നാട്ട്കാര് എന്ത് പറഞ്ഞാലും അമ്മായിക്ക് എന്താ…. അത് നിങ്ങളെ ആരെയും ബാധിക്കുന്ന കാര്യം അല്ലല്ലോ പിന്നെന്താ കുഴപ്പം……

എഴുത്ത്:-ആദിവിച്ചു ബലമായി തന്നിലേക്കമiരുന്നവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടവൾ ഉറക്കെ അലറിവിളിച്ചു. എന്നാൽ ആ ശബ്‍ദം തന്റെ തൊണ്ടക്കുഴിവിട്ട് പുറത്തേക്ക് വരുന്നില്ലെന്ന് കണ്ടവൾ  എന്ത് ചെയ്യണം എന്നറിയാതെ കണ്ണുകൾ മുറുക്കി അടച്ചു. ഇരുസൈഡിലൂടെയും ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലിട്ടൊഴുകിക്കൊണ്ട് അവളുടെ മുടിയിഴകൾക്കിടയിൽ പടർന്നിറങ്ങി. ഇതേസമയമവൻ അവളുടെ …

നാട്ട്കാര് എന്ത് പറഞ്ഞാലും അമ്മായിക്ക് എന്താ…. അത് നിങ്ങളെ ആരെയും ബാധിക്കുന്ന കാര്യം അല്ലല്ലോ പിന്നെന്താ കുഴപ്പം…… Read More

എന്തിനാമോളേ നീയിപ്പോ ഇങ്ങനെ വേദനിയ്ക്കുന്നേ. പറഞ്ഞതല്ലേ ഞങ്ങളെല്ലാം നിന്നോടിത് ചെയ്യരുതെന്ന്. അവസാനം നീ….കരയേണ്ടി വരുമെന്ന് അന്നേ പറഞ്ഞതല്ലേ ഞങ്ങളൊക്കെ……

എഴുത്ത്:-ആദി വിച്ചു എന്തിനാമോളേനീയിപ്പോഇങ്ങനെ വേദനിയ്ക്കുന്നേ…? പറഞ്ഞതല്ലേഞങ്ങളെല്ലാംനിന്നോടിത് ചെയ്യരുതെന്ന്അവസാനംനീ…. കരയേണ്ടി വരുമെന്ന്അന്നേപറഞ്ഞതല്ലേഞങ്ങളൊക്കെ. ഹേയ്… ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ… ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ …

എന്തിനാമോളേ നീയിപ്പോ ഇങ്ങനെ വേദനിയ്ക്കുന്നേ. പറഞ്ഞതല്ലേ ഞങ്ങളെല്ലാം നിന്നോടിത് ചെയ്യരുതെന്ന്. അവസാനം നീ….കരയേണ്ടി വരുമെന്ന് അന്നേ പറഞ്ഞതല്ലേ ഞങ്ങളൊക്കെ…… Read More