ചോറ് പാത്രത്തിൽ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് ഞാൻ അരിയുടെ ചാക്ക് ഒന്ന് എടുത്ത് നോക്കിയത്……..

എഴുത്ത്:-സൽമാൻ സാലി രാത്രി പെങ്ങളുമായ്‌ നെയ്പത്തലിന് അടികൂടുമ്പോളാണ് വാപ്പാന്റെ ഫോൺ വന്നത്.. നെയ്പത്തലിന്റെ കൂടെ ബീഫ് കറി ഒഴിക്കും പോലെ രാത്രി നേരം വൈകി വീട്ടിൽ വരുന്നതും കുരുത്തക്കേടുള്ള പിള്ളേരോടൊപ്പമുള്ള ചുറ്റികളിയും വാപ്പാനോട് വിവരിക്കുന്നത് കേട്ട് തിന്ന നെയ്പത്തൽ തൊള്ളയിൽ കുരുങ്ങിയെന്ന് …

ചോറ് പാത്രത്തിൽ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് ഞാൻ അരിയുടെ ചാക്ക് ഒന്ന് എടുത്ത് നോക്കിയത്…….. Read More

സാധാരണ വീട്ടിൽ കേറുമ്പോൾ മെസ്സഞ്ചർ സൈലന്റ് ആകുന്നതാണ് ക്ഷ്ട്ടകാലതിനു ഇന്ന് അത് മറന്നു പോയി……..

എഴുത്ത്:- സൽമാൻ സാലി ഒരു വിധം കെട്യോള് അടുക്കള അടക്കുമ്പോൾ തന്നെ പത്ത് മണി കഴിഞ്ഞിരുന്നു ……..ഇനി ഓളെ കുളിയൊക്കെ കഴിഞ്ഞു വന്നു ഇളയതിനെ ഉറക്കുമ്പോളേക്കും നേരം പതിനൊന്ന് കഴിയും ….ന്നിട്ട് വേണം ഓളെ സ്നേഹിക്കാൻ .. കാഞ്ചന മൊയ്തീനെ കാത്തിരുന്ന …

സാധാരണ വീട്ടിൽ കേറുമ്പോൾ മെസ്സഞ്ചർ സൈലന്റ് ആകുന്നതാണ് ക്ഷ്ട്ടകാലതിനു ഇന്ന് അത് മറന്നു പോയി…….. Read More

അത് എങ്ങനെ ശരിയാവും.. കാളക്ക് കാള എന്നല്ലാതെ ഋഷഭം ന്ന് പറയുക.. അപ്പുറത്തെ മാമ്മദ്ക്കാനേ……

എഴുത്ത്:-സൽമാൻ സാലി ഉപ്പച്ചീ ഞാനും വരും ഉപ്പച്ചീടെ കൂടെ… തെങ്ങ് കയറാൻ ആള് വന്നത് കൊണ്ട് പറമ്പിലേക്ക് പോകാൻ ആക്റ്റീവ സ്റ്റാർട്ടാക്കിയതും മോൾ ഓടി വന്നു മുന്നിൽ കേറി നിന്നു…. ഏതായാലും വന്നതല്ലേ ന്ന് കരുതി അവൾക്കൊരു ചെരുപ്പും ഇടിച്ചു അവളേം …

അത് എങ്ങനെ ശരിയാവും.. കാളക്ക് കാള എന്നല്ലാതെ ഋഷഭം ന്ന് പറയുക.. അപ്പുറത്തെ മാമ്മദ്ക്കാനേ…… Read More

പിറുപിറുപ്പ് അടുക്കളേൽ എത്തീട്ടും നിക്കാതായപ്പോ തിണ്ണേൽ കിടന്ന കിണ്ണം ഞാനെടുത്ത് നിലത്തേക്കിട്ടു….

