
ചിലർക്ക് അവൾ പളപളമിന്നുന്ന സാരിയും ആഭരണങ്ങളും പൗഡറും സോപ്പും സ്പ്രേയുമാണ്.. അവനവൾ തീരാത്ത തേങ്ങലും നെടുവീർപ്പുകളും പരിഭവങ്ങളുമാണ്…..
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി ഒരു ഗൾഫുകാരന്റെ ഭാര്യ എന്നാൽ ഒരേസമയം ഇരയും കുറ്റവാളിയും ആകുന്നു.. ചിലർക്ക് അവൾ അത്തറിന്റെ സുഗന്ധമാണ്.. ആദ്യനാളുകളിൽ കിനാവുകളിൽ സ്വയംമറന്ന്, ചുണ്ടുകളിൽ ചിരിയുടെ അലകൾ ഒളിപ്പിച്ച്, കണ്ണുകളിൽ ഇത്തിരി നാണം ഇടയ്ക്കിടെ മിന്നിമറഞ്ഞ് അവൾ തന്റെ സ്വപ്നസാമ്രാജ്യത്തിൽ …
ചിലർക്ക് അവൾ പളപളമിന്നുന്ന സാരിയും ആഭരണങ്ങളും പൗഡറും സോപ്പും സ്പ്രേയുമാണ്.. അവനവൾ തീരാത്ത തേങ്ങലും നെടുവീർപ്പുകളും പരിഭവങ്ങളുമാണ്….. Read More