
എപ്പോഴും മാമിയുടെ കയ്യിൽ നിന്ന് ശകാരവും അiടിയും കൊള്ളുന്നത് കാണാം.തിരിച്ചൊന്നും പ്രതികരിക്കാതെ അമ്മ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റുവാങ്ങും…ഏതോ തെറ്റിന്റെ ശിക്ഷ എന്നപോലെ……
Story written by JK നാളെ ഫാദേർസ് ഡേ ആണല്ലോ?? എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം… എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു…. അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും അറിഞ്ഞില്ല … …
എപ്പോഴും മാമിയുടെ കയ്യിൽ നിന്ന് ശകാരവും അiടിയും കൊള്ളുന്നത് കാണാം.തിരിച്ചൊന്നും പ്രതികരിക്കാതെ അമ്മ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റുവാങ്ങും…ഏതോ തെറ്റിന്റെ ശിക്ഷ എന്നപോലെ…… Read More