അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു……

എഴുത്ത് :- മഹാ ദേവൻ ” ഏട്ടാ, വേദനിക്കുന്നു…. “ അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു. മൊബൈലിൽ ആയിരുന്നു അപ്പോഴും ശ്രദ്ധ.വിശ്രമമില്ലാത്ത വിരലുകൾ ആരുടെയൊക്കെയോ സ്വകാര്യതകൾ ഒപ്പിയെടുക്കുമ്പോൾ അടുത്തുള്ളവളുടെ പരിഭവങ്ങൾ വല്ലാത്ത അരോചകമായിരുന്നു. …

അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു…… Read More

നാട്ടുകാർക്ക് പറയാൻ അതൊരു വലിയ വാർത്തയായിരുന്നു. മൂന്ന് മാസം തികയും മുന്നേ മരുമകളെ പടിയിറക്കിയ അമ്മായമ്മ……..

എഴുത്ത്:- മഹാ ദേവൻ ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിത യുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് …

നാട്ടുകാർക്ക് പറയാൻ അതൊരു വലിയ വാർത്തയായിരുന്നു. മൂന്ന് മാസം തികയും മുന്നേ മരുമകളെ പടിയിറക്കിയ അമ്മായമ്മ…….. Read More

രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ…….

എഴുത്ത്:- മഹാ ദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. “ രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ …

രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ……. Read More

ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ഹരിതയുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടപ്പോൾ ദേവന് ദേഷ്യമാണ് വന്നത്…….

എഴുത്ത്:-മഹാദേവൻ ” ചത്ത കുട്ടിയുടെ ജാതകം വായിക്കുന്നതെന്തിനാ ഇനി. പോയവർ ആ വഴി അങ്ങ് പോക്കോണം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും.. അത്രേ ഉളളൂ.. “ ഗോപാലേട്ടന്റെ ശബ്ദം ഹാളിൽ മുഴങ്ങുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു. രണ്ട് മക്കളിൽ ഇളയവൾ ഇന്നലെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ …

ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ഹരിതയുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടപ്പോൾ ദേവന് ദേഷ്യമാണ് വന്നത്……. Read More

അമ്മയുടെ പഴഞ്ചൻ ന്യായീകരണം കേട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സ് മരിച്ചു കഴിഞ്ഞിരുന്നു……..

എഴുത്ത്:-മഹാ ദേവൻ ” ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊറുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കിടക്കാൻ …

അമ്മയുടെ പഴഞ്ചൻ ന്യായീകരണം കേട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സ് മരിച്ചു കഴിഞ്ഞിരുന്നു…….. Read More

അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ ആ മുഖത്തേക്കൊന്ന് നോക്കി ആദർശ്……

എഴുത്ത്: മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്, പറഞ്ഞില്ലെന്നു വേണ്ട….അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോരയില്ലേ  എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. ഇവളുടെ …

അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ ആ മുഖത്തേക്കൊന്ന് നോക്കി ആദർശ്…… Read More

വന്നു കേറിയവൾ ആണേലും ഇവൾക്ക് ഒത്തിരി സ്നേഹം ഉണ്ട്. പക്ഷേ, മകന്റെ ഇപ്പോഴത്തെ……

എഴുത്ത്: മഹാ ദേവൻ രാവിലെ പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു…മോനെ അമ്മയ്ക്കുള്ള മരുന്ന് മറക്കേണ്ടെന്ന്…. ഒന്ന് മൂളുക മാത്രം ചെയ്ത് തലയാട്ടി ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ആ അമ്മയുടെ മുഖം വാടിയിരുന്നു. എന്തെങ്കിലും ആവശ്യങ്ങള് പറയാൻ അവൻ മാത്രേ ഉളളൂ. പക്ഷേ, …

വന്നു കേറിയവൾ ആണേലും ഇവൾക്ക് ഒത്തിരി സ്നേഹം ഉണ്ട്. പക്ഷേ, മകന്റെ ഇപ്പോഴത്തെ…… Read More

ഈ കിടപ്പിൽ സ്വയം മരണത്തിനു കീഴടങ്ങാമെന്ന് വെച്ചാൽപോലും കഴിയില്ലല്ലോ എന്നോർക്കുമ്പോൾ…..

എഴുത്ത്:- മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോരയില്ലേ എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. …

ഈ കിടപ്പിൽ സ്വയം മരണത്തിനു കീഴടങ്ങാമെന്ന് വെച്ചാൽപോലും കഴിയില്ലല്ലോ എന്നോർക്കുമ്പോൾ….. Read More

പലപ്പോഴും ആ കുഞ്ഞിക്കണ്ണുകൾ നിറച്ചവൾ പറയും “അമ്മേ, മോൾക്ക് പേടിയാ…..

എഴുത്ത്: മഹാ ദേവൻ “അമ്മേ, അച്ഛൻ ചീ ത്തയാ” നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി. എന്നും കുടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന,  വായിൽ തോനുന്നതെല്ലാം വിളിച്ചുപറയുന്ന, കുഞ്ഞിന്റെ …

പലപ്പോഴും ആ കുഞ്ഞിക്കണ്ണുകൾ നിറച്ചവൾ പറയും “അമ്മേ, മോൾക്ക് പേടിയാ….. Read More

അവളുടെ ഇഷ്ട്ടങ്ങളായിരുന്നു എല്ലാം… എന്നിട്ടും അവൾ….. വിവാഹവാഗ്ദാനം നൽകി പല ഇടങ്ങളിൽ കൊണ്ടുപോയി……

എഴുത്ത്:- മഹാ ദേവൻ പെൺകുട്ടി പീ ഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റിൽ… ഈ തലക്കെട്ടോടെ ആയിരുന്നു സോഷ്യൽമീഡിയകൾ ആ വാർത്തയെ ആഘോഷമാക്കിയത്. ” കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു “ …

അവളുടെ ഇഷ്ട്ടങ്ങളായിരുന്നു എല്ലാം… എന്നിട്ടും അവൾ….. വിവാഹവാഗ്ദാനം നൽകി പല ഇടങ്ങളിൽ കൊണ്ടുപോയി…… Read More