അത് കേട്ട്, ഒന്നും മിണ്ടാതെ കുറച്ച് നേരം കൂടി അവിടെ നിന്നിട്ട്, റപ്പായി പതിയെ തിരിഞ്ഞ് നടന്നു….

Story written by Saji Thaiparambu അമ്മേടെ ചക്കരയല്ലേ? ഈ പാപ്പം കഴിച്ചാൽ അമ്മ ദോണ്ടെ, ആ കാണുന്ന അമ്പിളിമാമനെ പിടിച്ച് തരാല്ലോ? പക്ഷേ ആ പ്രലോഭനങ്ങളിലൊന്നും മകൻ വഴങ്ങില്ലെന്ന് മനസിലായപ്പോൾ ആ അമ്മ അടവൊന്ന് മാറ്റിപ്പിടിച്ചു. ഇത് കഴിച്ചില്ലെങ്കിൽ ഞാനിപ്പോൾ …

അത് കേട്ട്, ഒന്നും മിണ്ടാതെ കുറച്ച് നേരം കൂടി അവിടെ നിന്നിട്ട്, റപ്പായി പതിയെ തിരിഞ്ഞ് നടന്നു…. Read More

എടാ അത് മാത്രമല്ല, ഉള്ളതൊക്കെ വിറ്റ് പെറുക്കിയാണ്, ശാലിനിയെ നിനക്ക് കെട്ടിച്ച് തരുന്നതെന്ന്…..

Story written by Saji Thaiparambu അവൾ സുന്ദരിയാണ് , അടക്കവും ഒതുക്കവുമുണ്ട് , അത്യാവശ്യം വിദ്യാഭ്യാസവുമുണ്ട്, പക്ഷേ എന്നാലും നമുക്കാ ബന്ധം വേണ്ട മോനേ.. അതെന്താണമ്മേ ..ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് ഇത്രയും യോഗ്യതയൊക്കെ പോരെ? അതോ സ്ത്രീധനം …

എടാ അത് മാത്രമല്ല, ഉള്ളതൊക്കെ വിറ്റ് പെറുക്കിയാണ്, ശാലിനിയെ നിനക്ക് കെട്ടിച്ച് തരുന്നതെന്ന്….. Read More

അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റത്തിൽ പകച്ച് പോയ രഘുറാം ,തല കുനിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു…..

Story written by Saji Thaiparambu എല്ലാത്തിനും നീ വളം വച്ച് കൊടുത്തിട്ടല്ലേ? ഇനി നീ തന്നെ അനുഭവിച്ചോ? നീരജയുടെ പരാതി കേട്ട്, വിജയലക്ഷ്മി അനിഷ്ടത്തോടെ മകളെ കുറ്റപ്പെടുത്തി. ഞാനറിഞ്ഞോ അമ്മേ… ഇങ്ങനൊക്കെ ആയിത്തീരുമെന്ന് ? അവൾ നിസ്സഹായതയോടെ ചോദിച്ചു അറിയണമായിരുന്നു …

അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റത്തിൽ പകച്ച് പോയ രഘുറാം ,തല കുനിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു….. Read More

അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ ആകാംക്ഷയോടെ ചോദിച്ചു…..

Story written by Saji Thaiparambu ഹലോ ചേട്ടാ … ഇത് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ഒന്നെഴുന്നേറ്റേ… തിരക്കുള്ള ബസ്സിൽ ഒന്നിരിക്കാൻ ഇടം നോക്കുമ്പോഴാണ്, തനിക്കവകാശപ്പെട്ട സീറ്റിലിരിക്കുന്ന അയാളോട്നീ ലിമ പ്രതികരിച്ചത് . ഓഹ് സോറി മേഡം, ഞാനിരിക്കാൻ തുടങ്ങുമ്പോൾ …

അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ ആകാംക്ഷയോടെ ചോദിച്ചു….. Read More

ശാരദയാണ് വിളിച്ചത് , വേദന തുടങ്ങിയത് കൊണ്ട് അനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന്……

Story written by Saji Thaiparambu ചേച്ചിയോട് ഫോണിൽ സംസാരിച്ച് കഴിഞ്ഞിട്ടാണ്ഞാ ൻ ഉറങ്ങാൻ കിടന്നത് അതിന് ശേഷം അർദ്ധരാത്രിയിലെപ്പോഴോ ലാൻ്റ് ഫോണിൻ്റെ, നിർത്താതെയുള്ളബെല്ലടി കേട്ട്, ഉറക്കച്ചടവോടെ എഴുന്നേറ്റ് ചെന്ന ഞാൻ കണ്ടത് , ഹാളിലിരിക്കുന്ന ഫോണിന്റെ റിസീവറെടുത്ത് ചെവിയിൽ വച്ച് …

ശാരദയാണ് വിളിച്ചത് , വേദന തുടങ്ങിയത് കൊണ്ട് അനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന്…… Read More

മരിക്കുന്നതിന് മുമ്പ് മകനൊരു കുഞ്ഞിനെ കൊടുക്കണേയെന്ന് പ്രാർത്ഥിക്കാൻ പോയതായിരിക്കും അല്ലേ?…….

