അവൻ താൻ പറഞ്ഞത് ശരിയല്ലേ എന്നൊരു ഭാവത്തിൽ പപ്പയെ നോക്കി. അയാൾ കണ്ണെടുക്കാതെ സരിതയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ ഇങ്ങനെയൊരു ഭാവം…..

ക്ഷമാപണം എഴുത്ത്:-കാശി വൈകുന്നേരം പണികളൊക്കെ കഴിഞ്ഞ് ടിവി കാണാനിരിക്കുകയായിരുന്നു സരിത. അവർക്ക് പ്രിയപ്പെട്ട ഒരു സീരിയൽ ഉണ്ട്. അത് കണ്ടില്ലെങ്കിൽ എന്തോ ഒരു മനപ്രയാസമാണ് അവർക്ക്. അവർ ആസ്വദിച്ച് ടിവി കാണുന്ന സമയത്താണ് അവിടേക്ക് അവരുടെ മകൻ കണ്ണൻ വരുന്നത്. “അമ്മേ… …

അവൻ താൻ പറഞ്ഞത് ശരിയല്ലേ എന്നൊരു ഭാവത്തിൽ പപ്പയെ നോക്കി. അയാൾ കണ്ണെടുക്കാതെ സരിതയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ ഇങ്ങനെയൊരു ഭാവം….. Read More

വിനീതിന്റെ പെണ്ണാണെന്നോ..? അവനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അമ്മ ഇങ്ങനെ തന്നെയാണോ പറയുന്നത്……

വാക്കുകൾ ബന്ധനങ്ങൾ ആകുമ്പോൾ. എഴുത്ത്:- കാശി ” ഈ പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയപ്പോൾ നിങ്ങൾക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നിങ്ങളുടെ സ്വന്തം മകളായിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ..? “ പുച്ഛത്തോടെ രമേശ് ചോദിക്കുമ്പോൾ തലകുനിച്ചു നിന്നതേയുള്ളൂ നളിനി. രമേശിന്റെ …

വിനീതിന്റെ പെണ്ണാണെന്നോ..? അവനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അമ്മ ഇങ്ങനെ തന്നെയാണോ പറയുന്നത്…… Read More

ആദ്യമൊക്കെ അതിൽ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പോകേ പോകെ അവൾ ഞങ്ങളുടെ ലൈഫിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി……..

ദാമ്പത്യവും സൗഹൃദവും എഴുത്ത്:- കാശി “ഗോവിന്ദ്… ആം ട്രൂലി ഫെഡ് അപ്പ്‌ വിത്ത്‌ ദിസ്‌.. നമ്മുടെ ലൈഫിൽ എന്ത് ഡിസിഷനും നമ്മൾ ചേർന്നല്ലേ തീരുമാനിക്കേണ്ടത്..? അതിന് പുറത്തു നിന്ന് ഒരാളുടെ സഹായമെന്തിനാ..?” അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു നിയ. പക്ഷേ ഗോവിന്ദിന് അവൾ പറയുന്നതിന്റെ …

ആദ്യമൊക്കെ അതിൽ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പോകേ പോകെ അവൾ ഞങ്ങളുടെ ലൈഫിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി…….. Read More

ഞാൻ എതിർത്തൊന്നും പറയുന്നില്ല എന്ന് കണ്ടതോടെ അനിയത്തിയും എന്റെ ഭാര്യക്ക് മേൽ പരിഹാസങ്ങൾ ചൊരിഞ്ഞു തുടങ്ങി. അപ്പോഴൊക്കെ അവരെ എതിർത്തൊന്നും പറയാതെ നിൽക്കുക മാത്രമേ അവൾ…….

പടിയിറക്കം എഴുത്ത്:-ശിവ ഇന്ന് ഈ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസം.. കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് നീറി പിടയുന്നുണ്ട്. പക്ഷേ അതിലൊന്നും ഇനി യാതൊരു കാര്യവുമില്ലല്ലോ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ല എന്ന് പറയുന്നത് …

ഞാൻ എതിർത്തൊന്നും പറയുന്നില്ല എന്ന് കണ്ടതോടെ അനിയത്തിയും എന്റെ ഭാര്യക്ക് മേൽ പരിഹാസങ്ങൾ ചൊരിഞ്ഞു തുടങ്ങി. അപ്പോഴൊക്കെ അവരെ എതിർത്തൊന്നും പറയാതെ നിൽക്കുക മാത്രമേ അവൾ……. Read More

അവർ അവിടെ നിന്ന് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് പ്രസവവേദന തുടങ്ങി. അവളുടെ അലറി കരച്ചിൽ കേൾക്കാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ കരച്ചിൽ…….

അനാമിക എഴുത്ത്:- കാശി രണ്ട് മുറികൾ ഉള്ള ആ കൊച്ച് വീട്ടിലെ ഒരു മുറിയിൽ നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയാണ് അവൾ.. അനാമിക..! അവളുടെ കണ്ണുകൾ മുളച്ചു വരുന്ന ഒരു തെങ്ങിൻ തൈയിൽ ആയിരുന്നു.സങ്കടം അണ പൊട്ടുമ്പോഴും ഒന്ന് കരയാൻ …

അവർ അവിടെ നിന്ന് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് പ്രസവവേദന തുടങ്ങി. അവളുടെ അലറി കരച്ചിൽ കേൾക്കാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ കരച്ചിൽ……. Read More

എങ്കിലും കുട്ടികൾ വലുതായതോടെ അച്ഛൻ ചെയ്യുന്നത് എത്ര വലിയ തെറ്റാണ് എന്ന് അവർക്ക് ബോധ്യമായി. പലപ്പോഴും അയാളെ പറഞ്ഞു തിരുത്താൻ അവർ ശ്രമിക്കാറുണ്ട്…….

കുടുംബം തകർന്നടിയുമ്പോൾ… എഴുത്ത്:-കാശി “അച്ഛാ.. എന്തിനാ ഇങ്ങനെ കുiടിച്ച് നiശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..? എന്നിട്ട് അച്ഛൻ ഇങ്ങനെ സ്വയം iനശിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..?” രാവിലെ തന്നെ പണിക്ക് പോകാതെ …

എങ്കിലും കുട്ടികൾ വലുതായതോടെ അച്ഛൻ ചെയ്യുന്നത് എത്ര വലിയ തെറ്റാണ് എന്ന് അവർക്ക് ബോധ്യമായി. പലപ്പോഴും അയാളെ പറഞ്ഞു തിരുത്താൻ അവർ ശ്രമിക്കാറുണ്ട്……. Read More

തന്റെ ശരീരത്തിന് കോട്ടം തട്ടി എന്ന് പറഞ്ഞു അവൾ ഉള്ള മുറിയിലേക്ക് പോലും കടന്നു വരാത്ത ഭർത്താവ് അവൾക്ക് അത്ഭുതമായിരുന്നു…….

എഴുത്ത്:-കാശി ‘ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള ഇവിടേക്കുള്ള യാത്രകൾക്ക് ഇന്ന് ഒരു അവസാനം ഉണ്ടാകും.’ മുന്നിൽ കാണുന്ന കുടുംബ കോടതി എന്ന കമാനത്തിനു മുന്നിൽ നിന്നു കൊണ്ട് അവൾ ചിന്തിച്ചു. ആ ചിന്തകളിൽ എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ …

തന്റെ ശരീരത്തിന് കോട്ടം തട്ടി എന്ന് പറഞ്ഞു അവൾ ഉള്ള മുറിയിലേക്ക് പോലും കടന്നു വരാത്ത ഭർത്താവ് അവൾക്ക് അത്ഭുതമായിരുന്നു……. Read More