അവൻ അങ്ങനെ നോക്കി നിൽക്കെ രാത്രി ഏഴു മണിയോടെ ഓട്ടോയിൽ അതിന്റെ അമ്മ വന്നിറങ്ങികയ്യിലും നെറ്റിയിലും വെച്ചു കെട്ടലുകൾ ഉണ്ട്അ വർ ആധിയോട് കുഞ്ഞ് നിന്നിടത്ത് വന്നു……..

മഴ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇന്നും ആ കുട്ടി അവിടെ നിൽക്കുന്നുണ്ട്ഷെ ല്ലി ഒന്നുടെ നോക്കി. അവൻ ഡ്യൂട്ടിയിലായിരുന്നു. ട്രാഫിക്കിലാണ് ഒരാഴ്ച ആയിട്ട്. എന്നും കാണും സ്കൂളിന് മുന്നിൽ എല്ലാവരും പോയിട്ടും …

അവൻ അങ്ങനെ നോക്കി നിൽക്കെ രാത്രി ഏഴു മണിയോടെ ഓട്ടോയിൽ അതിന്റെ അമ്മ വന്നിറങ്ങികയ്യിലും നെറ്റിയിലും വെച്ചു കെട്ടലുകൾ ഉണ്ട്അ വർ ആധിയോട് കുഞ്ഞ് നിന്നിടത്ത് വന്നു…….. Read More

കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ…..

കടലോളം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ “ അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു “അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ.. ഈ …

കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ….. Read More

ഓ പിന്നെ. നാലു പ്രസവിച്ച എന്നോടാ രണ്ടെണ്ണത്തിന്റ വേദന പറയുന്നത്. നീ അവളുടെ പ്രസവം നിർത്തിക്കാനുള്ള പരിപാടി നോക്ക് അല്ലെങ്കിൽ ഉടനെ വരും അടുത്തത്……..

അവനോളം.. Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ അപ്പുവേട്ട ഞാൻ മോന്റെ തുണി ഒന്ന് നനച്ചിട്ട് വരട്ടെ “ അവൾ ഒരു ബക്കറ്റിൽ കുഞ്ഞിന്റെ തുണികൾ എടുത്തു പോകുന്നത് കണ്ട് …

ഓ പിന്നെ. നാലു പ്രസവിച്ച എന്നോടാ രണ്ടെണ്ണത്തിന്റ വേദന പറയുന്നത്. നീ അവളുടെ പ്രസവം നിർത്തിക്കാനുള്ള പരിപാടി നോക്ക് അല്ലെങ്കിൽ ഉടനെ വരും അടുത്തത്…….. Read More

പക്ഷെ എപ്പോഴും അവളുടെ ഉള്ളിൽ ചേച്ചി അനുഭവിച്ച വേദനകൾ ഒക്കെയും മായാതെ കിടപ്പുണ്ടായിരുന്നു.ആദ്യരാത്രി മുതൽ അനുഭവിച്ച പീ ഡനങ്ങൾ..ദേഹത്തെ മുറിവുകൾ…..

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നല്ല ചെക്കനാ മാഷേ. നമ്മുടെ കുട്ടിയെ കോളേജിൽ പോകുന്ന വഴി കണ്ടിട്ട് ഇഷ്ടായിട്ട് എന്നോട് വന്നു ആലോചിക്കാൻ പറഞ്ഞതാ. അവനല്ല കേട്ടോ അവന്റെ അച്ഛൻ. ചെക്കൻ ചെന്ന് …

പക്ഷെ എപ്പോഴും അവളുടെ ഉള്ളിൽ ചേച്ചി അനുഭവിച്ച വേദനകൾ ഒക്കെയും മായാതെ കിടപ്പുണ്ടായിരുന്നു.ആദ്യരാത്രി മുതൽ അനുഭവിച്ച പീ ഡനങ്ങൾ..ദേഹത്തെ മുറിവുകൾ….. Read More

ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.ഒരേ നഗരത്തിൽ ഇറങ്ങേണ്ടവരാണെന്നു അറിഞ്ഞപ്പോൾ വെറുതെ വിശേഷം പറഞ്ഞു തുടങ്ങി യതാണ്…….