സുഭദ്രയുടെ നോവുകൾ Story written by Saji Thaiparambu മരുമോൾക്ക് വിശേഷം വല്ലതുമായോ സുഭദ്രേ? ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോൾ , സുഭദ്രയുടെ മനസ്സ്, ഷാരത്തെ ടീച്ചറമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു. ഇല്ല്യ, ആയിട്ടില്യാ… ഒറ്റവാക്കിൽ മറുപടി കൊടുത്ത്, നടയുടെ …

മരിക്കുന്നതിന് മുമ്പ് മകനൊരു കുഞ്ഞിനെ കൊടുക്കണേയെന്ന് പ്രാർത്ഥിക്കാൻ പോയതായിരിക്കും അല്ലേ?……. Read More

അദ്ദേഹത്തിൻ്റെ ഭാര്യയാകാൻ ഞാനാഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു അന്ന് അദേഹം ജോലി ചെയ്യുന്ന……

Story written by Saji Thaiparambu ആഹാ, നിങ്ങളിവിടെ മാറി ഇരിക്കുവാണോ ? ദേ കൊച്ചിന് വിശക്കുന്നെന്ന്, കവലയിൽ പോയി വേഗം എന്തേലും വാങ്ങിച്ചോണ്ട് വാ മനുഷ്യാ … ശ്യാമളേ… ജോലി കഴിഞ്ഞ് ഞാനാകെ ടയേഡായി വന്നിരിക്കുവാണ് ,നീയവന് വല്ല ദോശയോ …

അദ്ദേഹത്തിൻ്റെ ഭാര്യയാകാൻ ഞാനാഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു അന്ന് അദേഹം ജോലി ചെയ്യുന്ന…… Read More

ഇനി അയാളുമായൊരു ദാമ്പത്യം ഉണ്ടാവില്ലെന്ന്അമ്മ തന്നെയല്ലേ…..

Story written by Saji Thaiparambu കൂട്ടികളുടെയച്ഛൻ ഇന്നലെയും വിളിച്ചിരുന്നു,ഞാൻ ഫോണെടുത്തില്ല രാവിലെ ദോശ ചുട്ട് കൊണ്ടിരുന്നപ്പോൾ ദേവിക അമ്മയോട് പറഞ്ഞു . നീയെന്തിനാ ഫോൺ അറ്റൻറ് ചെയ്യാതിരിക്കുന്നത് ?അവനെന്തുവാ പറയുന്നതെന്നറിയാമല്ലോ ? ഓഹ് അതെനിക്ക് ഊഹിക്കവുന്നതല്ലേയുള്ളു, ദേവു എന്നോട്ക്ഷമിക്കണം , …

ഇനി അയാളുമായൊരു ദാമ്പത്യം ഉണ്ടാവില്ലെന്ന്അമ്മ തന്നെയല്ലേ….. Read More

ഇതാകുമ്പോൾ ആരെയും ഭയക്കാതെ ആഗ്രഹം സാധിക്കുകയും ചെയ്യാം മതിയാകുമ്പോൾ…….

Story written by Saji Thaiparambu ബാൽക്കണിയിൽനിന്ന് കൊണ്ട് ലാൻഡ്സ്കേപ് ചെയ്ത മുറ്റത്തിരുന്ന് ,ഹർഷ നോടൊപ്പം മദ്യപിക്കുന്ന, തൻ്റെ പൂർവ്വ കാമുകനെ, ഇന്ദ്രാണി കണ്ണിമയ്ക്കാതെ നോക്കി നില്ക്കുകയായിരുന്നു. താഴെ, ടീപോയ്ക്ക് മുകളിൽ മ ദ്യം പകർന്ന രണ്ട് ഗ്ളാസ്സുകളിൽ ഒന്നെടുത്ത്ചുണ്ടോട് ചേർത്ത് …

ഇതാകുമ്പോൾ ആരെയും ഭയക്കാതെ ആഗ്രഹം സാധിക്കുകയും ചെയ്യാം മതിയാകുമ്പോൾ……. Read More

അത് സത്യമല്ലെന്ന് പറഞ്ഞാൽ താനാദ്യം പറഞ്ഞതും കളവാണെന്ന് പറയേണ്ടിവരും, അപ്പോൾ താനൊരു……

Story written by Saji Thaiparambu ചേട്ടാ..ഓഫീസിൽ നിന്ന് വരുമ്പോൾ കുറച്ച് പലഹാരംകൂടി വാങ്ങിച്ചോളണേ പാർക്കിങ്ങ് ഏരിയയിൽ നിന്ന് ബൈക്കെടുക്കുമ്പോഴാണ് മനോജിന്റെ , ഭാര്യ വിളിച്ചത് പറയുന്നത് . എന്റെ ശാലു,അല്ലെങ്കിൽ തന്നെ നിനക്ക് ത്കൊളസ്ട്രോള് കൂടുതലാണ് വേണമെങ്കിൽ അയ്യപ്പേട്ടന്റെ കടയിൽ …

അത് സത്യമല്ലെന്ന് പറഞ്ഞാൽ താനാദ്യം പറഞ്ഞതും കളവാണെന്ന് പറയേണ്ടിവരും, അപ്പോൾ താനൊരു…… Read More