
മുറിയിലെ അടുക്കിവച്ചിരുന്ന സാധനങ്ങളെല്ലാം തള്ളിമറിച്ചിട്ടു…. ഇനി ജീവിക്കേണ്ടെന്ന് മനസ്സിൽ ചിന്തിച്ചുതുടങ്ങിയ നിമിഷം….
എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ അഞ്ചു….നീയെന്താണപ്പോൾ പറഞ്ഞു വരുന്നത്…?? ഏട്ടാ…. ഞാൻ ഇത്രയും പറഞ്ഞിട്ട് ഏട്ടന് മനസിലാകുന്നില്ലേ….?? ഒരു കയ്യിൽ വിഷവും, മറുകയ്യിൽ കയറും പിടിച്ചുകൊണ്ട് അമ്മ,,, അച്ഛൻ ആകെ വിഷമിച്ച് ഉമ്മറത്തും….. കൂടാതെ അവന്റെകൂടെ ജീവിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങളുടെ ശവം നിന്നെകൊണ്ട് …
മുറിയിലെ അടുക്കിവച്ചിരുന്ന സാധനങ്ങളെല്ലാം തള്ളിമറിച്ചിട്ടു…. ഇനി ജീവിക്കേണ്ടെന്ന് മനസ്സിൽ ചിന്തിച്ചുതുടങ്ങിയ നിമിഷം…. Read More