എന്തൊക്കെ സ്വപ്നങ്ങളുമായി ആണ് മക്കളും ഉമ്മയ്ക്കും ഒപ്പം ഇക്കയുടെ അടുത്തേക്ക് പറന്നെത്തിയത്. പക്ഷേ പടച്ചോൻ കരുതി വെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു…….

Story written by Sumayya Beegum T A ഇക്കാ, ഡ്യൂട്ടി കഴിഞ്ഞു എപ്പോ എത്തി. കുറച്ചു നേരമായി. റാഹി,മക്കൾ ഉറങ്ങിയോ? ഉവ്വ്.പക്ഷേ ഇളയ ആൾ ഇപ്പൊ ഉണരും. അവൾക്ക് പകലിനെക്കാൾ ഉണർന്നിരിക്കാൻ ഇഷ്ടം രാത്രിയാണ്. ശരിക്കും നിങ്ങളെ വല്ലാണ്ട് മിസ്സ്‌ …

എന്തൊക്കെ സ്വപ്നങ്ങളുമായി ആണ് മക്കളും ഉമ്മയ്ക്കും ഒപ്പം ഇക്കയുടെ അടുത്തേക്ക് പറന്നെത്തിയത്. പക്ഷേ പടച്ചോൻ കരുതി വെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു……. Read More

ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല…….

Story written by Sumayya Beegum T A ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല. വരുന്നോരും പോകുന്നോരും തരുന്ന ഉപദേശം കേട്ട് തഴമ്പിച്ചു തലയാട്ടി കിടന്നു. തിരിച്ചു മിണ്ടാൻ പാടില്ല …

ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല……. Read More

താര നീ പറയാറില്ലേ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നു. ഭീരുക്കൾ ആണ് ആത്മഹ ത്യ ചെയ്യുകയെന്നു. വെറുതെയാണ് ഏറ്റവും ധൈര്യം ഉള്ളവരാണ്……

Story written by Sumayya Beegum T A ചുരുണ്ട മുടിയിഴകളിൽ വിരൽ കോർത്തു വിഷമിച്ചിരിക്കുന്ന സുമയെ നോക്കി താര അത്ഭുതത്തോടെ ചോദിച്ചു. വിശാൽ നിന്നെ ഉപദ്രവിക്കുമെന്നോ? ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പരിഹാസത്തിൽ ദുഃഖത്തിന്റെ നിഴൽ ചാർത്തി സുമ ഒന്നും മിണ്ടാതെയിരുന്നു. …

താര നീ പറയാറില്ലേ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നു. ഭീരുക്കൾ ആണ് ആത്മഹ ത്യ ചെയ്യുകയെന്നു. വെറുതെയാണ് ഏറ്റവും ധൈര്യം ഉള്ളവരാണ്…… Read More

ഡി നിനക്ക് ഒക്കെ മാസമാസം ഒരു വേദന ഉണ്ടല്ലോ? കൂടെ ഒരു ഒന്നൊന്നര കലിപ്പും വാശിയും ഒക്കെ എല്ലാം ചുമ്മാ പ്രഹസനം ആണ്…

Story written by Sumayya Beegum T A അപ്പൊ എല്ലാം കള്ളമാണ് അല്ലേ? എന്ത്? എല്ലാം ഈ പെണ്ണെന്നു പറയുന്ന വർഗമേ കള്ളികൾ ആണ്. ആണോ പുതിയ കണ്ടുപിടുത്തം ഓടിപോയി പേറ്റന്റ് എടുത്തോ. ഇത് ചുമ്മാ പറയുന്നതൊന്നുമല്ല കാര്യായിട്ട് തന്നെ …

ഡി നിനക്ക് ഒക്കെ മാസമാസം ഒരു വേദന ഉണ്ടല്ലോ? കൂടെ ഒരു ഒന്നൊന്നര കലിപ്പും വാശിയും ഒക്കെ എല്ലാം ചുമ്മാ പ്രഹസനം ആണ്… Read More

അവന്റെ വിചിത്രമായ പെരുമാറ്റങ്ങളും ലൈം ഗിക വൈകൃ തങ്ങളുമൊക്കെ വായിച്ചപ്പോൾ എങ്ങനെ കലി വരാതിരിക്കും……

Sumayya Beegum T A അവന്റെ സു നാപ്രിയിൽ മുളകുപൊടി കൊണ്ട് മൈലാഞ്ചി ഡിസൈൻ പോലെ ഇട്ടുകൊടുക്കണം അല്ല പിന്നെ. കുഴലുകൊണ്ട് ചപ്പാത്തിക്കിട്ട് നല്ല അമർത്തി രണ്ടുമൂന്ന് പരത്തു കൂടി കൊടുത്തു സുനൈന ആരോടെന്നില്ലാതെ പറഞ്ഞു. പടച്ചോനെ ഇവൾ എവിടെ മൈലാഞ്ചി …

അവന്റെ വിചിത്രമായ പെരുമാറ്റങ്ങളും ലൈം ഗിക വൈകൃ തങ്ങളുമൊക്കെ വായിച്ചപ്പോൾ എങ്ങനെ കലി വരാതിരിക്കും…… Read More

അമ്മയ്ക്ക് അയാളുടെ പ രാക്രമങ്ങൾക്ക് മുമ്പിൽ വീണ്ടും വീണ്ടും എതിരില്ലാതെ അനുസരിച്ചു കി ടന്നുകൊ ടുക്കേണ്ടി വന്നത്…..

