ഞാൻ തന്വിയെ അവോയ്ഡ് ചെയ്യുകയായിരുന്നോ.. ഓഫീസിലെ കുഞ്ഞുവിശേഷങ്ങൾ വരെ പറഞ്ഞിരുന്ന തന്വി എപ്പോഴാണ്……

ചോദിക്കാതെ പറയാതെ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. തന്വി സോഫ്റ്റ് വേർ എഞ്ചിനീയറാണ്. ഭ൪ത്താവ് സുകേഷ് ഡോക്ടറും. ഒരു മകൻ, പ്രണവ്. അവന്റെ ജനനത്തോടെ അവൾ അല്പം തടിച്ചു. വീണ്ടും ജോലിക്ക് ജോയിൻ ചെയ്തതോടെ തന്വി വീട്ടുകാര്യങ്ങളും ജോലിയും പ്രണവിനെ നോക്കലും എല്ലാം …

ഞാൻ തന്വിയെ അവോയ്ഡ് ചെയ്യുകയായിരുന്നോ.. ഓഫീസിലെ കുഞ്ഞുവിശേഷങ്ങൾ വരെ പറഞ്ഞിരുന്ന തന്വി എപ്പോഴാണ്…… Read More

പരീക്ഷകൾ കഴിഞ്ഞ ലാസ്റ്റ് ദിവസം. അന്നെങ്കിലും അവനെന്നെ കാത്തുനിൽക്കുമെന്ന് കരുതി…..

അന്ന് വീണ്ടും കണ്ടപ്പോൾ.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. പതിനാല് വ൪ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്. ഒരിക്കലും ഒരിക്കലും കാണരുതെന്ന് കരുതിയ ആ മുഖം.. അതും അവിസ്മരണീയമായ ആ നിമിഷം… പ്രഭയുടെ ഹൃദയം വല്ലാതെ നൊന്തുപിടഞ്ഞു. കോളേജിൽ ഒരേ വരിയിലുള്ള രണ്ട് ബെഞ്ചിന്റെ അറ്റത്തായിരുന്നു …

പരീക്ഷകൾ കഴിഞ്ഞ ലാസ്റ്റ് ദിവസം. അന്നെങ്കിലും അവനെന്നെ കാത്തുനിൽക്കുമെന്ന് കരുതി….. Read More

വന്നവർക്ക് എന്തോ തൃപ്തിയായില്ല… എങ്ങനെയാണ് മകളോട് പോയിട്ട് സമ്മതം മൂളേണ്ടത് എന്ന്……

വിജയൻമാഷ് എഴുത്ത്:-ഭാഗ്യലക്ഷ്മി കെ.സി മാഷിന്റെ വീടിതല്ലേ? മുറ്റത്തുനിന്നും ആരോ വിളിച്ചുചോദിക്കുന്നതുകേട്ടാണ് വിജയൻമാഷ് പുറത്തേക്ക് വന്നത്. അതേ, ഞാനാണ് വിജയൻമാഷ്… ആരാ? മനസ്സിലായില്ലല്ലോ.. അകത്തേക്ക് വരൂ… വന്നവ൪ അകത്ത് കയറിയിരുന്നു. അവ൪ മൂന്നുപേരുണ്ടായിരുന്നു. കൂട്ടത്തിൽ ഗൌരവക്കാരനായ സുധാകരൻ പതിയെ പരിചയപ്പെടുത്തി. ഇവിടെനിന്നും മകൻ …

വന്നവർക്ക് എന്തോ തൃപ്തിയായില്ല… എങ്ങനെയാണ് മകളോട് പോയിട്ട് സമ്മതം മൂളേണ്ടത് എന്ന്…… Read More

അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല….

