
ഇത്രയും നാൾ തറപ്പിച്ചു പോകേണ്ട എന്ന് അയാൾ പറഞ്ഞിരുന്നില്ല.അത്രമാത്രം തന്റെ അസാന്നിധ്യം ഭർത്താവിനെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി…..
എഴുത്ത്:-അംബിക ശിവശങ്കരൻ “സിന്ധു നീ വരാൻ ഇനി അൻപത്തി ആറു ദിവസം കൂടിയുണ്ട്.. “ തന്റെ ഭാര്യയോട് ഫോണിൽ സംസാരിക്കുന്നതിനിടെ അയാൾ കലണ്ടറിൽ കുറിച്ചിട്ട ദിവസങ്ങൾ ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തി. “എന്റെ മാധവേട്ടാ…. ഇത് ഇങ്ങനെ എണ്ണി കൊണ്ടിരിക്കുകയാണോ? അത്രയ്ക്ക് തിടുക്കമായോ …
ഇത്രയും നാൾ തറപ്പിച്ചു പോകേണ്ട എന്ന് അയാൾ പറഞ്ഞിരുന്നില്ല.അത്രമാത്രം തന്റെ അസാന്നിധ്യം ഭർത്താവിനെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി….. Read More