Story written by Sumayya Beegum T A എണ്ണമയമില്ലാത്ത പാറിപറന്ന മുടിയുമായി പഴകിയ കസേരയിൽ മുഖം ചേർത്തു കിടക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഉള്ളിലെന്തൊക്കെയോ പതം പറഞ്ഞവൾ കരഞ്ഞു . ഒട്ടിയവയറിലൊരു കൈ ചേർത്തുവെച്ചിട്ടുണ്ട്. വിശപ്പ് താങ്ങാവുന്നതിനുമപ്പുറം ആവുന്നുണ്ട്. …

അമ്മയ്ക്ക് അയാളുടെ പ രാക്രമങ്ങൾക്ക് മുമ്പിൽ വീണ്ടും വീണ്ടും എതിരില്ലാതെ അനുസരിച്ചു കി ടന്നുകൊ ടുക്കേണ്ടി വന്നത്….. Read More

കുതിര പോലെ പാഞ്ഞ യൗവനത്തിന്റെ ചോ രത്തിളപ്പിനെ രഹസ്യമായി ശ മിപ്പിക്കാൻ ഞാൻ ഉപയോഗിച്ച കു രുന്നു…….

Story written by Sumayya Beegum T A ഒതുക്കുകല്ലുകളിൽ ഇരുട്ട് പടർന്നു കയറുന്നു. നിലാവ് തെളിയാത്ത മാനത്തോട് പിണങ്ങി സന്ധ്യ ആഴിയിൽ മുഖമൊളിപ്പിക്കാൻ വെപ്രാളപ്പെടുന്നപോലെ… അച്ഛച്ചോ…. മാവിൻ ചില്ലകളിൽ പടർന്ന മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ ഇറുത്തുകൊണ്ട് ജാനികുട്ടി അയാളെഉറക്കെ വിളിച്ചു. …

കുതിര പോലെ പാഞ്ഞ യൗവനത്തിന്റെ ചോ രത്തിളപ്പിനെ രഹസ്യമായി ശ മിപ്പിക്കാൻ ഞാൻ ഉപയോഗിച്ച കു രുന്നു……. Read More

മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം….

Story written by Sumayya Beegum T A മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം. പന്ത്രണ്ട് മണിക്ക് ഫോണിൽ വിളിച്ചു വീടിനു വെളിയിൽ ഇറങ്ങി നിൽക്കാൻ …

മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം…. Read More

അമ്മേ ഒരു അൻപതു പേർക്ക് എന്ത് ഫുഡ്‌ എങ്ങനെ വേണം എന്നൊക്കെ പറയാൻ അമ്മ പെർഫെക്ട് ആണ് പക്ഷേ ഞങ്ങളുടെ എഡ്യൂക്കേഷൻ, കരിയർ…..

Story written by Sumayya Beegum T A അയ്യേ ഈ അമ്മയ്ക്ക് വല്ലതും അറിയുമോ അച്ഛാ. ഏതു കോഴ്സ് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം… മകൾ അതും പറഞ്ഞു കളിയാക്കി പോകുമ്പോൾ അവൾക്ക് നൊന്തില്ല എങ്കിലും അയാൾക്ക് നൊന്തു. ഗീതേ,മോൾ ഇപ്പോൾ …

അമ്മേ ഒരു അൻപതു പേർക്ക് എന്ത് ഫുഡ്‌ എങ്ങനെ വേണം എന്നൊക്കെ പറയാൻ അമ്മ പെർഫെക്ട് ആണ് പക്ഷേ ഞങ്ങളുടെ എഡ്യൂക്കേഷൻ, കരിയർ….. Read More

ഇനിയും എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. ഇച്ചായൻ വേറൊരു പെണ്ണുകെട്ടി….

Story written by Sumayya Beegum T A മഞ്ഞു പൊഴിയുന്ന ഡിസംബർ രാവിൽ ഒന്ന് ചേർന്നതിന്റെ അലസ്യത്തിൽ ഡെയ്‌സി ബെന്നിയുടെ മാ റിൽ വിരല് കൊണ്ടു വെറുതെ കളം വരച്ചു ഉറങ്ങാതെ കിടന്നു. ഇച്ചായ… എന്തോ മയക്കം പതിയെ കണ്ണുകളെ …

ഇനിയും എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. ഇച്ചായൻ വേറൊരു പെണ്ണുകെട്ടി…. Read More