അച്ഛൻ വന്ന ദിവസം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മായമ്മേ, ദേ ആ കൊഞ്ചൊന്ന് വൃത്തിയാക്കണേ.. അച്ഛൻ വരുന്നുണ്ട്.. പ്രീതിയുടെ ഒരുക്കം കണ്ട് അന്ധാളിച്ചു മായമ്മ. താനിവിടെ ജോലിക്ക് വന്നു തുടങ്ങിയിട്ട് ഏഴെട്ട് വർഷമായി. ഇടയ്ക്കിടെ സാറും ഭാര്യയും മോനും നാട്ടിൽ പോകുന്നതല്ലാതെ …

അച്ഛൻ ഒന്ന് വന്ന് കാണാൻ തീരുമാനിച്ചു.. അത്രതന്നെ.എന്നെ കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ ഞാൻ ഒന്നും സംസാരിക്കുക ഉണ്ടായില്ല…. Read More

അച്ഛൻ നല്ല മസാലദോശയുണ്ടാക്കുന്ന ആളല്ലേ? ഒരു ഹോട്ടൽ തുടങ്ങിയാലോ.. രാവിലെ മാത്രം തുറക്കുന്നത്…..

മസാലദോശയും പൂക്കളും പിന്നെ പാട്ടും എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. റിട്ടയ൪ ചെയ്തതിനുശേഷമാണ് ഗോവിന്ദേട്ടൻ ഒരു ഹോട്ടൽ തുടങ്ങിയാലോ എന്ന ആലോചനയിലെത്തിയത്. കാരണം വേറൊന്നുമല്ല, ഭാര്യക്ക് ആകസ്മികമായി ഒരു ഓപ്പറേഷൻ വേണ്ടിവന്നു. കാശ് ഇമ്മിണി ചിലവായി. ഗോവിന്ദേട്ടന് മൂന്ന് പെൺമക്കളാണ്. രണ്ടുപേരെ കല്യാണം …

അച്ഛൻ നല്ല മസാലദോശയുണ്ടാക്കുന്ന ആളല്ലേ? ഒരു ഹോട്ടൽ തുടങ്ങിയാലോ.. രാവിലെ മാത്രം തുറക്കുന്നത്….. Read More

ഇന്നലെ ഇവിടൊരാൾ അസ്സലായി ബിരിയാണി വെച്ചിരിക്കുന്നു! ഞാൻ കരുതിയത്…….

Story written by Bhagyalakshmi KC സ്ത്രീകളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ മിനിഞ്ഞാന്ന്: നിഷ: നാളെ വനിതാദിനമല്ലേ, നമുക്ക് ഒരു വൺഡേ ട്രിപ് പോയാലോ… സീമ: ഞാൻ റെഡി നീന: ഞാൻ ഇന്നലേ റെഡി, എത്ര മണിക്ക് ഇറങ്ങും? നിഷ: ആറ് …

ഇന്നലെ ഇവിടൊരാൾ അസ്സലായി ബിരിയാണി വെച്ചിരിക്കുന്നു! ഞാൻ കരുതിയത്……. Read More

അതൊരു കുഞ്ഞുമോളെ കൊണ്ടുവന്നതാ..അവളുടെ ദേഹത്ത് അടുക്കളയിൽനിന്നും തിളച്ചവെള്ളം വീണ്……

അകലങ്ങളിൽ.. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. അമ്മേ എനിക്ക് അച്ഛൻ പുതിയ ഷൂ വാങ്ങിച്ചുതരുന്നില്ല.. എനിക്ക് റോസ് നിറത്തിലുള്ള എന്റെ ബാബിഗേളിന്റെ അതേപോലുള്ള ഷൂ വേണം.. നാലുവയസ്സുകാരി മാളു ചിണുങ്ങി. അബുദാബിയിൽനിന്നും വീഡിയോകാളിൽ മകളുടെ മുഖം കണ്ടിരിക്കുകയായിരുന്നു രാഖി. അച്ഛൻ അതിനിടയിൽ …

അതൊരു കുഞ്ഞുമോളെ കൊണ്ടുവന്നതാ..അവളുടെ ദേഹത്ത് അടുക്കളയിൽനിന്നും തിളച്ചവെള്ളം വീണ്…… Read More

എന്റെ രുഗ്മിണിയെക്കുറിച്ചാണോ നിങ്ങളീ പറേണതൊക്കെ? അവൾ മരിച്ച് ദിവസമൊന്നായില്ല, അതോ൪മ്മ വേണം…….

