ഉമ്മയെ വണ്ടിയിൽ തന്നെ ഇരുത്തി ആഹാരം അകത്തു കൊണ്ടുപോയി വെച്ച് മടങ്ങുന്ന വഴിയിൽ ഒരു ജനൽ പാളിയിൽ പരിജയമുള്ള ഒരു മുഖം കണ്ടു

Writter – Syed എടാ സെയ്ദേ….നീ എണീക്കണില്ലേ…? നിനക്കിന്നു ഓഫീസിൽ പോണ്ടേ…?പതിവ് പോലെ ഉമ്മാടെ അലാറം കേട്ടാണ് അന്നും അവൻ എഴുന്നേറ്റത്. പടച്ചോനെ ഇന്നും ലേറ്റ്….അവൻ ചാടി തുള്ളി എഴുന്നേറ്റു പതിവുപോലെ തകൃതിയിൽ റെഡി ആയി. ഓഫീസിലോട്ടു തന്റെ ഇരുചക്ര ശകടം …

ഉമ്മയെ വണ്ടിയിൽ തന്നെ ഇരുത്തി ആഹാരം അകത്തു കൊണ്ടുപോയി വെച്ച് മടങ്ങുന്ന വഴിയിൽ ഒരു ജനൽ പാളിയിൽ പരിജയമുള്ള ഒരു മുഖം കണ്ടു Read More

തെല്ലൊരു കുറ്റബോധത്തോടെ വിനയ് റൂമിലേക്ക്‌ ചെന്നു. ഉറങ്ങാതെ വേദനിക്കുന്ന ശരീരവും, മനസ്സുമായി തലയിൽ കൈകൊടുത്തിരുന്ന നിഷയെ പിടിച്ചെഴുന്നേല്പിച്ചു

പെണ്മ – രചന: Aswathy Joy Arakkal അത്താഴം കഴിഞ്ഞു കുറച്ചുനേരം ടീവിയിൽ സ്പോർട്സ് ചാനലും മാറ്റിയിരുന്ന ശേഷമാണ് വിനയ് ബെഡ്റൂമിലേക്ക് ചെന്നത്. വിനയ് ചെന്നപ്പോഴേക്കും പ്രിയതമ നിഷ കിടന്നിരുന്നു. സോഫ്റ്റ്‌വെയർ എൻജിനിയേർസ് ആണ് വിനയും ഭാര്യ നിഷയും. കണ്ണൂർ ആണ് …

തെല്ലൊരു കുറ്റബോധത്തോടെ വിനയ് റൂമിലേക്ക്‌ ചെന്നു. ഉറങ്ങാതെ വേദനിക്കുന്ന ശരീരവും, മനസ്സുമായി തലയിൽ കൈകൊടുത്തിരുന്ന നിഷയെ പിടിച്ചെഴുന്നേല്പിച്ചു Read More

ഇത്ര നാളും ഇവൾ എന്റെ ക്ലാസിൽ ഉണ്ടായിട്ട് ഞാൻ ഇവളെ ശ്രദ്ധിച്ചില്ലല്ലോ…ചെറിയ കുറ്റബോധം തോന്നി

ഒരു എട്ടാംക്ലാസ്സു പ്രണയം – രചന: അബ്ദുൾ റഹീം പുത്തൻചിറ എല്ലാവർക്കും പ്രണയമുണ്ട്…നിയാസിനും നിധിനും ജിജീഷിനും പക്ഷെ ഇനിക്കില്ല…ജിജീഷിന്റെ പ്രണയം വൺവെയാണ്. എന്നാലും അവനും പ്രണയിക്കുന്നുണ്ട്. അവൻ്റെ കീശയിൽ എപ്പോഴും ഫെയർ ആൻഡ് ലവലി കാണും. ഇന്റർവെൽ ആകുമ്പോൾ അവൻ ആദ്യം …

ഇത്ര നാളും ഇവൾ എന്റെ ക്ലാസിൽ ഉണ്ടായിട്ട് ഞാൻ ഇവളെ ശ്രദ്ധിച്ചില്ലല്ലോ…ചെറിയ കുറ്റബോധം തോന്നി Read More

അല്ല നിന്റെ ആ കുട്ടിയൊക്കെ എവിടെ…? ഇപ്പോഴും ചാറ്റിങ്ങൊക്കെ ഉണ്ടോ…? ആ വാക്കുകൾ എന്നെ കൊണ്ടെത്തിച്ചത് ….

രചന: അബ്ദുൾ റഹീം മൊബൈൽ എടുത്തുവെച്ച് കിടന്നുറങ്ങാൻ നിൽക്കുന്ന സമയത്താണ് വാട്സാപ്പിലെക്ക് ഒരു മെസേജ് വന്നത്, ഒരു ഫോട്ടോയും വോയിസും അടങ്ങുന്ന ഈ മെസേജ് വന്നത് ഏതോ അപരിചിത നമ്പറിൽ നിന്നാണ്…. അതിൽ വന്ന ഫോട്ടോ ഡൗൺലോഡ് ചെയ്തപ്പോഴല്ലേ കാര്യം മനസ്സിലായത്, …

അല്ല നിന്റെ ആ കുട്ടിയൊക്കെ എവിടെ…? ഇപ്പോഴും ചാറ്റിങ്ങൊക്കെ ഉണ്ടോ…? ആ വാക്കുകൾ എന്നെ കൊണ്ടെത്തിച്ചത് …. Read More

