പലയാവർത്തി വിളിച്ചുനോക്കിയിട്ടും ആരും തിരിഞ്ഞുനോക്കാതെ, അരികിലെ മേശപ്പുറത്തുനിന്നും….
Story written by SARAN PRAKASH ജനലഴികൾക്കിടയിലൂടെ അപരിചിതമായ ആ കണ്ണുകളെന്നെ എത്തിനോക്കിക്കൊണ്ടേയിരുന്നു… “ആരാ..?” ഞാൻ സംശയത്തോടെ മിഴിച്ചു… ആ കണ്ണുകൾ പിന്തിരിഞ്ഞു ചുറ്റിലും പരതി.. ”നിങ്ങളോട് തന്നെയാ ചോദിച്ചേ… ആരാന്ന്..??” അയാൾ സ്വയം അടിമുടിയൊന്നു നോക്കി… ”എന്നെ മനസിലായില്ലേ..??” ആ …
പലയാവർത്തി വിളിച്ചുനോക്കിയിട്ടും ആരും തിരിഞ്ഞുനോക്കാതെ, അരികിലെ മേശപ്പുറത്തുനിന്നും…. Read More