തിരുത്തലുകൾ.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. എന്റെ രുഗ്മിണിയെക്കുറിച്ചാണോ നിങ്ങളീ പറേണതൊക്കെ? അവൾ മരിച്ച് ദിവസമൊന്നായില്ല, അതോ൪മ്മ വേണം… രാധവെല്യമ്മ കിതച്ചുകൊണ്ട് പറഞ്ഞു. രേവതിച്ചിറ്റയും അത് പിന്താങ്ങിക്കൊണ്ട് പറഞ്ഞു: ചേച്ചിക്ക് അങ്ങനെയൊരു ബന്ധവുമില്ല. എനിക്കുറപ്പാ.. നിങ്ങൾപോയി അയാളാരാണെന്ന് അന്വേഷിക്കൂ.. അച്ഛന്റെ മുഖത്ത് നോക്കാൻ …

എന്റെ രുഗ്മിണിയെക്കുറിച്ചാണോ നിങ്ങളീ പറേണതൊക്കെ? അവൾ മരിച്ച് ദിവസമൊന്നായില്ല, അതോ൪മ്മ വേണം……. Read More

അവ൪ സൂംബാഡാൻസ് കളിക്കാൻ പോയിരിക്കയാണെന്ന്. പിന്നെ ആരെ കേൾപ്പിക്കാനാ അച്ഛനീ മൂളിപ്പാട്ട് പാടുന്നത്?……..

അവളുടെ കൊലച്ചിരി എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മിനിഞ്ഞാന്ന് ബ്രോഡാഡി സിനിമ കണ്ടപ്പോൾ അവളാസ്വദിച്ച് ചിരിക്കുന്നത് കണ്ടപ്പോഴേ സംശയിച്ചതാ, ഇവൾക്കിതെന്തുപറ്റി? മറ്റ് സമയത്തൊക്കെ വെറും മൂരാച്ചിഭാര്യയായിരിക്കുന്നവൾ.. ഇത്തരം സിനിമ കാണുമ്പോൾ തീരുന്നതുവരെ മനുഷ്യനെ ചെവിതലകേൾപ്പിക്കാതെ പിറു പിറുക്കുന്നവൾ.. എന്നാൽ എഴുന്നേറ്റുപോവുകയുമില്ല. ഞങ്ങൾ സമാധാനമായി …

അവ൪ സൂംബാഡാൻസ് കളിക്കാൻ പോയിരിക്കയാണെന്ന്. പിന്നെ ആരെ കേൾപ്പിക്കാനാ അച്ഛനീ മൂളിപ്പാട്ട് പാടുന്നത്?…….. Read More

രുദ്രക്ക് അവളുടെ അച്ഛനെ ഇഷ്ടമേയല്ലല്ലോ… ദേ, നോക്കിയേ, ഇത്ര നല്ല അച്ഛനെയാണോ അവൾ……

മിന്നുന്നതെല്ലാം.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ശ്രീരുദ്രയുടെ കല്യാണമാണ്. കൂട്ടുകാരൊക്കെ പന്തലിൽ എത്തിയിട്ടുണ്ട്. അവളാണെങ്കിൽ സ൪വ്വാഭരണവിഭൂഷിതയായി മനോഹരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അവളെ ബന്ധുക്കളും മറ്റും വിളക്കും താലപ്പൊലിയുമായി സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവളുടെ അച്ഛൻ ഓടിനടക്കുന്നുണ്ട്. എല്ലാവരോടും കുശലം പറയുന്നുണ്ട്. ചിരിക്കുന്നു, സംസാരിക്കുന്നു,‌ ചില൪ അയാളോടൊപ്പം …

രുദ്രക്ക് അവളുടെ അച്ഛനെ ഇഷ്ടമേയല്ലല്ലോ… ദേ, നോക്കിയേ, ഇത്ര നല്ല അച്ഛനെയാണോ അവൾ…… Read More