സാറിന് എന്തേലും ചെയ്തു കൊടുക്കാൻ പറ്റെങ്കില് ചെയ്തു കൊടുക്ക്. വല്യ കഷ്ടാ അതുങ്ങളെ കാര്യം

ജാനകിയുടെ മക്കൾ – രചന: സൂര്യകാന്തി അവളുടെ നേരേ നീട്ടിയ നോട്ടുകൾ വാങ്ങവേ ദൈന്യത നിറഞ്ഞിരുന്ന ആ കുഞ്ഞു കണ്ണുകൾ ഒന്ന് തിളങ്ങി. അതുമായി അവൾ ഓടി പോവുന്നത് കണ്ടപ്പോൾ ബഷീറിന്റെ ഉള്ളൊന്ന് കാളി… ഇല്ല…അവൾ സൂക്ഷിച്ചേ പോവൂ…ആ ഏഴു വയസ്സുകാരിയ്ക്കറിയാം, …

സാറിന് എന്തേലും ചെയ്തു കൊടുക്കാൻ പറ്റെങ്കില് ചെയ്തു കൊടുക്ക്. വല്യ കഷ്ടാ അതുങ്ങളെ കാര്യം Read More

പിന്നെ അവനു സ്വയം നിയന്ത്രിക്കാൻ ആയില്ല. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു

മൂക്കുത്തി പെണ്ണ് – രചന: Smitha S Kuttinath കൗസല്യ സുപ്രജ രാമ പൂർവ സന്ധ്യാ പ്രവർത്തതെ… അഭയ് ടെ ഫോണിലെ അലാറം ടൂൺ ആണ്. ജോലി ഗൾഫിൽ ആണെങ്കിലും അഭയ് ന് നാടാണ് ഇഷ്ടം. രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള കിളികളുടെ …

പിന്നെ അവനു സ്വയം നിയന്ത്രിക്കാൻ ആയില്ല. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു Read More

ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം തന്ന് പാതിവഴിയിൽ ഇട്ടേച്ചു പോയപ്പോ…

കടമ – രചന: ARUN KARTHIK “അച്ഛൻ മരിച്ചിട്ടും നിന്നെ പഠിപ്പിച്ചു ഇതുവരെ കൊണ്ടെത്തിച്ചത് പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കാനായിരുന്നോടാ”ന്ന് അമ്മ ശകാരിച്ചപ്പോൾ മൗനത്തോടെ തലതാഴ്ത്തി നിൽക്കുകയാണ് ഞാൻ ചെയ്തത്. ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം …

ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എനിക്കായ് മാത്രം തന്ന് പാതിവഴിയിൽ ഇട്ടേച്ചു പോയപ്പോ… Read More

നീ യാത്ര പറയുമ്പോൾ എന്റെ നിറയുന്ന മിഴികൾ കണ്ടിട്ടും കാണാതെ പോയതോ..?

നിന്നോട് ഒരു പരിഭവവുമില്ല. രണ്ടു വഴിയിൽ വന്നവരാണ് നമ്മൾ. കുറച്ചു നാൾ ഒരേ വഴിയിൽ നമ്മൾ രണ്ടുപേരും ഒന്നിച്ചു സഞ്ചരിച്ചു. ആ യാത്രയിലാണ് എന്റെ മനസ്സ് ഇപ്പോഴും കുരുങ്ങി കിടക്കുന്നത്..ആഓർമകളിലാണ് എന്റെ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്നത്… വിധിയായിരുന്നു നമ്മൾ കണ്ടുമുട്ടണം എന്നുള്ളത്. …

നീ യാത്ര പറയുമ്പോൾ എന്റെ നിറയുന്ന മിഴികൾ കണ്ടിട്ടും കാണാതെ പോയതോ..? Read More

പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ എഴുതിയ ചെറുകഥ

പ്രണയമാണോ നിന്നേ പച്ചയ്ക്ക് കൊളുത്തിയത്..?പ്രണയമായിരുന്നോ അതു കണ്ടു നിന്നത്…? അങ്ങനാണോ പ്രണയമെന്ന മൃദുലവികാരത്തിന്‍റെ അര്‍ത്ഥം…? നിന്നേ ഒരു പൂവിനേ പോലെ കൊതിച്ചിരുന്നിരിക്കണം. നിന്നേ സ്വന്തമാക്കാന്‍ ഹൃദയം കൊണ്ട് കൊതിച്ചിരിക്കണം. നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം. ഒരു …

പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ എഴുതിയ ചെറുകഥ Read More

വൈകാശി എഴുതുന്ന സ്നേഹർദ്രമായ ചെറുകഥ വായിക്കൂ

ഇന്നെന്റെ ചരമവാർഷികം ആണ്. ഞാൻ ആരാണെന്നോ? നിങ്ങൾക്കെന്നെ കുഞ്ഞാവ എന്ന് വിളിക്കാം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുട്ടികൾ ആയില്ലേ എന്നുളള നാട്ടുകാരുടെ ചോദ്യത്തിനും, മറ്റു കുത്തു വാക്കുകൾക്കും ഉള്ള മറുപടിയെന്നോണം ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ ഒരു പൊട്ട് പോലെ …

വൈകാശി എഴുതുന്ന സ്നേഹർദ്രമായ ചെറുകഥ വായിക്കൂ Read More