ഇവിടെ എത്തിയത് വീട്ടിൽ വിളിച്ചു പറയാനായിരിക്കും എന്ന് കരുതി ഞാൻ ഹോട്ട്സ്പോട്ട് ഓണാക്കി കൊടുത്തു…….
എഴുത്ത്:-സൽമാൻ സാലി കടയിലേക്ക് ജോലിക്ക് വന്ന പുതിയ പയ്യനെ എയർപോർട്ടിൽ വെച്ച് കണ്ടപ്പോ എനിക്ക് തന്നെ പാവം തോന്നി …അവിടെ ഇവിടെയെയായിട്ട് കീറിയ പാന്റ് ഇട്ടൊണ്ടാണ് അവൻ ഗൾഫിലേക്ക് വിമാനം കയറിയത് പാവം മുടിവെട്ടാൻപോലും നിന്നിട്ടില്ല എന്ന് അവന്റെ തല കണ്ടാൽ …
ഇവിടെ എത്തിയത് വീട്ടിൽ വിളിച്ചു പറയാനായിരിക്കും എന്ന് കരുതി ഞാൻ ഹോട്ട്സ്പോട്ട് ഓണാക്കി കൊടുത്തു……. Read More