാത്രം വരാൻ തുടങ്ങി… അപ്പുറത്ത് നിന്ന് രജനിയുടെ ചിരിയും അടക്കിപ്പിടിച്ചുള്ള സംസാരവും എല്ലാം കേട്ടപ്പോൾ എനിക്ക് ഏകദേശം എന്താണ് ഇവിടെ നടക്കുന്നത് എന്ന്……

എഴുത്ത്:-കൽഹാര “” അമ്മ കാണാൻ പോകുന്നുണ്ടോ??? എനിക്ക് കാണണം എന്നില്ല ഒരിക്കൽ ഞാൻ അത്രത്തോളം വെറുത്തതാണ്!!!”” മകൾ പറഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ കുറച്ചു നേരം ഇരുന്നു സുമ.. ഒരുപാട് വർഷം പ്രേമിച്ചതാണ് ആ മനുഷ്യനെ അതിനുശേഷം വീട്ടുകാരെ പോലും സങ്കടപ്പെടുത്തിക്കൊണ്ട് ഇറങ്ങിച്ചെന്നതാണ് …

എപ്പോഴും എന്റെ അരികിൽ വന്നിരുന്ന ആൾ അപൂർവ്വമായി മാത്രം വരാൻ തുടങ്ങി… അപ്പുറത്ത് നിന്ന് രജനിയുടെ ചിരിയും അടക്കിപ്പിടിച്ചുള്ള സംസാരവും എല്ലാം കേട്ടപ്പോൾ എനിക്ക് ഏകദേശം എന്താണ് ഇവിടെ നടക്കുന്നത് എന്ന്…… Read More