
ഒറ്റമന്ദാരം ❤️ ~~ഭാഗം 04 എഴുത്ത്: മഷ്ഹൂദ് തിരൂർ
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: “ശ്രീഹരി വിദേശത്തേക്ക് പോവാന്ന്..” അമ്മ പറഞ്ഞപ്പഴാ അച്ഛൻ വിവരമറിയുന്നത്. “വിദേശത്തേക്കോ..? സംശയത്തോടെയാ ചോദിച്ചത്. “ഇന്നലയാ എന്നോടിക്കാര്യം പറഞ്ഞെ..സലാഹൂന്റെ മോന് ചെല്ലാൻ പറഞ്ഞത്രെ..” അച്ഛന്റെ ആത്മമിത്രമാണ് സലാഹുദ്ധീൻ. എല്ലാവരുടെയും പ്രിയപ്പെട്ട സലാഹുക്ക. പണ്ട് ലാഞ്ചിക്ക് കേറിപ്പോയതാ. …
ഒറ്റമന്ദാരം ❤️ ~~ഭാഗം 04 എഴുത്ത്: മഷ്ഹൂദ് തിരൂർ Read More