അമ്മായിമ്മ 196.2FM എഴുത്ത്:-സൽമാൻ സാലി ഉച്ചക്കേക്ക് കറിക്ക് അരിഞ്ഞോണ്ടിരിക്കുമ്പോളാണ് പിന്നാമ്പുറത്ത് കോഴിക്കൂട്ടിൽ ഒരു ബഹളം…കോഴിക്ക് തീറ്റ കൊടുക്കുന്ന പത്രം വലിയ ഒച്ചയോടെ കിണറ്റിൻ കരേൽ വന്ന്‌ വീണു പിന്നേം കോഴീനോട്‌ ന്തൊക്കൊ പിറുപിറുക്കുന്നുണ്ട്. ന്റമ്മായുമ്മയാണ് ഞാൻ വീട്ടിൽ പോകുന്നതിന്റെ ഏന കേടാണ് …

പിറുപിറുപ്പ് അടുക്കളേൽ എത്തീട്ടും നിക്കാതായപ്പോ തിണ്ണേൽ കിടന്ന കിണ്ണം ഞാനെടുത്ത് നിലത്തേക്കിട്ടു…. Read More

ഇങ്ങള് ഒരഞ്ചുറുപ്പിയ കൊണ്ടാ ടൈം ടേബിൾ വാങ്ങണം ..കണക്ക് മാഷ് അതില്ലാതെ ക്ളാസില് കയറ്റൂലാ……

എഴുത്ത്:-സൽമാൻ സാലി ”ഉമ്മാ …ഇമ്മോയ് …..!! രാവിലെ സ്കൂൾ ബാഗും തോളിലിട്ട് ഉമ്മാടെ അടുത്തേക്ക് ചെന്നതാണ് … ഉമ്മ എന്റെ റെയ്മണ്ടിന്റെ നീല പാന്റ് കൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാനുള്ള ശ്രമത്തിലാണ് ….കുറെ കാലായിക്ക്ണ് ഇമ്മ ഈ തുണികൊണ്ട് കല്ല് തല്ലിപൊട്ടിക്കാൻ …

ഇങ്ങള് ഒരഞ്ചുറുപ്പിയ കൊണ്ടാ ടൈം ടേബിൾ വാങ്ങണം ..കണക്ക് മാഷ് അതില്ലാതെ ക്ളാസില് കയറ്റൂലാ…… Read More

ഉസ്താദിന് അത്യാവശ്യമായി വീട്ടിൽ പോണം ഞാൻ കൊണ്ട് വിട്ടിട്ട് വരാമെന്നും പറഞ്ഞു അവിടുന്ന്…..

എഴുത്ത്:-സൽമാൻ സാലി ”നെഞ്ചിനുള്ളിൽ നീയാണ് ….കണ്ണിന്മുന്നില് നീയാണ് … കൂട്ടുകാരന്റെ കല്യാണ തലേന്ന് നെയ്ച്ചോറും ബീഫും അടിക്കുമ്പോളാണ് പോക്കറ്റിൽ നിന്നും ”നെഞ്ചിനുള്ളിൽ” പാടുന്നത് ..ഒരുരുള എടുത്തു വായിലിട്ടോണ്ട് ഫോണെടുത്തു നോക്കിയപ്പോൾ കെട്യോളാണ് … രാത്രി ഒൻപതര ആയതേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി …

ഉസ്താദിന് അത്യാവശ്യമായി വീട്ടിൽ പോണം ഞാൻ കൊണ്ട് വിട്ടിട്ട് വരാമെന്നും പറഞ്ഞു അവിടുന്ന്….. Read More

പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ……

എഴുത്ത്:-സൽമാൻ സാലി പെങ്ങളുടെ കല്യാണവും സൽക്കാരവുമൊക്കെ ആയി കഴിഞ്ഞ ഒരാഴ്ച വീട്ടിൽ ഭയങ്കര ബഹളം ആയിരുന്നു… എല്ലാവരും പോയി കഴിഞ്ഞപ്പോളാണ് വീട്‌ മരണ വീട്‌ പോലെയായി.. എങ്ങും നിശബ്ദത മാത്രം… ചുമരിലെ ക്ലോക്കിൽ നിന്നും സെക്കന്റ്‌ സൂചിയുടെ ശബ്ദം പോലും കാതുകളിൽ …

പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ…… Read More