
എന്നാലും ഏട്ടത്തി.. ഏട്ടനെ കുറിച്ചു അങ്ങനെ ഒക്കേ പറയുമ്പോ.. എത്ര നേരാ ഞാൻ കേട്ടില്ലന്ന് നടിക്കുന്നത്…..
കാഴ്ചക്കാരി Story written by Murali Ramachandran “ഇവനെപ്പോലെ ഒരു പെൺങ്കോന്തനെ ഞാൻ വേറെ കണ്ടിട്ടില്ലടി. കെട്ടി രണ്ടാഴ്ച ആയിട്ടും ആ പെണ്ണിന്റെ പിറകേന്നു മാറീട്ടില്ല. ഏതു നേരം നോക്കിയാലും അവളുടെ വാലെ തൂങ്ങി നടപ്പാ.. നിന്റെ അച്ഛൻ അങ്ങനൊന്നും അല്ലായിരുന്നു …
എന്നാലും ഏട്ടത്തി.. ഏട്ടനെ കുറിച്ചു അങ്ങനെ ഒക്കേ പറയുമ്പോ.. എത്ര നേരാ ഞാൻ കേട്ടില്ലന്ന് നടിക്കുന്നത്….. Read More