പ്രണയത്തിന്റെ നീല മേഘങ്ങൾ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “പറയുമ്പോളെല്ലാം ഉണ്ട്. വലിയ തറവാട്, കുടുംബം, അച്ഛൻ, അമ്മ, മുത്തശ്ശി, അനിയത്തി. പക്ഷെ എനിക്ക് നല്ല ഒരു ജോലി ഇല്ല. റാങ്ക് ലിസ്റ്റിൽ …

ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.ഒരേ നഗരത്തിൽ ഇറങ്ങേണ്ടവരാണെന്നു അറിഞ്ഞപ്പോൾ വെറുതെ വിശേഷം പറഞ്ഞു തുടങ്ങി യതാണ്……. Read More

ഇത്രയും പാവമായ ഒരു പെൺകുട്ടിക്ക് തന്നേ സഹിക്കാനാവില്ല എന്നയാൾക്ക് തോന്നി. തന്റെ മുൻകോപം, വാശി, ആരെയും പെട്ടെന്ന് വെറുപ്പിക്കുന്ന സ്വഭാവം……

ഇഷ്ടം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സത്യത്തിൽ ഇപ്പോൾ  കല്യാണം വേണ്ട എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നതാ. ഞാൻ ഒരു പാട് ആഗ്രഹിച്ചു കിട്ടിയ ഒരു ജോലിയാണ്.  സ്വാതന്ത്രത്തോടെ കുറച്ചു നാൾ ഇത് …

ഇത്രയും പാവമായ ഒരു പെൺകുട്ടിക്ക് തന്നേ സഹിക്കാനാവില്ല എന്നയാൾക്ക് തോന്നി. തന്റെ മുൻകോപം, വാശി, ആരെയും പെട്ടെന്ന് വെറുപ്പിക്കുന്ന സ്വഭാവം…… Read More

ശരിയാണ് പക്ഷെ ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നില്ല എങ്കിൽ? ഉണ്ടായിട്ടും ഭാര്യ പിരിഞ്ഞു പോയിരുന്നില്ല എങ്കിൽ? അശ്വിൻ ഈ ചോദ്യം ചോദിക്കുമോ?…….

ജീവിതം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങുകയായിരുന്നു നന്ദിത. “ആന്റി?” ഒരു കുഞ്ഞ് വിളിയൊച്ച കേട്ട് അവൾ നോക്കി നാലഞ്ച് വയസ്സ് വരുന്ന ഒരു പെൺകുഞ്ഞ്. ഉള്ളിലൊരു വാത്സല്യത്തിന്റെ ഉറവ പൊട്ടുന്നുണ്ട് …

ശരിയാണ് പക്ഷെ ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നില്ല എങ്കിൽ? ഉണ്ടായിട്ടും ഭാര്യ പിരിഞ്ഞു പോയിരുന്നില്ല എങ്കിൽ? അശ്വിൻ ഈ ചോദ്യം ചോദിക്കുമോ?……. Read More

എനിക്കൊരു നൂറു കൂട്ടം ജോലിയുണ്ട്. അതെങ്ങനെ അത് ജോലിയില്ലാത്ത നിനക്ക് മനസ്സിലാകുമോ.ജോലിയില്ലാത്ത പെണ്ണിനെ മതി എന്ന് വാശി പിടിച്ചു കെട്ടിയതല്ലേ ഇപ്പൊ അവളെ കുറ്റം പറയുന്നോ……

മായയുടെ ലോകം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇന്നുണ്ടല്ലോ വിവേക്, അപ്പുറത്തെ വിജിച്ചേച്ചിയുടെ പൂച്ച പ്രസവിച്ചു. ആറു കുട്ടികൾ.. എന്ത് ഭംഗിയാണെന്നോ കാണാൻ “ “എന്റെ മായേ നിനക്കിത്തരം സില്ലി കാര്യങ്ങളേയുള്ളു പറയാൻ? …

എനിക്കൊരു നൂറു കൂട്ടം ജോലിയുണ്ട്. അതെങ്ങനെ അത് ജോലിയില്ലാത്ത നിനക്ക് മനസ്സിലാകുമോ.ജോലിയില്ലാത്ത പെണ്ണിനെ മതി എന്ന് വാശി പിടിച്ചു കെട്ടിയതല്ലേ ഇപ്പൊ അവളെ കുറ്റം പറയുന്നോ…… Read More

വെറും രണ്ടു മിനിറ്റ് മുന്നെയാണ് അവൾ അനൂപിന്റെ കാറിൽ കയറുന്നത് പക്ഷെ മനുഷ്യർ എത്ര ക്രൂരന്മാരാണ് അല്ലെ? എന്തെല്ലാം കഥകൾ…..

ഹൃദയത്തിലുള്ളവൾ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷിന്റെ ഫോൺ വരുമ്പോൾ ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു. എന്നിട്ടും അവൾ ഫോൺ എടുത്തു. “എന്താ അഭി?” “നീ നേർവസ് ആകണ്ട.. അനൂപിന് ഒരു …

വെറും രണ്ടു മിനിറ്റ് മുന്നെയാണ് അവൾ അനൂപിന്റെ കാറിൽ കയറുന്നത് പക്ഷെ മനുഷ്യർ എത്ര ക്രൂരന്മാരാണ് അല്ലെ? എന്തെല്ലാം കഥകൾ….. Read More